"ചെത്തിപുരക്കൽ ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}} {{schoolwiki award applicant}}
{{prettyurl|Chethipurackal GLPS}}  
{{prettyurl|Chethipurackal GLPS}}  
{{Infobox School
{{Infobox School
വരി 39: വരി 39:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകൻ=ശ്രീലേഖ തങ്കച്ചി
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=ധനജ കെ പി
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=25
|എം.പി.ടി.എ. പ്രസിഡണ്ട്= റജി രാജീവ്
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|സ്കൂൾ ചിത്രം=46302_school.jpeg
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=25
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അശോക് എം കെ
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=school-photo.png
|size=350px
|size=350px
|caption=
|caption=
വരി 63: വരി 51:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.  
തലവടി ഉപ ജില്ലയിലെ വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണിത്. പ്രശാന്ത സുന്ദരമായ കുട്ടനാടൻ ഗ്രാമഭംഗി വേണ്ടുവോളമുള്ള വിദ്യാലയാന്തരീക്ഷം.പഠന പാഠ്യേതരവിഷയങ്ങളിൽ മികവ് പുലർത്തുന്ന മഹത്തായ വിദ്യാലയം.
 
== ചരിത്രം ==
== ചരിത്രം ==
         
        കുട്ടനാട് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി ചെത്തിപ്പുരയ്ക്കൽ കുടുംബം1926 സ്ഥാപിച്ച വിദ്യാലയം.തുടർന്ന് ചെത്തിപ്പുരയ്ക്കൽ കുടുംബം സ്കൂൾ
...................ഭൗതികസൗകര്യങ്ങൾ
സർക്കാരിന് വിട്ടു നൽകി.നിരവധി പ്രതിഭാധനരായ പ്രതിഭകളെ നാടിന് സംഭാവന ചെയ്ത കുട്ടനാടിൻ്റെ മഹത്തായ വിജ്ഞാനകേന്ദ്രം.
 
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 84: വരി 69:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :  
#......
 
#......
1. എസ്. ശുഭ
#......
 
#.....
2. സോമശേഖരൻ പിള്ള
 
3. ബി. ശ്യാമള
 
4. അപ്പുക്കുട്ടൻ നായർ
 
5. കെ. മുരളിധരൻ
 
6. കെ.ബി.നിർമ്മലാദേവി
 
7. കെ.ആർ.സേതുലക്ഷ്മി
 
8. വനജാമ്മ.എസ്
 
9. പി. എൻ.ശ്യാമള
 
10. മേരി ജോസഫ്


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
......
 
1. ഫിറ്റ് ഇന്ത്യാ പുരസ്കാരം
2. മലയാള മനോരമ നല്ല പാഠം പുരസ്കാരം
3. മാതൃഭൂമി സീഡ് പുരസ്കാരം (ഹരിത ജ്യോതി, ഹരിത മുകളം)
4. ഉപജില്ലാ കലോത്സവങ്ങളിൽ തുടർച്ചയായ നേട്ടം.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#....
#....
#.....


1. മാധവൻ തങ്കപ്പൻ :
കുട്ടനാട് പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ കന്യാപറമ്പിൽ മാധവൻ തങ്കപ്പൻ.കൃഷി അനുഭവങ്ങളും പഴയ കാല കുട്ടനാടൻ ജീവിത രീതികളെക്കുറിച്ചും ധാരാളം അറിവുള്ള സാധാരണക്കാരനായ വ്യക്ത്തി.സ്കൂളിൽ നടക്കുന്ന ഏത് പ്രവർത്തനത്തിലും ഇപ്പോഴും സജീവമായി പങ്കെടുക്കുന്നു.
2. പ്രൊഫ. ഡോ.വർഗീസ് പഴമാലിൽ :
സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും മുൻ എടത്വ സെന്റ് അലോഷ്യസ് കോളേജ് വൈസ് പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമാണ് പ്രൊഫ. ഡോ.വർഗീസ് മാത്യു പഴമാലിൽ.
3. സനൂപ്.എസ് :
കോവിഡ് കാലഘട്ടം ആരംഭിക്കുന്നതിന് മുൻപ് നവ മാധ്യമങ്ങളിൽ തരംഗമായി മാറിയ ബാല പ്രതിഭ. വെറും കൈവിരലുകൾ കൊണ്ട് താളപ്പെരുക്കം നടത്തി മലയാളികളുടെ മനസിൽ കടന്നു കയറിയ സർഗവാസനയുള്ള കുഞ്ഞ് പ്രതിഭ.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}
#തിരുവല്ല അമ്പലപ്പുഴ റോഡിലെ എടത്വ എന്ന സ്ഥലത്തെ  എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് ജംഗ്ഷനിൽ നിന്ന് തെക്കോട്ട് സഞ്ചരിച്ച് പാണ്ടങ്കരി പാലത്തിനടുത്തു നിന്ന് വട്ടടി റോഡ് വഴി 320 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം
{{Slippymap|lat=9.3519205|lon=76.4852658|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് ജംഗ്ഷനിൽ നിന്ന് തെക്കോട്ട് സഞ്ചരിച്ച് പാണ്ടങ്കരി പാലത്തിനടുത്തു നിന്ന് വട്ടടി റോഡ് വഴി 320 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297764...2532447" എന്ന താളിൽനിന്ന് ശേഖരിച്ചത്