ചെത്തിപുരക്കൽ ജി എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻ‌സ് ക്ലബ്ബ്.

കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും യുക്തിഭദ്രമായ കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനുമായി ചെറിയ പ്രായത്തിൽ തന്നെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ ക്ലബ്. ടീച്ചർ കോ-ഓർഡിനേറ്റർ - അശ്വതി.വി സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ -ശ്രീഹരി വിനോദ്