ചെത്തിപുരക്കൽ ജി എൽ പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ നാളുകൾക്കു ശേഷം കുട്ടികൾ സ്കൂളിലെത്തിയത് ഏറെ സന്തോഷത്തോടെയാണ്. ആ സന്തോഷവും കൗതുകവും നിലനിർത്താൻ കഴിയുന്ന നിലയിൽ സ്കൂൾ ഭൗതിക സാഹചര്യത്തിൽ മാറ്റം വരുത്താൻ കഴിഞ്ഞു. സ്കൂൾ ചുവരുകളിൽ പുതിയ ചിത്രങ്ങൾ വരച്ച് ഏറെ ആകർഷകമാക്കിയിരുന്നു.