"വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=രേണുക സതീഷ് | |പി.ടി.എ. പ്രസിഡണ്ട്=രേണുക സതീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ | |എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21531 photo1.resized.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
'''കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്''' | '''കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്'''.14/08/1952 ൽ '''സർക്കാരിന്റെ താത്കാലിക അംഗീകാരത്തോടെ പാർത്ഥസാരഥി ഗുരുക്കൾ,പിതാവായ വേലുണ്ണിയുടെസ്മരണാർത്ഥം ഈ വിദ്യാലയം സ്ഥാപിച്ചു.കർഷക തൊഴിലാളികളുടെ''' '''പഠനനിലവാരംമെച്ചപ്പെടുത്തണമെന്നുള്ള ലക്ഷ്യത്തോടെ തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക് സൗത്ത് മലബാറിന്റെ കീഴിൽ അംഗീകാരം ലഭിച്ചു.[[വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി/ചരിത്രം കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]''' | ||
''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''2002 ജനുവരിയിൽ KER അളവിലുള്ള 6 ക്ലാസ് മുറികൾ പണിയുകയും അതെ വര്ഷം തന്നെ 4 ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു .ഇതോടൊപ്പം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കുമായി യൂറിനൻസും ടോയ്ലറ്റും പണിതു .ഈ കാലയളവിൽ നിത്യ ട്രസ്റ്റ് എന്ന പേരിൽ സ്കൂളിനെ മാറ്റുകയും ചെയ്തു .2009ൽ സ്കൂളിൽ പ്രീ പ്രൈമറി ക്ലാസിനു തുടക്കമിട്ടു .സ്കൂൾ വാഹനം ഏർപ്പെടുത്തി .''' | |||
[[വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി/ഭൗതികസൗകര്യങ്ങൾകൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | |||
''' | ==='''പച്ചക്കറി തോട്ടം'''=== | ||
'''കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിക്കായി വിഷരഹിത പച്ചക്കറി ഉപയോഗിക്കുന്നതിനു പഞ്ചായത്തിന്റെ സഹായത്തോടെ, ഗ്രോ ബാഗുകൾ വിത്തുകൾ , ജൈവ വളങ്ങൾ ഉപയോഗിച്ച ജൈവ കൃഷിയിടം സജ്ജമാക്കി. സ്‌കൂൾ പരിസരത്തു കോവയ്ക്ക , പാഷൻ ഫ്രൂട്ട് , അമര, മാർ പയർ , കയ്പ്പക്ക എന്നിവ പന്തൽകെട്ടി പച്ചപ്പന്തലുകൾ നിർമിച്ചു.''' | |||
''' | ==='''ജൈവ വൈവിധ്യ ഉദ്യാനം'''=== | ||
'''വിവിധ ഔഷധ സസ്യങ്ങൾ ശേഖരിക്കുഖകയും ,നട്ട് വളർത്തുകയും സംരക്ഷിക്കുകയും ചെയ്യന്നു .ഓരോ ഔഷധ സസ്യത്തിന്റെയും വേര് ശാസ്ത്രീയ നാമം ,ഗുണങ്ങൾ ,ഉപയോഗം എന്നിവ സസ്യങ്ങളിൽ പ്രദര്ശിപ്പിക്കുന്നു .''' | |||
''' | ==='''ലൈബ്രറി'''=== | ||
''' | ==='''കളിസ്ഥലം'''=== | ||
''' | ==='''സ്റ്റേജ്'''=== | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
''' | |||
* | * | ||
* എഫ്.എം.സ്റ്റേഷനുകൾ പ്രവർത്തി പരിചയ വർക്ക്ഷോപ്പുകൾ സ്പോകെൻ ഇംഗ്ലീഷ് പരിശീലനം കലാമത്സര പരിശീലനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി. | * '''എഫ്.എം.സ്റ്റേഷനുകൾ പ്രവർത്തി പരിചയ വർക്ക്ഷോപ്പുകൾ സ്പോകെൻ ഇംഗ്ലീഷ് പരിശീലനം കലാമത്സര പരിശീലനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
== | == '''മാനേജ്മെന്റ്''' == | ||
'''2002 ജനുവരി യിൽ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് സ്‌കൂളിന്റെ ഉടമസ്ഥത അവകാശം കൈമാറി.2009 ജനുവരി മാസത്തിൽ ശ്രീ.എ.കെ. നാരായണൻ അവര്കള്ക്ക് താത്കാലികമായി സ്‌കൂൾ കൈമാറ്റം ചെയ്തു.2011 ജനുവരിയിൽ നിത്യ ട്രസ്റ്റ്ന്റെ പ്രസിഡന്റായ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് തന്നെ സ്‌കൂൾ കൈമാറി.2012 ഡിസംബർ 18ആം തീയതിയിൽ സ്കൂൾ മാനേജർ ആയി നിയമന അംഗീകാരം ലഭിച്ചു.''' | |||
== | == '''മുൻ സാരഥികൾ''' == | ||
| വരി 167: | വരി 110: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | { | ||
{{Slippymap|lat=10.68105|lon=76.65695Izoom=18|zoom=16|width=800|height=400|marker=yes}} | |||
{{ | |||
*മാർഗ്ഗം -1 പാലക്കാട് | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്ന 13 കിലോമീറ്റർ -നെന്മാറ -വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
|-- | |-- | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --- | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ---18-കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
|-- | |-- | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ -- | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ --കൊടുവായൂർ-ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||