വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി/ചരിത്രം കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

പാർത്ഥസാരഥി ഗുരുക്കൾ ഭാര്യ ശ്രീമതി .രാധ ഗുരുക്കത്തിയാര് മകൻ സ്വാമിദാസൻ എന്നിവർ ഈ സ്‌കൂളിന്റെ മാനേജ്‌മന്റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.ശ്രീ കുട്ടിയപ്പൻ മാസ്റ്റർ,ശ്രീ.കൊമ്പിയച്ചൻ മാസ്റ്റർ,ശ്രീമതി ദേവകിക്കുട്ടി ടീച്ചർ,ശ്രീമതി ലിസ്സ്യാമ്മ ടീച്ചർ എന്നിവർ ഈ സ്‌കൂളിന്റെ പ്രധാനഅദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2015 ജൂൺ മുതൽ ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച വരുന്നത് ശ്രീമതി ലീന ജോസഫ്.