"ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|OLM HSS Puthukurichi}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Our Lady of Mercy H. S. S. Puthukurichi}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=പുതുക്കുറിച്ചി  
|സ്ഥലപ്പേര്=പുതുക്കുറിച്ചി  
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്=43011
|സ്കൂൾ കോഡ്=43011
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=1116
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1949
|വിക്കിഡാറ്റ ക്യു ഐഡി=Q64035869
| സ്കൂള്‍ വിലാസം= പുതുക്കുറിച്ചി പി.ഒ, <br/>തിരുവനന്തപുരം
|യുഡൈസ് കോഡ്=32140300414
| പിന്‍ കോഡ്= 695303
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04712428311
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ourladyputhucurichy@yahoo.com
|സ്ഥാപിതവർഷം=1949
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=ഔവർ ലേഡി ഓഫ് മേഴ്‌സി എച്ഛ് എസ് എസ് ,പുതുക്കുറിച്ചി
| ഉപ ജില്ല= കണിയാപുരം
|പോസ്റ്റോഫീസ്=പുതുക്കുറിച്ചി  
|ഭരണം വിഭാഗം= അണ്‍എയ്ഡഡ്  
|പിൻ കോഡ്=695303
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0472 2428311
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ourladyputhucurichy@yahoo.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കണിയാപുരം
| മാദ്ധ്യമം= ഇംഗളീഷ്‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കഠിനംകുളം  
| ആൺകുട്ടികളുടെ എണ്ണം= 445
|വാർഡ്=21
| പെൺകുട്ടികളുടെ എണ്ണം= 478
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 923
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
| അദ്ധ്യാപകരുടെ എണ്ണം= 45
|താലൂക്ക്=തിരുവനന്തപുരം
| പ്രിന്‍സിപ്പല്‍=               സിസ്ററര്‍ റോസി.​​എ.
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
| പ്രധാന അദ്ധ്യാപകന്‍=   സിസ്ററര്‍ റോസി. .
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| പി.ടി.. പ്രസിഡണ്ട്=     റ്റൈറ്റസ് അല്‍മേഡ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=4|
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം=olmhss.jpg|   
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=241
|പെൺകുട്ടികളുടെ എണ്ണം 1-10=216
|വിദ്യാർത്ഥികളുടെ എണ്ണം 1-10=457
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=71
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=68
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=139
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റർ മേരി ആലിസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ മേരി
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേരി ആലിസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് ഇവാനിയോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിത സുനിൽ
|സ്കൂൾ ചിത്രം=olmhss.jpg|   
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
    കഠിനംകുളം കായലിനും, അറബിക്കടലിനുമിടയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് പുതുക്കുറിച്ചി.  പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന കുറി​ഞ്ഞി പൂക്കളാല്‍ ഒരു കാലത്ത് ഈ  പ്രദേശം സമൃദ്ദമായിരുന്നു.  അങ്ങിനെ ഈ പ്രദേശത്തിന്  പുതുക്കുറിച്ചി എന്ന പേരു ലഭിച്ചു എന്നാ​ണ് പ​‌‍‌ഴമക്കാര്‍ പറയുന്നത്.
കഠിനംകുളം കായലിനും, അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് പുതുക്കുറിച്ചി.  പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂവിടുന്ന കുറി​ഞ്ഞി പൂക്കളാൽ ഒരു കാലത്ത് ഈ  പ്രദേശം സമൃദ്ദമായിരുന്നു.  അങ്ങിനെ ഈ പ്രദേശത്തിന്  പുതുക്കുറിച്ചി എന്ന പേരു ലഭിച്ചു എന്നാ​ണ് പ​‌‍‌ഴമക്കാർ പറയുന്നത് [[ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി/ചരിത്രം|കൂടുതൽ അറിയുന്നതിനായി]]
        1949  മെയ് മാസം 31  തീയതി തിരുവനന്തപുരം അതിരൂപതാ ബിഷപ്പിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് മൂന്ന് സിസ്റ്റര്‍മാര്‍ യാത്രയ്ക്കായി വള്ളത്തെ ആശ്രയിച്ച് വളരെ ബുദ്ധിമുട്ടി ഇവിടെ എത്തിച്ചേര്‍ന്നു.  വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കംനില്‍ക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്കായി സഹായങ്ങള്‍ നല്‍കുകയായിരുന്നു പ്രധാനമായും അവരുടെ ലക്ഷ്യം.  ശേഷം പുതുക്കുറിച്ചിയിലെ രണ്ടു കുട്ടികളും, മുരുക്കുംപുഴയിലെ അഞ്ചു കുട്ടികളുമായി ജുണ്‍ മാസം ഒന്നാം തീയതി പള്ളിവക ഒരു ചെറിയ കെട്ടിടത്തില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് തുടക്കമിട്ടു.  ആദ്യ ഹെഡ്മിസ്ട്രസായി ജുസ്റ്റീന ചാര്‍ജ്ജെടുത്തു.  ജൂലൈ 27ാം തീയതി സ്കൂളിന്റെയും കോണ്‍വെന്റിന്റെയും സുഗമമായ നടത്തിപ്പിനുവേണ്ടി പള്ളിയുടെ കിഴക്കു ഭാഗത്തായി 5ഏക്കര്‍  57സെന്റ് വാങ്ങിക്കുകയുണ്ടായി.  തുടര്‍ന്ന് ആഗസ്റ്റ് മാസം 3-ാം തീയതി സ്കീള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടന്നു.  1952 -ല്‍ സ്കൂള്‍കെട്ടിടത്തിന്റെ ഉത്ഘാടനവും നിര്‍വഹിക്കപ്പെട്ടു.  ഇതേ വര്‍ഷം തന്നെ സാമ്പത്തികമായും മറ്റും പിന്നോക്കം നില്ക്കുന്ന പരിസരവാസികളുടെ കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും  അവരെ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ വളപ്പിനുള്ളില്‍ ബോഡിംഗിന്റേയും അനാഥമന്ദിരത്തിന്റെയും ഉത്ഘാടന ചടങ്ങും നടന്നു  കാലക്രമേണ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂള്‍ കൈവരിക്കുകയുണ്ടായി.  1968-ല്‍ സ്കൂളിന് ഗവണ്‍മെന്റ് അംഗീകാരവും ലഭിച്ചു.  ആദ്യം മലയാളം മീഡിയത്തില്‍ തുടങ്ങി പിന്നീട് ഇത് ഇംഗ്ലീഷ് മീഡിയം സ്കൂളായി ഇപ്പോള്‍ നിലനിന്നു വരുന്നു.  2002-ല്‍ ഹയര്‍ സെക്കന്ററിയ്ക്കുള്ള അനുമതിയും ലഭിച്ചു.  പ്ലസ്ടു വിഭാഗത്തില്‍ കൊമേഴ്സ്, സയന്‍സ് എന്നീ വിഭാഗങ്ങള്‍ ഉണ്ട്.  കുട്ടികളുടെ യാത്രാ സൗകര്യത്തിനായി നിരവധി സ്കൂള്‍ ബസ്സുകളും ഉണ്ട്.  കായിക വിദ്യാഭ്യാസത്തിനായി ഒന്നാംതരം ഫുഡ്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട് സജ്ജീകരിച്ചിട്ടുണ്ട്.  കലാപരമായും, കായികപരമായും മികച്ച കഴിവുകള്‍ നമ്മുടെ കുട്ടികള്‍ തെളിയിച്ചു കഴിഞ്ഞു.  കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതിനുവേണ്ട പ്രകൃതി രമ​ണീയവും ഹരിതാഭവുമായ ഒരന്തരീക്ഷമാണ് പ്രകൃതി നമുക്കിവിടെ ഒരുക്കിയിരിക്കുന്നതെന്നകാര്യം എടുത്തു പറയേണ്ടതാണ്.
 
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
5 ഏക്കർ 59 1/2 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾ നിലവിലുണ്ട്.  അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  യു.പിയ്ക്കും,  ഹൈസ്ക്കൂളിനും, ഹയർസെക്കന്ററിക്കും പ്രത്യേകം പ്രത്യേകം കംപ്യൂട്ടർ ലാബുകളുണ്ട്.  കൂടാതെ വിശാലമായ ഒരു പുസ്തകശാലയും സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.  കണക്ക്, സയൻസ് വിഷയങ്ങൾക്കായി പ്രത്യേകം ലാബുകളുണ്ട്.  പ​ഠന നേട്ടങ്ങളുടെ കുതിപ്പിനായി അംഗീകരിക്കാവുന്ന സ്മാർട്ട് ക്ലാസ് റൂമുകളും സ്ക്കൂളിന് സ്വന്തം.  കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.  ഇംഗ്ലീഷ് ഭാഷയുടെ വികസനത്തിനായി  ഇംഗ്ലീഷ് ലാഗ്വേജ് ലാബും ആരംഭിച്ചു കഴിഞ്ഞു.
        5 ഏക്കര്‍ 59 1/2 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി ക്ലാസ്സുകള്‍ നിലവിലുണ്ട്.  അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  യു.പിയ്ക്കും,  ഹൈസ്ക്കൂളിനും, ഹയര്‍സെക്കന്ററിക്കും പ്രത്യേകം പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളുണ്ട്.  കൂടാതെ വിശാലമായ ഒരു പുസ്തകശാലയും സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  കണക്ക്, സയന്‍സ് വിഷയങ്ങള്‍ക്കായി പ്രത്യേകം ലാബുകളുണ്ട്.  പ​ഠന നേട്ടങ്ങളുടെ കുതിപ്പിനായി അംഗീകരിക്കാവുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകളും സ്ക്കൂളിന് സ്വന്തം.  കംപ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ,ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.  ഇംഗ്ലീഷ് ഭാഷയുടെ വികസനത്തിനായി  ഇംഗ്ലീഷ് ലാഗ്വേജ് ലാബും ആരംഭിച്ചു കഴിഞ്ഞു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്കും തുല്യപ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പാഠ്യക്രമമാണു തുടര്‍ന്ന് വരുന്നത്. ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ക്ലബ്ബുകള്‍ - ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,, തുടങ്ങിയവയുടെ കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.  
പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പാഠ്യക്രമമാണു തുടർന്ന് വരുന്നത്. ഓരോ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം ക്ലബ്ബുകൾ - ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,, തുടങ്ങിയവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.  
*  സ്കൗട്ട് & ഗൈഡ്സ്
*  സ്കൗട്ട് & ഗൈഡ്സ്
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.തിരുവനന്തപ  
*  ബാന്റ് ട്രൂപ്പ്.തിരുവനന്തപ  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്‍മെന്റ് ==
കോ ഓപ്പറേറ്റീവ് മാനേജമെന്റ് ഓഫ് സെന്റ്തെരേസാസ് പ്രൊവിൻഷിയേറ്റ് (സി സി ആർ),കോട്ടയം. നിയന്ത്രണത്തിലുള്ള വിദ്യാലയം


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


സിസ്റ്റർ ജെസ്റ്റീന, സിസ്റ്റർ ഫ്ലോറൻസ്, സിസ്റ്റർ ക്ലറിസ, സിസ്റ്റർ ഫ്രീഡ, സിസ്റ്റർ ലൂസി സേവ്യർ, സിസ്റ്റർ മാർഗ്രറ്റ്, സിസ്റ്റർ മേരി, സിസ്റ്റർ സ്റ്റെല്ല.


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


gvhssmakkaraparamba.org.in
== '''അംഗീകാരങ്ങൾ''' ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*കണിയാപുരം ബസ്‍സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)
|-
*പുതുക്കുറിച്ചി തീരദേശ പാതയിലെ പുതുക്കുറിച്ചി ബസ്‍സ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*കണിയാപുരം ബസ്‍സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
{{Slippymap|lat=  8.612671|lon=76.8068483 |zoom=16|width=800|height=400|marker=yes}}


*
== '''പുറംകണ്ണികൾ''' ==


|}
== അവലംബം ==
|}
{{#multimaps:  8.612671,76.8068483 | zoom=12 }}

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി
വിലാസം
പുതുക്കുറിച്ചി

ഔവർ ലേഡി ഓഫ് മേഴ്‌സി എച്ഛ് എസ് എസ് ,പുതുക്കുറിച്ചി
,
പുതുക്കുറിച്ചി പി.ഒ.
,
695303
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0472 2428311
ഇമെയിൽourladyputhucurichy@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43011 (സമേതം)
എച്ച് എസ് എസ് കോഡ്1116
യുഡൈസ് കോഡ്32140300414
വിക്കിഡാറ്റQ64035869
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ241
പെൺകുട്ടികൾ216
ആകെ വിദ്യാർത്ഥികൾ457
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ71
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ മേരി ആലിസ്
വൈസ് പ്രിൻസിപ്പൽസിസ്റ്റർ മേരി
പ്രധാന അദ്ധ്യാപികസിസ്റ്റർ മേരി ആലിസ്
പി.ടി.എ. പ്രസിഡണ്ട്സതീഷ് ഇവാനിയോസ്
എം.പി.ടി.എ. പ്രസിഡണ്ട്വിനിത സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കഠിനംകുളം കായലിനും, അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് പുതുക്കുറിച്ചി. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂവിടുന്ന കുറി​ഞ്ഞി പൂക്കളാൽ ഒരു കാലത്ത് ഈ പ്രദേശം സമൃദ്ദമായിരുന്നു. അങ്ങിനെ ഈ പ്രദേശത്തിന് പുതുക്കുറിച്ചി എന്ന പേരു ലഭിച്ചു എന്നാ​ണ് പ​‌‍‌ഴമക്കാർ പറയുന്നത് കൂടുതൽ അറിയുന്നതിനായി

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ 59 1/2 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾ നിലവിലുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പിയ്ക്കും, ഹൈസ്ക്കൂളിനും, ഹയർസെക്കന്ററിക്കും പ്രത്യേകം പ്രത്യേകം കംപ്യൂട്ടർ ലാബുകളുണ്ട്. കൂടാതെ വിശാലമായ ഒരു പുസ്തകശാലയും സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കണക്ക്, സയൻസ് വിഷയങ്ങൾക്കായി പ്രത്യേകം ലാബുകളുണ്ട്. പ​ഠന നേട്ടങ്ങളുടെ കുതിപ്പിനായി അംഗീകരിക്കാവുന്ന സ്മാർട്ട് ക്ലാസ് റൂമുകളും സ്ക്കൂളിന് സ്വന്തം. കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇംഗ്ലീഷ് ഭാഷയുടെ വികസനത്തിനായി ഇംഗ്ലീഷ് ലാഗ്വേജ് ലാബും ആരംഭിച്ചു കഴിഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പാഠ്യക്രമമാണു തുടർന്ന് വരുന്നത്. ഓരോ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം ക്ലബ്ബുകൾ - ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,, തുടങ്ങിയവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.തിരുവനന്തപ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‍മെന്റ്

കോ ഓപ്പറേറ്റീവ് മാനേജമെന്റ് ഓഫ് സെന്റ്തെരേസാസ് പ്രൊവിൻഷിയേറ്റ് (സി സി ആർ),കോട്ടയം. നിയന്ത്രണത്തിലുള്ള വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സിസ്റ്റർ ജെസ്റ്റീന, സിസ്റ്റർ ഫ്ലോറൻസ്, സിസ്റ്റർ ക്ലറിസ, സിസ്റ്റർ ഫ്രീഡ, സിസ്റ്റർ ലൂസി സേവ്യർ, സിസ്റ്റർ മാർഗ്രറ്റ്, സിസ്റ്റർ മേരി, സിസ്റ്റർ സ്റ്റെല്ല.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണിയാപുരം ബസ്‍സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)
  • പുതുക്കുറിച്ചി തീരദേശ പാതയിലെ പുതുക്കുറിച്ചി ബസ്‍സ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ
  • കണിയാപുരം ബസ്‍സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)}
Map

പുറംകണ്ണികൾ

അവലംബം