ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1968 | |സ്ഥാപിതവർഷം=1968 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=Valapattanam, Kannur | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്=670010 | |പിൻ കോഡ്=670010 | ||
വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=39 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=46 | |പെൺകുട്ടികളുടെ എണ്ണം 1-10=46 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
വരി 43: | വരി 43: | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 53: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=Basheera | |പി.ടി.എ. പ്രസിഡണ്ട്=Basheera | ||
|സ്കൂൾ ചിത്രം=1362122.1.jpg | |||
|സ്കൂൾ ചിത്രം= | |||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന വളപട്ടണത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വളരെ പിന്നാക്കമായിരുന്നു.ഈ അവസ്ഥയിൽ ഈ നാട്ടിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്ഥാപനം എന്ന നിലയിൽ 1968 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് . അതിന് മുമ്പ് തന്നെ വളപട്ടണം ഗവഃ ഹൈസ്കൂളിന്റെ ഭാഗമായ എൽ.പി സ്കൂൾ ഇവിടെ പ്രവർത്തിച്ചിരുന്നു . സുബുലുസ്സലാമിന്റെ ആരംഭത്തോടെ അത് ഹൈസ്കൂളിലേക്ക് മാറി .മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് പ്രവർത്തിക്കുന്നത് . | |||
തുടക്കത്തിൽ 5 അധ്യാപകരുണ്ടായിരുന്ന സ്കൂൾ പിന്നീട് 17 ഡിവിഷൻ വരെ എത്തി .കോഴിക്കോട് മുക്കം എച് .എസിൽ നിന്നും വന്ന പി.അബ്ദുൾ അസീസ് മാസ്റ്റർ എച്.എം ആയി വന്നതിന് ശേഷം ആയിരുന്നു ഈ ഉയർച്ചയെല്ലാം .എ.എം .മുഹമ്മദ് ഹനീഫ മാസ്റ്റർ ,പി.പി.മുഹമ്മദ് മാസ്റ്റർ ,പി.ജ്യോതി എന്നിവർ എച് .എം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .2020 മുതൽ പി .കെ.ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതീക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തുവാൻ സ്കൂൾ മാനേജ്മെന്റിന് സാധിച്ചിട്ടുണ്ട് .മുമ്പ് മദ്രസയും സ്ക്കൂളും ഒരേ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത് . എന്നാൽ ഇപ്പോൾ സ്കൂളിനു സ്വന്തമായി കെട്ടിടം പുതുക്കിപ്പണിതു . ഓഫീസ് റൂം, സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ്റൂം ,അടുക്കള , മെസ്സ് റൂം , ലൈബ്രറി , ശുചിമുറി ,കളിസ്ഥലം , സ്റ്റേജ്, വാഹനം തുടങ്ങിയവ സൗകര്യങ്ങൾ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട് . ടൈലുകൾ പാകിയ ക്ലാസ് മുറികളിൽ ഭിത്തിയിൽ ശിശു സൗഹൃദ ചിത്രങ്ങൾ വരച്ചും ആകർഷകമാക്കിയിട്ടുണ്ട് . | |||
ഒപ്പം പച്ചക്കറിത്തോട്ടവും , പൂന്തോട്ടവും , മാലിന്യ നിർമാർജ്ജനത്തിന്റെ ഭാഗമായി മാലിന്യങ്ങൾ തരം തിരിച്ച് ഇടുവാൻ പ്രത്യേകമായി വേസ്റ്റ് ബിന്നുകളും ഒരുക്കിയിട്ടുണ്ട്. | |||
* സൗകര്യപ്രദമായ കമ്പ്യൂട്ടർ റൂം | |||
* ക്ലാസ് റൂം | |||
* അടുക്കള | |||
* ശൗചാലയ॰ | |||
* സ്മാർട്ട് ക്ലാസ്സ്റൂം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 80: | വരി 88: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
പി . അബ്ദുൽ അസീസ് മാസ്റ്റർ | |||
. | |||
. | എ .എം മുഹമ്മദ് ഹനീഫ മാസ്റ്റർ | ||
പി .പി മുഹമ്മദ് | |||
ജ്യോതി .പി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 101: | വരി 112: | ||
|} | |} | ||
{{ | {{Slippymap|lat= 11.928485443351649|lon= 75.3512627253442|zoom=16|width=800|height=400|marker=yes}} | ||
വളപട്ടണംം ജുമാമസ്ജിദിനടുത്ത് | വളപട്ടണംം ജുമാമസ്ജിദിനടുത്ത് |
തിരുത്തലുകൾ