"ജി.എൽ.പി.എസ്സ്. അയ്യപ്പൻകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 70: വരി 70:
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] - [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന കൂട്ടായിമയാണ് പരിസ്ഥിതി ക്ലബ്.]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഈ ക്ലബ്ബിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ അംഗങ്ങളാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ക്ലബ്ബിൻറെ പ്രധാന ലക്ഷ്യം. 2021-ലെ പരിസ്ഥിതി ദിനാചരണം ഓൺലൈനിൽ   സംഘടിപ്പിക്കുകയും അദ്ധ്യാപകരും പി.റ്റി.എ.അംഗങ്ങളും ചേർന്ന് വൃക്ഷത്തൈ നടുകയും കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കുകയും ചെയ്തു.]]
* ഗ്രന്ഥശാല  
* ഗ്രന്ഥശാല - ഏകദേശം 800-ളം പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു കൊച്ചു ലൈബ്രറിയാണ് സ്കൂളിനുള്ളത്‌. എങ്കിലും പുസ്തകങ്ങൾ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും വായനാമുറിയുടെ അപര്യാപ്തതയും ഒരു പ്രശ്നമായി നിലനിൽക്കുന്നു. പരിമിതികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിൽ വായനാശീലം വളർത്തിയെടുക്കുന്നതിനാവശ്യമായ ക്രമീകരങ്ങൾ നടത്തിയിട്ടുണ്ട്.    
* ആരോഗ്യ ക്ലബ്ബ്സാരഥികൾ
* ആരോഗ്യ ക്ലബ്ബ്
<big>ചരിത്രം</big>
* ജൈവ വൈവിധ്യഉദ്യാനം - ജൈവ വൈവിധ്യം അന്യമാകുന്ന ഈ കാലഘട്ടത്തിൽ സ്വാഭാവിക പരിസ്ഥിതിയുടെ ശരിപ്പകർപ്പായി ഈ ഉദ്യാനം നിലകൊള്ളുന്നു. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, ആമ്പൽകുളം, കുറ്റിച്ചെടികൾ, കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, എന്നിവയാൽ സമ്പുഷ്ടമാണ് ഈ ഉദ്യാനം.
 
<big>സ്കൂളിലെ അദ്ധ്യാപകർ :</big>  
സ്കൂളിലെ അദ്ധ്യാപകർ :


ശ്രീ.ശ്രീധരൻ എ.കെ.യാണ് പ്രധാന അദ്ധ്യാപകൻ  
ശ്രീ.ശ്രീധരൻ എ.കെ.യാണ് പ്രധാന അദ്ധ്യാപകൻ  
വരി 84: വരി 83:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കേരളത്തിനെ പ്രമുഖ ദിനപത്രമായ മലയാള മനോരമ 2019 -20 അദ്ധ്യയന വർഷത്തിലെ തെരഞ്ഞെടുത്ത ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച  പ്രൈമറി വിദ്യാലയം.
ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി. സ്‌കൂൾ എന്ന നേട്ടം.


== <sub><small>അയ്യപൻകോവിൽ ഗവ.എൽ.പി.സ്കൂളിൽ പഠിച്ച നിരവധി വിദ്യാത്ഥികൾ എന്ൻ സർക്കാർ-സ്വകാര്യ മേഖലയിൽ വളരെ നല്ല രീതിയിൽ ജോലി ചെയ്തു വരുന്നു.</small></sub>  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
വരി 95: വരി 98:


മാട്ടുക്കട്ട സിറ്റിയിൽ നിന്നും ഏകദേശം 200 മീറ്റർ മാറിയാണ് സ്കൂൾ കോമ്പൌണ്ട്.  
മാട്ടുക്കട്ട സിറ്റിയിൽ നിന്നും ഏകദേശം 200 മീറ്റർ മാറിയാണ് സ്കൂൾ കോമ്പൌണ്ട്.  
{{#multimaps:9.702738361813624, 77.04170561273214 |zoom=13}}
{{Slippymap|lat=9.702738361813624|lon= 77.04170561273214 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771205...2532013" എന്ന താളിൽനിന്ന് ശേഖരിച്ചത്