"ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=36060
|സ്കൂൾ കോഡ്=36060
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=36060
|വി എച്ച് എസ് എസ് കോഡ്=903020
|വി എച്ച് എസ് എസ് കോഡ്=903020
|വിക്കിഡാറ്റ ക്യു ഐഡി=Q87478740
|വിക്കിഡാറ്റ ക്യു ഐഡി=Q87478740
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=139
|ആൺകുട്ടികളുടെ എണ്ണം 1-10=414
|പെൺകുട്ടികളുടെ എണ്ണം 1-10=92
|പെൺകുട്ടികളുടെ എണ്ണം 1-10=314
|വിദ്യാർത്ഥികളുടെ എണ്ണം 1-10=348
|വിദ്യാർത്ഥികളുടെ എണ്ണം 1-10=728
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=103
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=102
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബീന വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മിനി വിശ്വനാഥ്
|വൈസ് പ്രിൻസിപ്പൽ=മിനി വിശ്വനാഥ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായ.കെ.പി
|പ്രധാന അദ്ധ്യാപിക=മായ.കെ.പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്.ആർ
|പി.ടി.എ. പ്രസിഡണ്ട്=കെ ദിലീപ്കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ
|സ്കൂൾ ചിത്രം=captain.jpg
|സ്കൂൾ ചിത്രം=36060_profile_photo.jpeg
|size=350px
|size=350px
|caption=
|caption=ജോൺ എഫ് കെന്നെടി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആലപ്പുഴ ജില്ലയിലെ മാവേലിക്കരവിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ കട്ടച്ചിറ എന്ന ഗ്രാമത്തിലെ ഒരു  എയ്ഡഡ് വിദ്യാലയമാണ് '''കട്ടച്ചിറ സ്കൂൾ''' എന്നറിയപെടുന്ന '''ക്യാപ്റ്റൻ നല്ല മുട്ടത്ത് പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ  .'''{{SSKSchool}}


കട്ടച്ചിറ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന  എയ്ഡഡ് വിദ്യാലയം '
== '''<big>ചരിത്രം</big>''' ==
അറിവും സംസ് കാരവും പരസ്പര പൂരകങ്ങളാണ്. എവിടെയാണോ ഉദാത്തമായ സംസ് കാരങ്ങൾ നിലനിന്നിരുന്നത് ,അതിന് അവരെ പ്രാപ്തരാക്കിയിരുന്നത് നല്ല വിദ്യാഭ്യാസ പരിസരങ്ങളാണ്. സംസ് കാരത്തിന്റെ അളവ് കോൽ അറിവും ,അറിവിന്റെ വിശാലത സംസ് കാരവുമാകുന്നിടത്ത് നിന്ന് ഒരു ജനത ചരിത്രം രചിച്ചു തുടങ്ങുന്നു.


== ചരിത്രം ==
നമ്മുടെ ഗ്രാമത്തിനും അത്തരത്തിലൊരു കഥ പറയാനുണ്ട്.  
അഭിമാന പൂർണ്ണമായ ഒരു ചരിത്രത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സി എൻ സി പി എം വി എച്ച് എസ് എസ് എന്ന ക്യാപ്റ്റൻ നല്ല മുട്ടത്ത് പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. 1968-ലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് അപ്പർ പ്രൈമറി സ്കൂൾ ആയിട്ടാണ് തുടക്കം ഇന്നാട്ടിലെ ഏറ്റവും സാധാരണക്കാരായ ഗ്രാമീണരുടെ മക്കൾക്ക് പഠനാവസരങ്ങൾ തുറന്നു നൽകി നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു ലക്ഷ്യം പട്ടാളത്തിലെ ഡോക്ടറും ക്യാപ്റ്റനും ആയിരുന്നു എൻ പത്മനാഭപിള്ളയുടെ സ്മരണാർത്ഥം അനന്തരവനായ നല്ല മുട്ടത്തെ രാമകൃഷ്ണപിള്ള യാണ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു ആദ്യം മാനേജർ കൃഷ്ണപുരം വള്ളികുന്നം താമരക്കുളം ഭരണിക്കാവ് തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള നിന്നുള്ളവരുടെ സ്വന്തം സ്കൂളാണിത് അന്നും ഇന്നും പൊതുസമൂഹത്തിലെ വ്യവസ്ഥാപിത വേർതിരിവുകളും വേലിക്കെട്ടുകളും ഇല്ലാതെ സമന്മാരായി ആയിരക്കണക്കിന് കുട്ടികൾ ഇവിടെ നിന്നും ഉയർന്നു ഒപ്പം ഈ നാടും.


        1976 ജൂണിൽ സി എൻ പി എം ഹൈസ്കൂളായി മൂന്ന് പതിറ്റാണ്ട് കാലത്തെ മികവാർന്ന വിദ്യാഭ്യാസ ചരിത്രത്തെയും തുടർച്ചയുടെയും അംഗീകാരമായി രണ്ടായിരത്തിൽ സ്കൂളിന് വൊക്കേഷണൽ ഹയർ സെക്കൻഡറി അനുവദിച്ചു. മാനേജർ രാമകൃഷ്ണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ദേവകിയമ്മ മാനേജറായി മരണാനന്തരം മകൾ ശ്രീമതി ആനന്ദവല്ലി കുഞ്ഞമ്മ മാനേജർ ആയി 2010 സ്കൂളിന്റെ സാരഥ്യം എസ് ആർ എസ് നായർ ഏറ്റെടുത്തു.  
'''ക്യാപ്റ്റൻ നല്ല മുട്ടത്ത് പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കഥ.'''''<small>[[ക്യാപ്ടൻ എൻ പി പിള്ള മെമ്മോറിയൽ ഹൈസ്കൂൾ,കട്ടച്ചിറ/ചരിത്രം|കൂടുതൽ വായനയ്ക്ക് ഇവിടെ  ക്ലിക്ക്]]</small>''
 
== അംഗീകാരങ്ങൾ ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാഭ്യാസരംഗത്ത് വളർച്ചയുടെ പടവുകൾ താണ്ടി വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അഭിമാനവും മാതൃകയായി ഞങ്ങളുടെ വിദ്യാലയം മാറുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു വികസന പാതയിൽ മുന്നേറുവാൻ  സ്കൂളിന്റെ  ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ മാനേജ്മെന്റ് സ്വീകരിച്ചു തുടങ്ങി. ഹൈടെക് ക്ലാസ് റൂമുകൾ ഹൈടെക് ഓഫീസ് റൂം സ്റ്റാഫ് റൂം അതോടൊപ്പം ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സോളാർ പാനൽ സ്ഥാപിച്ചു.                       ഊർജ്ജ സംരക്ഷണത്തിന് ഉത്തമ മാതൃകയായി സ്കൂളിൽ സോളാർ പാനൽ സ്ഥാപിച്ച ഊർജ പ്രതിസന്ധിക്ക് പരിഹാരം കണ്ടു വിദ്യാർഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി രണ്ട് ബസുകൾ മാനേജ്മെന്റ് വാങ്ങുകയും അധ്യാപകരുടെ സഹായത്തോടെ യാതൊരുവിധ ഫീസും ഈടാക്കാതെ ഗ്രാമപ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു.മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്താൻ മാനേജ്മെന്റ് ഏറ്റെടുത്ത് നടത്തുന്ന തനതു പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു1.  വിശാലമായ സ്കൂൾ ഗ്രൗണ്ട്  കൃത്യമായി വിനിയോഗിച്ച് ഫുട്ബോൾ കോർട്ട് ബാഡ്മിന്റൺ കോർട്ട് എന്നിവ തയ്യാറാക്കി.2.സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പഴയ ഗേറ്റ്,കമാനം,മതിൽ എന്നിവ പൊളിച്ച് പുതിയവയുടെ നിർമാണപ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടക്കുന്നു. സിസിടിവി കൾ സ്ഥാപിച്ച്  സ്കൂൾ കോമ്പൗണ്ടിനുള്ളിലും ക്ലാസ് റൂമുകളിലേയും സുരക്ഷ  ഉറപ്പുവരുത്തി.3.അന്തർദേശീയ നിലവാരമുള്ള ലാബ്, ലൈബ്രറി എന്നിവ അടങ്ങിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ കഴിഞ്ഞ മാർച്ചിൽ ബഹുമാന്യനായ എം പി ആരിഫ് പ്രകാശനം ചെയ്തു
വിദ്യാഭ്യാസരംഗത്ത് വളർച്ചയുടെ പടവുകൾ താണ്ടി വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അഭിമാനവും മാതൃകയായി ഞങ്ങളുടെ വിദ്യാലയം മാറുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.[[ക്യാപ്ടൻ എൻ പി പിള്ള മെമ്മോറിയൽ ഹൈസ്കൂൾ,കട്ടച്ചിറ/സൗകര്യങ്ങൾ|തുടർ വായനയ്ക്കായി ഇവിടെ ക്ലിക്ക്]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്
ഹലോ ഇംഗ്ലീഷ്


* എൻ.എസ്.എസ്
ശ്രദ്ധ
* High-Tech Classrooms
RED CROSS
HELLO ENGLISH
SRADHA
NAVAPRABHA
MALAYALA THILAKKAM
SMART CLASSROOM STUDIES
NEWSPAPER IN EVERY CLASS
CLASSROOM LIBRARIES.......
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==SINGLE
നവപ്രഭ   


മലയാള  തിളക്കം
എല്ലാ ക്ലാസ്സിനും ദിനപത്രം
ക്ലാസ് റൂം ലൈബ്രറികൾ 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
# K .RAMA KRISHNA PILLAI.
# കെ .രാമകൃഷ്ണ പിള്ളൈ .
# K G DEVAKI AMMA.
# കെ ജി ദേവകി അമ്മ .
# D.ANANDAVALLIYAMMA
# ഡി .ആനന്ദവല്ലിയമ്മ
<big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''</big>  
<big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''</big>  
# Vasudevan Unnithan.K.M.,
# വാസുദേവൻ ഉണ്ണിത്താൻ .കെ.എം .,
# Rajendran Pillai.K.,
# രാജേന്ദ്രൻ പിള്ളൈ .കെ .,
# Raveendranatha kurup (Deputation),  
# രവീന്ദ്രനാഥ കുറുപ്പ് (Deputation),  
# Chandrasekharan Pillai.V.,
# ചന്ദ്രശേഖരൻ പിള്ളൈ .വി .,
# G.Muraleedharan Unnithan.,
# ജി .മുരളീധരൻ ഉണ്ണിത്താൻ .,
# Sobhana kumari Amma.N.
# ശോഭനകുമാരി അമ്മ.എൻ.
# Muraleedharan Nampoothiri K.P.
# മുരളീധരൻ നമ്പൂതിരി കെ.പി.
# Arjunan. P.
# അർജുനൻ.പി.
# Sabitha Surendran.
# സബിത സുരേന്ദ്രൻ .
#Ramlathu beevi
#റംലത്തു ബീവി
#Padmakumari.k
#പദ്മകുമാരി.കെ
#Maya K.P


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ബിന്ദുകുമാർ ,scientist in US''' https://www.ncbi.nlm.nih.gov/pmc/articles/PMC3468275/


=bindu kumar,scientist in US=
'''Santhosh . B,scientist'''


=santhosh .B,scientist=
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കായംകുളത്തുനിന്നും കിഴക്കോട്ടു
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കെ പി റോഡിൽ കൊയ്ക്കൽ ചന്ത ജംഗ്‌ഷൻ,
 
*അവിടെ നിന്നും വലതു തിരിഞ്ഞു മുന്നോട്ടു
* ബസ് സ്റ്റാന്റിൽനിന്നും 5.കി.മി അകലം.
*2km കഴിയുമ്പോൾ വലതു സൈഡിൽ
|----
----
*
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.162683, 76.547258 |zoom=13}}


[[വർഗ്ഗം:ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
{{Slippymap|lat= 9.1610136|lon=76.5432509 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ
ജോൺ എഫ് കെന്നെടി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ
വിലാസം
കട്ടച്ചിറ

കട്ടച്ചിറ
,
പള്ളിക്കൽ പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0479 2333900
ഇമെയിൽcnppmvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36060 (സമേതം)
എച്ച് എസ് എസ് കോഡ്36060
വി എച്ച് എസ് എസ് കോഡ്903020
യുഡൈസ് കോഡ്32110600203
വിക്കിഡാറ്റQ87478740
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ414
പെൺകുട്ടികൾ314
ആകെ വിദ്യാർത്ഥികൾ728
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ102
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമിനി വിശ്വനാഥ്
പ്രധാന അദ്ധ്യാപികമായ.കെ.പി
പി.ടി.എ. പ്രസിഡണ്ട്കെ ദിലീപ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീവിദ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കരവിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ കട്ടച്ചിറ എന്ന ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കട്ടച്ചിറ സ്കൂൾ എന്നറിയപെടുന്ന ക്യാപ്റ്റൻ നല്ല മുട്ടത്ത് പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ .

ചരിത്രം

അറിവും സംസ് കാരവും പരസ്പര പൂരകങ്ങളാണ്. എവിടെയാണോ ഉദാത്തമായ സംസ് കാരങ്ങൾ നിലനിന്നിരുന്നത് ,അതിന് അവരെ പ്രാപ്തരാക്കിയിരുന്നത് നല്ല വിദ്യാഭ്യാസ പരിസരങ്ങളാണ്. സംസ് കാരത്തിന്റെ അളവ് കോൽ അറിവും ,അറിവിന്റെ വിശാലത സംസ് കാരവുമാകുന്നിടത്ത് നിന്ന് ഒരു ജനത ചരിത്രം രചിച്ചു തുടങ്ങുന്നു.

നമ്മുടെ ഗ്രാമത്തിനും അത്തരത്തിലൊരു കഥ പറയാനുണ്ട്.

ക്യാപ്റ്റൻ നല്ല മുട്ടത്ത് പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കഥ.കൂടുതൽ വായനയ്ക്ക് ഇവിടെ  ക്ലിക്ക്

അംഗീകാരങ്ങൾ

ഭൗതികസൗകര്യങ്ങൾ

വിദ്യാഭ്യാസരംഗത്ത് വളർച്ചയുടെ പടവുകൾ താണ്ടി വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അഭിമാനവും മാതൃകയായി ഞങ്ങളുടെ വിദ്യാലയം മാറുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.തുടർ വായനയ്ക്കായി ഇവിടെ ക്ലിക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ഹലോ ഇംഗ്ലീഷ്

ശ്രദ്ധ

നവപ്രഭ  

മലയാള  തിളക്കം

എല്ലാ ക്ലാസ്സിനും ദിനപത്രം

ക്ലാസ് റൂം ലൈബ്രറികൾ 

മുൻ സാരഥികൾ

  1. കെ .രാമകൃഷ്ണ പിള്ളൈ .
  2. കെ ജി ദേവകി അമ്മ .
  3. ഡി .ആനന്ദവല്ലിയമ്മ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  1. വാസുദേവൻ ഉണ്ണിത്താൻ .കെ.എം .,
  2. രാജേന്ദ്രൻ പിള്ളൈ .കെ .,
  3. രവീന്ദ്രനാഥ കുറുപ്പ് (Deputation),
  4. ചന്ദ്രശേഖരൻ പിള്ളൈ .വി .,
  5. ജി .മുരളീധരൻ ഉണ്ണിത്താൻ .,
  6. ശോഭനകുമാരി അമ്മ.എൻ.
  7. മുരളീധരൻ നമ്പൂതിരി കെ.പി.
  8. അർജുനൻ.പി.
  9. സബിത സുരേന്ദ്രൻ .
  10. റംലത്തു ബീവി
  11. പദ്മകുമാരി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിന്ദുകുമാർ ,scientist in US https://www.ncbi.nlm.nih.gov/pmc/articles/PMC3468275/

Santhosh . B,scientist

വഴികാട്ടി

  • കായംകുളത്തുനിന്നും കിഴക്കോട്ടു
  • കെ പി റോഡിൽ കൊയ്ക്കൽ ചന്ത ജംഗ്‌ഷൻ,
  • അവിടെ നിന്നും വലതു തിരിഞ്ഞു മുന്നോട്ടു
  • 2km കഴിയുമ്പോൾ വലതു സൈഡിൽ

Map