"ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്=37004 | |സ്കൂൾ കോഡ്=37004 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=3008 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
വരി 19: | വരി 19: | ||
|സ്ഥാപിതവർഷം=1915 | |സ്ഥാപിതവർഷം=1915 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=മുടിയൂർക്കോണം | ||
|പിൻ കോഡ്=689502 | |പിൻ കോഡ്=689502 | ||
|സ്കൂൾ ഫോൺ=04734251091 | |സ്കൂൾ ഫോൺ=04734251091 | ||
വരി 25: | വരി 25: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പന്തളം | |ഉപജില്ല=പന്തളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പന്തളം മുനിസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്= 2 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=അടൂർ | ||
|താലൂക്ക്= | |താലൂക്ക്=അടൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
വരി 56: | വരി 56: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= ശ്രീ. | |പ്രധാന അദ്ധ്യാപകൻ= ശ്രീ.ഉദയൻ പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ശ്രീ ബാബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=25-11-09_1100.jpg | |സ്കൂൾ ചിത്രം=25-11-09_1100.jpg | ||
വരി 68: | വരി 68: | ||
== ചരിത്രം== | == ചരിത്രം== | ||
പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. പന്ത്രണ്ടു കരക്കാർ പത്മദളങ്ങൾ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാൽ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചൻ കോവിലാറിൽ നിന്നുദ്ഭൂതമായതുപോലെ പരിലസിക്കുന്നതുമായ പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം എന്നു മുൻപ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് | പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. പന്ത്രണ്ടു കരക്കാർ പത്മദളങ്ങൾ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാൽ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചൻ കോവിലാറിൽ നിന്നുദ്ഭൂതമായതുപോലെ പരിലസിക്കുന്നതുമായ പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം എന്നു മുൻപ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 140: | വരി 136: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* M.C.Roadൽ പന്തളം ജംഗ്ഷനു പടിഞ്ഞാറ് മാവേലിക്കര റൂട്ടിൽ 3 കി.മി. അകലത്തായി പന്തളം മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു. | * M.C.Roadൽ പന്തളം ജംഗ്ഷനു പടിഞ്ഞാറ് മാവേലിക്കര റൂട്ടിൽ 3 കി.മി. അകലത്തായി പന്തളം മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു. | ||
* പന്തളം കൊട്ടാരത്തിൽ നിന്ന് 4 കി.മി. അകലം | * പന്തളം കൊട്ടാരത്തിൽ നിന്ന് 4 കി.മി. അകലം | ||
{{Slippymap|lat=9.23504|lon=76.66260|zoom=16|width=800|height=400|marker=yes}} | |||
{{ | |||
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==ഞങ്ങളുടെ വിദ്യാലയം | == തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==ഞങ്ങളുടെ വിദ്യാലയം |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുടിയൂർക്കോണം എന്ന സ്ഥലത്തുള്ള ഒരുസർക്കാർ വിദ്യാലയമാണ്,കരിപ്പത്തടം പള്ളിക്കുടം എന്നു മുൻപ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ .
ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം | |
---|---|
വിലാസം | |
മുടിയൂർക്കോണം മുടിയൂർക്കോണം പി.ഒ. , 689502 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 04734251091 |
ഇമെയിൽ | govthsthottakkonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37004 (സമേതം) |
എച്ച് എസ് എസ് കോഡ് | 3008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പന്തളം മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 245 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.മായ |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ഉദയൻ പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ബാബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. പന്ത്രണ്ടു കരക്കാർ പത്മദളങ്ങൾ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാൽ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചൻ കോവിലാറിൽ നിന്നുദ്ഭൂതമായതുപോലെ പരിലസിക്കുന്നതുമായ പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം എന്നു മുൻപ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളും 2 ലാപ് ടോപ്പ്,L.C.D Projectorകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- എയറോബിക്സ്
- സ്ക്കൂൾ മാഗസിൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.ശാസ്ത്രക്ളബ്
ഇക്കോക്ളബ്
ഗണിതശാസ്ത്രക്ളബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1915 - 18 | ഡി.ജോൺ കുളനട |
1918 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1989 - 90 | (വിവരം ലഭ്യമല്ല) |
1990 - 92 | മംഗലതമ്പുരാട്ടി |
1992-93 | സതീദേവി |
1994-95 | ഒമനക്കുട്ടൻപിള്ള |
1995- 2000 | ലളിതാദേവി |
2000- 06 | എസ്സ് രേവമ്മ |
2006 - 07 | വി .ബാലഗോപാലൻ നായർ |
2007- | പി.എ,ചെല്ലമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി കെ കുമാരൻ എക്സ് എം. എൽ .എ
വഴികാട്ടി
- M.C.Roadൽ പന്തളം ജംഗ്ഷനു പടിഞ്ഞാറ് മാവേലിക്കര റൂട്ടിൽ 3 കി.മി. അകലത്തായി പന്തളം മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
- പന്തളം കൊട്ടാരത്തിൽ നിന്ന് 4 കി.മി. അകലം
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==ഞങ്ങളുടെ വിദ്യാലയം
-
Caption2
[
-
our school
-
ourschool
<galle
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37004
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ