"ജി എൽ പി എസ് ചണ്ണോത്ത്കൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HANITHOMAS (സംവാദം | സംഭാവനകൾ)
ചരിത്രം
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{prettyurl|G L P S Channothkolly}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചണ്ണോത്തു കൊല്ലി
|സ്ഥലപ്പേര്=ചണ്ണോത്തു കൊല്ലി
വരി 14: വരി 14:
|സ്ഥാപിതവർഷം=1998
|സ്ഥാപിതവർഷം=1998
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ശശി മല
|പോസ്റ്റോഫീസ്=ശശിമല
|പിൻ കോഡ്=673579
|പിൻ കോഡ്=673579
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04936234404
|സ്കൂൾ ഇമെയിൽ=glpschannothukolly15323@gmail.com
|സ്കൂൾ ഇമെയിൽ=glpschannothukolly15323@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീദേവി വി എസ്
|പ്രധാന അദ്ധ്യാപിക=വിജയലക്ഷ്മി.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തോമസ് കെ.ജെ
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി സോജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനു വിനീത്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിത
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=15323 4.jpeg
|size=350px
|size=350px
|caption=
|caption=സ്കൂളിന്റെ ചിത്രം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
'''[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചണ്ണോത്ത്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചണ്ണോത്ത്കൊല്ലി. ഇവിടെ 16 ആൺ കുട്ടികളും 11 പെൺകുട്ടികളും അടക്കം ആകെ 27 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.'''
'''[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചണ്ണോത്ത്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചണ്ണോത്ത്കൊല്ലി. ഇവിടെ 10 ആൺ കുട്ടികളും 12പെൺകുട്ടികളും അടക്കം ആകെ 22വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.'''
== ചരിത്രം ==
== ചരിത്രം ==
'''GLPS ചണ്ണോത്തുകൊല്ലി -ചരിത്രത്തിന്റെ ഏടുകളിലൂടെ'''           
'''GLPS ചണ്ണോത്തുകൊല്ലി -ചരിത്രത്തിന്റെ ഏടുകളിലൂടെ'''           


'''1993 ൽ കേരള സർക്കാർ  ആവിഷ്കരിച്ചു നടപ്പാക്കിയ  ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി  25 ഗ്രാമപഞ്ചായത്തുകളിൽ പ്രാഥമിക വിദ്യാലയങ്ങൾ ഇല്ലാതിരുന്ന 75 സ്ഥലങ്ങളിൽ സർവ്വേകൾ നടന്നു.തുടർന്ന് ഒരു പഞ്ചായത്തിൽ കൂടുതൽ കുട്ടികൾ ഉള്ള സ്ഥലത്തു വിദ്യാലയം അനുവദിക്കപ്പെട്ട.തുടക്കത്തിൽ DPEP SCHOOL  എന്നാണ് അറിയപ്പെട്ടിരുന്നത്.പിന്നീട് സാദാരണ പ്രാഥമിക വിദ്യാലയങ്ങളുടെ ഗണത്തിലേക്ക് DPEP SCHOOL  കളും എണ്ണപ്പെട്ടു.1996 ൽ ലോകബാങ്കിന്റെ ധനസഹായത്തോടെ ആരംഭിച്ച ജില്ലാപ്രഥാമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 1998 -99  അധ്യയനവർഷത്തിൽ കേരളത്തിലെ 3 ജില്ലകളിൽ DPEP (വായനാട്,കാസർഗോഡ്,മലപ്പുറം )37 സ്കൂളുകൾ ആരംഭിക്കുന്നതിനു ഓർഡർ ആയി. വയനാട് ജില്ലയിൽ DPEP ക്കു കീഴിൽ 25 SCഹോളിൽ കൾ  ആരംഭിക്കുകയുണ്ടായി .'''
'''വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ 8 -ആം വാർഡിൽ ചണ്ണോത്തുകൊല്ലി എന്ന സ്ഥലത്തു നാട്ടുകാരും പഞ്ചായത്തും ചേർന്ന് 1 ഏക്കർ സ്ഥലം കണ്ടെത്തി അവിടെ 1998 ജൂൺ മാസത്തിൽ പുതിയ അധ്യയനം ആരംഭിച്ചു. നിലവിൽ വിദ്യാലയം ഇല്ലാതിരുന്ന ഈ പ്രദേശത്തു കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂര സ്ഥലങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു .കിലോമീറ്ററുകൾ ദുർഘട പാതയിലൂടെ യാത്ര ചെയ്തഉ വേണമായിരുന്നു ശശി മലയിലും സീതാമൗണ്ട് ലും എത്തിച്ചേരുവാൻ.കൂടാതെ കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും കുട്ടികളുടെ വിദ്യാലയ യാത്രയെ തടസ്സപ്പെടുത്തിയിരുന്നു .ഇത്തരുണത്തിലാണ് DPEP വിദ്യാലയത്തിന്റെ ആവിർഭാവം ചണ്ണോത്തുകൊല്ലിയെ കേരളം സംസ്ഥാന വിദ്യാഭ്യാസ ഭൂപടത്തിൽ ഇടം നേടുവാൻ പര്യാപ്‌തമാക്കിയത്.'''
 
== ഭൗതികസൗകര്യങ്ങൾ ==
 
'''നിലവിലെ അവസ്ഥ'''  


'''വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ 8 -ആം വാർഡിൽ ചണ്ണോത്തുകൊല്ലി എന്ന സ്ഥലത്തു നാട്ടുകാരും പഞ്ചായത്തും ചേർന്ന് 1 ഏക്കർ സ്ഥലം കണ്ടെത്തി അവിടെ 1998 ജൂൺ മാസത്തിൽ പുതിയ അധ്യയനം ആരംഭിച്ചു. നിലവിൽ വിദ്യാലയം ഇല്ലാതിരുന്ന ഈ പ്രദേശത്തു കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂര സ്ഥലങ്ങളെ  ആശ്രയിക്കേണ്ടിയിരുന്നു .കിലോമീറ്ററുകൾ ദുർഘട പാതയിലൂടെ യാത്ര ചെയ്തഉ വേണമായിരുന്നു  ശശി മലയിലും  സീതാമൗണ്ട്  ലും എത്തിച്ചേരുവാൻ.കൂടാതെ കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും കുട്ടികളുടെ വിദ്യാലയ യാത്രയെ തടസ്സപ്പെടുത്തിയിരുന്നു .ഇത്തരുണത്തിലാണ് DPEP വിദ്യാലയത്തിന്റെ ആവിർഭാവം ചണ്ണോത്തുകൊല്ലിയെ കേരളം സംസ്ഥാന വിദ്യാഭ്യാസ ഭൂപടത്തിൽ ഇടം നേടുവാൻ പര്യാപ്‌തമാക്കിയത്.'''
'''പ്രധാനാധ്യപിക  : 1'''
 
'''അധ്യാപകർ        : 3'''
 
'''PTCM              :1'''
 
'''പ്രീ-പ്രൈമറി        :1'''
 
'''ക്ലാസ് മുറികൾ'''      :4
 
'''കുട്ടികളുടെ എണ്ണം :27 +19 =46'''
 
'''വിദ്യാലയത്തിന്റെ ശക്തികേന്ദ്രം'''
 
'''*എല്ലാ മേഖലയിലും വൈവിധ്യമാർന്ന കഴിവുകളുള്ള അദ്ധ്യാപകർ .കാലാകാലങ്ങളിൽ ലഭിക്കുന്ന പരിശീലനത്തെ മുൻ നിർത്തി പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു.'''
 
'''*അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന PTA ,MPTA'''
 
'''*SMC,SSG അംഗങ്ങളും ,പ്രവർത്തനവും.'''
 
'''*സ്കൂൾ പ്രവർത്തനങ്ങൾക്ക് മികച്ച പ്രോത്സാഹനവും ,സഹായങ്ങളും നൽകുന്ന പഞ്ചായത്തു ഭരണസമിതി അംഗങ്ങൾ.'''
 
'''*സാദാ സഹായ സഹകരണങ്ങൾ നൽകുന്ന നാട്ടുകാർ.'''
 
'''വിദ്യാലയത്തിന്റെ പരിമിതികൾ'''
 
'''1 .കുട്ടികളുടെ കുറവ്.'''
 
'''2.രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് മീഡിയം  സ്കൂളുകളോടുള്ള അമിതമായ താല്പര്യം.'''


'''നല്ലവരായ നാട്ടുകാരുടെയും വിദ്യാഭ്യാസ വകുപ്പ് ,പഞ്ചായത്ത് എന്നീ  മേൽനോട്ട അധികാരികളുടെയും ശ്രമഫലമായി 1998 ൽ 36 കുട്ടികളുമായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി. കൂലിപ്പണിക്കാരുടെ കുട്ടികളായിരുന്നു എല്ലാവരും. SCHOOL  തുടങ്ങിയ വർഷം താത്കാലിക അദ്ധ്യാപകരായിരുന്നു ഉണ്ടായിരുന്നത്.കെട്ടിടം പണി നടക്കുന്നതിനാൽ  സ്കൂൾ പ്രവർത്തനങ്ങൾക്കായി ജൂലി ആർട്സ് ആൻഡ് ലൈബ്രറിയുടെ ഹാൾ വിട്ടു തന്നു.'''
'''3 .ഗോത്രവിദ്യാർത്ഥിക്കൾക്കുള്ള വാഹന സൗകര്യത്തിന്റെ കുറവ്.'''


'''2000 ജനുവരി 17 നു അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ പി.ജെ ജോസെഫ് വിദ്യാലയത്തിന്റെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു.2004 ൽ ഈ സ്കൂളിൽ പ്രധനാദ്ധ്യാപകനെ നിയമിച്ചു. തുടർന്ന് അദ്ധ്യാപകരുടെ ഒഴിവുകൾ നികത്തപ്പെട്ടു .ഈ ഉദ്യമത്തിന് പ്രയത്നിച്ച നാട്ടിലെ പ്രമുഖ വ്യക്തികളാണ് അഗസ്തി പുത്തൻപുര,വി.കെ.ശശിധരൻ ,സി.കെ പൊന്നപ്പൻ ,ശങ്കരൻ മുണ്ടപ്പിള്ളിയിൽ ,വി.ജെ ലൂക്കോസ് ,കെ.ണ് സുബ്രഹ്മണ്യൻ തുടങ്ങിയവർ .2008 -ൽ നിലവിലുണ്ടായിരുന്ന പ്രധാനാധ്യാപകൻ സ്‌ഥലം മാറിപ്പോയി .പകരം ശ്രീ .പി.എം ജോയ് പ്രധാനാധ്യാപകനായി ചുമതലയേറ്റു .2009 -ൽ ശ്രീ.ജോയ് സർ സ്‌ഥലംമാറി പോകുകയും പകരം ശ്രീമതി .ആലീസ് ജോസഫ് ചുമതലയേൽക്കുകയും ചെയ്തു .2014 -ൽ ആലീസ് ടീച്ചർ അടുത്തൂൺ പറ്റി പിരിഞ്ഞു .2014 -ൽ ശ്രീ.വി ശിവ  സുബ്രമഹ്ണ്യൻ  ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യപകനായി  ചുമതലയിൽ പ്രവേശിച്ചു. നാല് മാസങ്ങൾക്കു ശേഷം സ്ഥലം മാറി പോയി. തുടർന്ന് മാനന്തവാടി ജി. യു.പി .എസ് ൽ നിന്നും ശ്രീ.കെ.സി.പവിത്രൻ ഈ വിദ്യാലയത്തിന്റെ അമരക്കാരനായി 22 -09 -2014 ൽ ചുമതലയേറ്റു.01 --6 -2015 ൽ ശ്രീമതി .സുകുമാരി.പി.എസ് പ്രധാനാദ്ധ്യാപികയായി ചുമതല ഏൽക്കുകയും ചെയ്തു.മൂന്ന് വര്ഷങ്ങള്ക്കു ശേഷം  മാനന്തവാടി ജി.എച്.എസ് ൽ നിന്നും ശ്രീ സുനിൽ .സി 2018 ൽ സ്കൂൾ ന്റെ അമരക്കാരനായി ചുമതലയേറ്റു .ഒരു വർഷത്തിന് ശേഷം അദ്ദേഹവും സ്ഥലം മാറി പോയി 2019 -ൽ ശ്രീമതി .ശ്രീദേവി വി സ്‌ സ്കൂളിന്റെ ചുമതലയേറ്റു .ഇപ്പോള് ഉപജില്ലയിലെ പ്രാഥമിക വിദ്യാലയങ്ങൾക്കൊപ്പം മികച്ചനിലയിൽ പ്രവർത്തിച്ചു വരുന്നു എന്നത് ചണ്ണോത്തുകൊള്ളിക്കു അഭിമാനമാണ്.'''  
'''മറ്റു പ്രാധാന്യമർഹിക്കുന്ന വസ്തുതകൾ'''  


== ഭൗതികസൗകര്യങ്ങൾ ==
'''സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്കാവശ്യമായ പച്ചക്കറികൾ,കിഴങ്ങു വര്ഗങ്ങള്.ഇലക്കറികൾ എന്നിവ PTA യുടെയും,വിദ്യാർഥികളുടെയും ശ്രമഫലമായി സ്കൂൾ ൽ തന്നെ കൃഷി ചെയ്യുന്നു.'''




വരി 98: വരി 130:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.83892,76.20502|zoom=13}}
*ചണ്ണോത്ത്കൊല്ലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
*ചണ്ണോത്ത്കൊല്ലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=11.83892|lon=76.20502|zoom=16|width=full|height=400|marker=yes}}
* സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/ജി_എൽ_പി_എസ്_ചണ്ണോത്ത്കൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്