"മുണ്ടയോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
== 1935 ൽ സ്ഥാപിതമായി . കമ്പട്ടി കുഞ്ഞപ്പ എന്നവരുടെ സ്ഥലത്ത് കുടിപ്പള്ളിക്കൂടം എന്ന രീതിയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് ഒന്നു മുതൽ 5 വരെ ക്ലാസുകളുള്ള സ്ക്കൂളായി . == | |||
[[പ്രമാണം:മുണ്ടയോട് എൽ പി സ്കൂൾ.jpg|പകരം=|ലഘുചിത്രം]] | |||
[[പ്രമാണം:സ്കൂൾ ലോഗോ .jpg|പകരം=|ലഘുചിത്രം]] | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുണ്ടയോട് എൽ.പി.സ്കൂൾ | |സ്ഥലപ്പേര്=മുണ്ടയോട് എൽ.പി.സ്കൂൾ | ||
| വരി 63: | വരി 64: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1935 ൽ സ്ഥാപിതമായി . കമ്പട്ടി കുഞ്ഞപ്പ എന്നവരുടെ സ്ഥലത്ത് കുടിപ്പള്ളിക്കൂടം എന്ന രീതിയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് ഒന്നു മുതൽ 5 വരെ ക്ലാസുകളുള്ള സ്ക്കൂളായി . | 1935 ൽ സ്ഥാപിതമായി . കമ്പട്ടി കുഞ്ഞപ്പ എന്നവരുടെ സ്ഥലത്ത് കുടിപ്പള്ളിക്കൂടം എന്ന രീതിയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് ഒന്നു മുതൽ 5 വരെ ക്ലാസുകളുള്ള സ്ക്കൂളായി . കഴിഞ്ഞ ഒൻപത് ദശകങ്ങളായി ഈ പ്രദേശത്തെ കുഞ്ഞുമക്കളുടെ വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം സ്ഥാപിതമായ വര്ഷം ചുണ്ടികാണിക്കുവാൻ പ്രാപ്തമായ രേഖകളോ ആളുകളോ ഇന്നില്ല .കമ്പട്ടി അപ്പമാസ്റ്ററായിരുന്നു ആദ്യകാല മാനേജർ .അദ്ദേഹത്തിന് ശേഷം പരേതനായ കമ്മീഷൻ മഠത്തിൽ നാരായണമാരാരുടെ ഉടമസ്ഥതയിലായിരുന്നു .വര്ഷങ്ങള്ക്കു ശേഷം ശ്രീ കോട്ടിയത് ബാപ്പു മാസ്റ്റർ ,എളന്തോടത് കുഞ്ഞമ്പു എന്നിവർക്കു കൈമാറി .പിന്നീട് ശ്രീ ബാപ്പു മാസ്റ്റർ തനിച് ഈ വിദ്യാലയം ഏറ്റെടുത്തു .അദ്ദേഹത്തിന്റെ കാലശേഷം ഭാര്യ ജാനകി മാനേജരായിരുന്നു . | ||
ചാത്തുമ്മാർകണ്ടി പറമ്പിലായിരുന്നു സ്കൂൾ സ്ഥാപിതമായത് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ സാധിച്ചത് .അതിനു ശേഷം ആളുള്ളതിൽ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .പിന്നീട് 65 ഏകദേശം വർഷങ്ങൾക് മുമ്പ് ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ഇവിടെ സ്ഥിരമായി നിലനിന്നു വരികയും ചെയുകയാണ് .വിദ്യാഭ്യാസ കാര്യത്തിൽ ഈ പ്രദേശത്തെ ആളുകളുടെ അതിരുകളില്ലാത്ത ആഗ്രഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി നമുക്ക് ഈ വിദ്യാലയത്തെ കാണാം . | |||
[[ചിത്രം:13204-4.jpg|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] | [[ചിത്രം:13204-4.jpg|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] | ||
[[ചിത്രം:13204-6.jpg|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] | [[ചിത്രം:13204-6.jpg|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] | ||
| വരി 73: | വരി 75: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ-കായിക പരിശീലനം | കലാ-കായിക പരിശീലനം | ||
കൃഷി | കൃഷി സൈക്കിൾ പരിശീലനം കമ്പ്യൂട്ടർ പരിശീലനം <br /> | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
നിലവിൽ ഇപ്പോൾ മാനേജ്‌മന്റ് പ്രതിനിധിയായി ആരും തന്നെ ഇല്ല . | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലം | |||
|- | |||
! | |||
! | |||
! | |||
|- | |||
|1. | |||
|ബാപ്പു മാസ്റ്റർ | |||
| | |||
|- | |||
|2. | |||
|നാരായണി ടീച്ചർ | |||
| | |||
|- | |||
|3. | |||
|ബാലൻ മാസ്റ്റർ | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ ജയചന്ദ്രൻ , ശ്രീ സോമൻ.വി.പി , ഭാസ്ക്കരൻ , ഡോ ഗംഗാധരൻ | ശ്രീ ജയചന്ദ്രൻ , ശ്രീ സോമൻ.വി.പി , ഭാസ്ക്കരൻ , ഡോ ഗംഗാധരൻ | ||
== | == വഴി കാട്ടി == | ||
{{Slippymap|lat=11.846745809819149|lon= 75.45962755229523|zoom=16|width=800|height=400|marker=yes}}കണ്ണൂർ കുത്തുപരമ്പ നാഷണൽ ഹൈവേയിലെ കാടാച്ചിറ ഡോക്ടർ മുക്ക് ബസ് സ്റ്റോപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം | |||