"എൽ പി എസ് പൊത്തപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|L. P. S. Pothappally}} | {{prettyurl|L. P. S. Pothappally}}{{Schoolwiki award applicant}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഹരിപ്പാട് | |സ്ഥലപ്പേര്=ഹരിപ്പാട് | ||
വരി 61: | വരി 62: | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.എസ്.പൊത്തപ്പള്ളി. | |||
== '''ചരിത്രം''' == | |||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.എസ്.പൊത്തപ്പള്ളി.ഇത് സർക്കാർ വിദ്യാലയമാണ്. | |||
1921 പൊത്തപ്പള്ളി വിദ്യാലയം സ്ഥാപിതമായി. കവറാട്ട് മഹാദേവക്ഷേത്രത്തിന് പിന്നിലായി സ്ഥിതിചെയ്യുന്നു. സ്കൂളിന് പ്രധാനമായും നാല് കെട്ടിടങ്ങൾ ആണുള്ളത് എൽകെജി മുതൽ നാലാം ക്ലാസ് വരെ രണ്ടു ഡിവിഷൻ വീതം ക്ലാസുകൾ ഉണ്ട്.സ്മാർട്ട് ക്ലാസ് റൂം അസംബ്ലി പന്തൽ അടുക്കള ശുചിമുറികൾ എല്ലാം ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 79: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
[[പ്രമാണം:Plps sarathikal-1.gif|ലഘുചിത്രം]] | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# മീനാക‍്ഷി കുട്ടി കെ | # മീനാക‍്ഷി കുട്ടി കെ | ||
വരി 107: | വരി 109: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *ഹരിപ്പാട്. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
* | *66 തീരദേശപാതയിലെ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
* നാഷണൽ ഹൈവെയിൽ | * നാഷണൽ ഹൈവെയിൽ ''.ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | <br> | ||
{{Slippymap|lat=9.2839224|lon=76.4321714|zoom=18|width=full|height=400|marker=yes}} | |||
{{ | |||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് പൊത്തപ്പള്ളി | |
---|---|
വിലാസം | |
ഹരിപ്പാട് ഹരിപ്പാട് , കുമാരപുരം പി.ഒ. , 690548 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | pothappallylps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35329 (സമേതം) |
യുഡൈസ് കോഡ് | 32110200710 |
വിക്കിഡാറ്റ | Q87478332 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരപുരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗിരിജ എൻ മാധവ |
പി.ടി.എ. പ്രസിഡണ്ട് | റ്റി കെ കൃഷ്ണലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.എസ്.പൊത്തപ്പള്ളി.
ചരിത്രം
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.എസ്.പൊത്തപ്പള്ളി.ഇത് സർക്കാർ വിദ്യാലയമാണ്. 1921 പൊത്തപ്പള്ളി വിദ്യാലയം സ്ഥാപിതമായി. കവറാട്ട് മഹാദേവക്ഷേത്രത്തിന് പിന്നിലായി സ്ഥിതിചെയ്യുന്നു. സ്കൂളിന് പ്രധാനമായും നാല് കെട്ടിടങ്ങൾ ആണുള്ളത് എൽകെജി മുതൽ നാലാം ക്ലാസ് വരെ രണ്ടു ഡിവിഷൻ വീതം ക്ലാസുകൾ ഉണ്ട്.സ്മാർട്ട് ക്ലാസ് റൂം അസംബ്ലി പന്തൽ അടുക്കള ശുചിമുറികൾ എല്ലാം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മീനാക‍്ഷി കുട്ടി കെ
- വാസുദേവൻ പിള്ള എൻ
- ചെല്ലപ്പൻ നായർ ബി
- നമശിവായ പിള്ള
- ഭായ് സി കെ
- പാറുകുട്ടി കെ
- വാസന്തി പി കെ
- തങ്കപ്പൻ എം
- തമ്പി ഇ എ
- വിജയൻ സി കെ
- ലക്ഷ്മി വി
- കുഞ്ഞുകുഞ്ഞമ്മ എസ്
- അബ്ദുൽ ലത്തീഫ് എ
- ആനന്ദവല്ലി ഇ കെ
- ഈശ്വരിയമ്മ ടി
- ജയദേവ കാരണവർ ആർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ . ജി മധു, മെഡിക്കൽ കോളേജ് ആലപ്പുഴ
- പി ജി പ്രഗീഷ്, പി ആർ ഒ , NTPC
- വിനീത്, എൻജിനീയർ ISRO
- പ്രേം ശങ്കർ , CBI
- സുരേഷ് കുമാർ, പ്രസിഡന്റ് , കുമാരപുരം ഗ്രാമ പഞ്ചായത്ത്
വഴികാട്ടി
- ഹരിപ്പാട്. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- 66 തീരദേശപാതയിലെ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
അവലംബം
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35329
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ