"സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 78: വരി 78:
* ബാലശാസ്ത്ര കോൺഗ്രസ്സ്.
* ബാലശാസ്ത്ര കോൺഗ്രസ്സ്.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ഗണിത ക്ലബ്ബ്:ഓരോ ക്ലാസിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ ആഴ്ചയിലും മീറ്റിംഗ് കൂടുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആലോചിച്ചു നടപ്പിലാക്കുക, സ്കൂൾതലത്തിൽ ഗണിത ക്വിസ് സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഗണിത മാഗസിൻ തയ്യാറാക്കുന്നു. ജ്യോമെട്രി ചാർട്ടുകൾ തയ്യാറാക്കുന്നു.
* [[സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ക്ലബ്ബുകൾ|ഗണിതക്ലബ്ബ്]]  :
* '''ലൈബ്രറിയിൽ'''435 പുസ്തകങ്ങളുണ്ട്. ഇതിൽ കഥകൾ, കവിതകൾ, ബാലനോവലുകൾ, ബാലസാഹിത്യം, ക്വിസ്, ചരിത്രം, ശാസ്ത്രം, കടംകഥകൾ, ലഘുനാടകങ്ങൾ തുടുങ്ങി വിവിധയിനം ശേഖരമുണ്ട്. കൂടാതെ അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള റഫറൻസ് ഗ്രന്ഥങ്ങളുമുണ്ട്. കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് ഒരു പുസ്തകം സംഭാവനയായി നൽകുന്നു. കൂടാതെ ഓരോ ക്ലാസിലും വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ തങ്ങളുടെ വീട്ടിൽ നിന്നും ബാല പ്രസിദ്ധീകരണങ്ങൾ ശേഖരിച്ച് ഇവിടെ എത്തിക്കുന്നു. ഈ മേഖലകളിൽ ഈപ്രസിദ്ധീകരണങ്ങൾ കുട്ടികൾ എടുത്ത് വായിക്കുന്നു. കൂടാതെ ലൈബ്രറിയിലെ പുസ്തകങ്ങളും കുട്ടികൾക്ക് വായനയ്ക്കായി നൽകുന്നു.
* '''[[സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ക്ലബ്ബുകൾ|ലൈബ്രറി]]<nowiki/>'''
*പരിസ്ഥിതി ക്ലബ്ബ്: വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ് .ഭൂമിയിലെ കുഴിയാന മുതൽ കൊമ്പനാനവരേയും പുൽക്കൊടി മുതൽ മരങ്ങൾ വരേയും, ചെറിയ കുളങ്ങൾ മുതൽ പെരും കടൽവരേയും സംരക്ഷിക്കപ്പെടേണ്ടതാണ്.ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസംസ്കൂളിലും, വ്യക്ഷത്തൈകൾ നടന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ, പ്ലക്കാർഡ്, എന്നിവ കുട്ടികൾ നിർമ്മിച്ച്  പ്രദർശനം നടത്തുന്നു.എല്ലാ വർഷവും ജൂൺ 5 ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ഓരോ മാസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.ചുറ്റുപാടും വൃത്തിയാക്കുക, പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക, ചെടികൾ സംരക്ഷിക്കുക എന്നീ പ്രവർത്തനങ്ങളിലാണ് എർപ്പെടുന്നത്..
*[[സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ്]]:..


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
# '''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
{| class="wikitable"
|+
!വർഷം
!പേര്
!പദവി
|-
|1966-1970
|സി.അച്ചാമ്മ പി.എം
|പ്രഥമാധ്യാപിക
|-
|1970-1974
|സി.മേരിക്കുട്ടി ജോസഫ്
|പ്രഥമാധ്യാപിക
|-
|1974-1995
|സി.അന്നമ്മ റ്റി.എം
|പ്രഥമാധ്യാപിക
|-
|1995-2004
|ആൻ്റണി ജെ.കുര്യൻപറമ്പ്
|പ്രഥമാധ്യാപിക
|-
|2004-2006
|ത്രേസ്യാമ്മ എം
|പ്രഥമാധ്യാപിക
|-
|2006-2009
|ജോൺ എം. ജെ
|പ്രഥമാധ്യാപിക
|-
|2009-2013
|ഗീതമ്മ ജോസഫ്
|പ്രഥമാധ്യാപിക
|-
|2013-2015
|ബീനാമ്മ എൽ.
|പ്രഥമാധ്യാപിക
|-
|2015-2019
|ആൻസിമോൾ ജെ.ഉണ്ണിട്ടൻചിറ
|
|}
 
{| class="wikitable"
|+
!അധ്യാപകർ
|-
|സി.അന്നമ്മ ജോസ്
|-
|ശ്രീമതി ലാൻസി വി. സി
|-
|ശ്രീമതി മേരിക്കുട്ടി ഏബ്രഹാം
|-
|സി.ഏലി ഒ.എ
|-
|സി.ല്ലില്ലി വി.ജെ
|-
|സി.ബ്രിജിത്ത് മാത്യു
|-
|സി.ഗ്ലാഡീസ്
|-
|സി.തെയ്യാമ്മ മാത്യു
|-
|സി.അന്നക്കുട്ടി കെ.റ്റി
|-
|സി.മേരിക്കുട്ടി പോൾ
|-
|സി.ഏലിക്കുട്ടി മാത്യു
|-
|ശ്രീമതി സൈദാ ബീവി
|-
|ശ്രീമതി ലിസമ്മ ആൻ്റണി
|-
|ശ്രീമതി മിനി തോമസ്
|-
|ശ്രീമതി റോസ്ലിൻ സ്റ്റാനി
|}
#
#
#
#
വരി 95: വരി 173:
#
#
==വഴികാട്ടി==
==വഴികാട്ടി==
*
*കരുമാടി ബസ് സ്റ്റാറ്റിൽ നിന്നും നടന്നോ റീക്ഷ മാർഗമോ സ്ക്കൂളിൽ എത്താം
ബസ് സ്റ്റാറ്റിൽ നിന്നും നടന്നോ റീക്ഷ മാർഗമ
*കരുമാടിപാലാത്തിന് താഴെകൂടി കരുമാടിതോടിനോടുചേർന്നുള്ള റോഡിലൂടെവടക്കോട്ടു നടന്ന്  ട്രെയിൽവേ മേൽപാലാത്തിന് അടിയിലൂടെ മുന്നോട്ട് പോകുമ്പോൾ കാണുന്ന സെൻ്റ്.നിക്കോളാസ് ദേവാലയത്തിന് അപ്പുറത്തായിട്ടാണ് സ്ക്കുൾ .
----{{#multimaps:10.7366,76.2822}}
{{Slippymap|lat=9.38807364747688|lon= 76.38706038256164|zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
*  കരുമാടി സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.370661, 76.411473 }}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311016...2531790" എന്ന താളിൽനിന്ന് ശേഖരിച്ചത്