"സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Nicholas L. P. S. Karumady}}
{{prettyurl| St. Nicholas L. P. S. Karumady}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കരുമാടി
|സ്ഥലപ്പേര്=കരുമാടി
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 62: വരി 61:


== ചരിത്രം ==
== ചരിത്രം ==
1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്. (തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക) കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സുപ്രധാന കാലയളവാണ് പ്രൈമറി തലവിദ്യാഭ്യാസ കാലഘട്ടമെന്ന് ബോധ്യമുണ്ടാവുന്ന കാന്തദർശിയായ ബഹു. മാത്യു കോവുക്കുന്നേലച്ചന്റെ ധീരമായ നേതൃത്വവും പ്രയ്തനവുമാണ് സ്കൂൾ സ്ഥാപനത്തിന് കളമൊരുക്കിയത്. ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണവും സഹായവും അന്ന് ലഭിച്ചിരുന്നു. വിദ്യാഭ്യാസ പരിശീലനത്തിന് നേതൃത്വം നൽകുവാൻ തിരുഹൃദയ സന്യാസിനിമാരെ അദ്ദേഹം ഇവിടെ ക്ഷണിച്ചു വരുത്തുകയും 1966 ജൂൺ ഒന്നിന് അദ്ദേഹം സ്കൂൾ വർഷം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്. [[സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ചരിത്രം|(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക]])
 
തുടക്കത്തിൽ മൂന്നു മുറികളുള്ള കെട്ടിടമാണ് പണികഴിച്ചത്. പിന്നീട് ഫാ.തോമസ് പുത്തൻപുരയ്ക്കലച്ചൻ സ്കൂൾ മാനേജരായിരുന്ന കാലയളവിൽ (1970-71) എൽ.പി. വിഭാഗം കെട്ടിടം പണി പൂർത്തികരിച്ചു. 1967 ൽ രണ്ടാം ക്ലാസ് ആരംഭിക്കുമ്പോൾ 4 അദ്ധ്യാപകരും 156 കുട്ടികളും ഉണ്ടായിരുന്നു. 1969-70 ആയപ്പോഴേയ്ക്കും 4-ാം സ്റ്റാൻഡേർഡിനു വരെയുള്ള അംഗീകാരം ലഭിച്ചു. ഓരോ ക്ലാസും രണ്ടു ഡിവിഷൻ വീതമായിരുന്നു. അതോടെ 8 അദ്ധ്യാപകർ ചുമതല വഹിക്കാൻ തുടങ്ങി. 2002 ആയപ്പോഴേയ്ക്കും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണം യഥാക്രമം 9, 250 എന്ന  നിലയിലേയ്ക്ക് ഉയർന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 69:
1. 8 ക്ലാസ് മുറികൾ ഉണ്ട് ,ഇവയിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസുകളാണ്.
1. 8 ക്ലാസ് മുറികൾ ഉണ്ട് ,ഇവയിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസുകളാണ്.


2. ഓഫിസ് റൂം ഉണ്ട്
2. ഓഫിസ് റൂം ഉണ്ട്[[സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/സൗകര്യങ്ങൾ|(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)]]
 
3. കമ്പ്യൂട്ടർ മുറി (1)  
 
4. സ്റ്റാഫ് റൂം ഇല്ല
 
5. പാചകപ്പുരയുണ്ട്.
 
6. ടോയ്ലറ്റ് (4)
 
7. കുടിവെള്ള സൗകര്യങ്ങളുണ്ട്
 
8. കളിസ്ഥലമുണ്ട്
 
9. ഡെസ്ക്ടോപ്പ് (3)
 
10. പ്രൊജക്ടർ (1)
 
11. പ്രിന്റർ (1)
 
12. ഇന്റർനെറ്റ്, ലാന്റ് ഫോൺ എന്നിവയുണ്ട്
 
13. ലൈബ്രറി സൗകര്യമുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 100: വരി 75:
* സയൻ‌സ് ക്ലബ്ബ്:
* സയൻ‌സ് ക്ലബ്ബ്:
* ഐ.ടി. ക്ലബ്ബ്
* ഐ.ടി. ക്ലബ്ബ്
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* ഫിലിം ക്ലബ്ബ്
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* ബാലശാസ്ത്ര കോൺഗ്രസ്സ്.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ഗണിത ക്ലബ്ബ്]]:ഓരോ ക്ലാസിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ ആഴ്ചയിലും മീറ്റിംഗ് കൂടുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുക പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആലോചിച്ചു നടപ്പിലാക്കുക, സ്കൂൾതലത്തിൽ ഗണിത ക്വിസ് സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഗണിത മാഗസിൻ തയ്യാറാക്കുന്നു. ജ്യോമെട്രി ചാർട്ടുകൾ തയ്യാറാക്കുന്നു.
* [[സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ക്ലബ്ബുകൾ|ഗണിതക്ലബ്ബ്]] :
* '''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്''':ക്ലാസടിസഥാത്തിൽ തെരഞ്ഞെടുത്ത ക്ലബംഗങ്ങൾ ഒരുമിച്ച് ആഴ്ചയിലൊരിക്കൽ യോഗം കൂടുന്നു. സ്വാതന്ത്ര്യ ദിനം. ഗാന്ധി ജയന്തി പരിസ്ഥിരിദിനം, ശിശുദിനം, റിപ്പബ്ലിക്ദിനം, ശാസ്ത്രദിനം തുടങ്ങിയ ദിനാചരണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. സ്കൂൾ തലത്തിലുള്ള ക്വിസ് സംഘടിപ്പിക്കുക, സബ് ജില്ലാ തലത്തിലും മറ്റുമുള്ള സാമൂഹ്യ ശാസ്ത്രമേളയ്ക്കുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക തുടങ്ങിയവ ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്നു.
* '''[[സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ക്ലബ്ബുകൾ|ലൈബ്രറി]]<nowiki/>'''
* '''ലൈബ്രറിയിൽ'''435 പുസ്തകങ്ങളുണ്ട്. ഇതിൽ കഥകൾ, കവിതകൾ, ബാലനോവലുകൾ, ബാലസാഹിത്യം, ക്വിസ്, ചരിത്രം, ശാസ്ത്രം, കടംകഥകൾ, ലഘുനാടകങ്ങൾ തുടുങ്ങി വിവിധയിനം ശേഖരമുണ്ട്. കൂടാതെ അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള റഫറൻസ് ഗ്രന്ഥങ്ങളുമുണ്ട്. കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് ഒരു പുസ്തകം സംഭാവനയായി നൽകുന്നു. കൂടാതെ ഓരോ ക്ലാസിലും വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ തങ്ങളുടെ വീട്ടിൽ നിന്നും ബാല പ്രസിദ്ധീകരണങ്ങൾ ശേഖരിച്ച് ഇവിടെ എത്തിക്കുന്നു. ഈ മേഖലകളിൽ ഈപ്രസിദ്ധീകരണങ്ങൾ കുട്ടികൾ എടുത്ത് വായിക്കുന്നു. കൂടാതെ ലൈബ്രറിയിലെ പുസ്തകങ്ങളും കുട്ടികൾക്ക് വായനയ്ക്കായി നൽകുന്നു.
*[[സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ്]]:..
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
# '''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
{| class="wikitable"
|+
!വർഷം
!പേര്
!പദവി
|-
|1966-1970
|സി.അച്ചാമ്മ പി.എം
|പ്രഥമാധ്യാപിക
|-
|1970-1974
|സി.മേരിക്കുട്ടി ജോസഫ്
|പ്രഥമാധ്യാപിക
|-
|1974-1995
|സി.അന്നമ്മ റ്റി.എം
|പ്രഥമാധ്യാപിക
|-
|1995-2004
|ആൻ്റണി ജെ.കുര്യൻപറമ്പ്
|പ്രഥമാധ്യാപിക
|-
|2004-2006
|ത്രേസ്യാമ്മ എം
|പ്രഥമാധ്യാപിക
|-
|2006-2009
|ജോൺ എം. ജെ
|പ്രഥമാധ്യാപിക
|-
|2009-2013
|ഗീതമ്മ ജോസഫ്
|പ്രഥമാധ്യാപിക
|-
|2013-2015
|ബീനാമ്മ എൽ.
|പ്രഥമാധ്യാപിക
|-
|2015-2019
|ആൻസിമോൾ ജെ.ഉണ്ണിട്ടൻചിറ
|
|}
 
{| class="wikitable"
|+
!അധ്യാപകർ
|-
|സി.അന്നമ്മ ജോസ്
|-
|ശ്രീമതി ലാൻസി വി. സി
|-
|ശ്രീമതി മേരിക്കുട്ടി ഏബ്രഹാം
|-
|സി.ഏലി ഒ.എ
|-
|സി.ല്ലില്ലി വി.ജെ
|-
|സി.ബ്രിജിത്ത് മാത്യു
|-
|സി.ഗ്ലാഡീസ്
|-
|സി.തെയ്യാമ്മ മാത്യു
|-
|സി.അന്നക്കുട്ടി കെ.റ്റി
|-
|സി.മേരിക്കുട്ടി പോൾ
|-
|സി.ഏലിക്കുട്ടി മാത്യു
|-
|ശ്രീമതി സൈദാ ബീവി
|-
|ശ്രീമതി ലിസമ്മ ആൻ്റണി
|-
|ശ്രീമതി മിനി തോമസ്
|-
|ശ്രീമതി റോസ്ലിൻ സ്റ്റാനി
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== ''<small>പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത്. കുട്ടികൾ ഇംഗ്ലീഷ് പരിജ്ഞാനം ആർജിതമാക്കുന്നതിന് വേണ്ടി എല്ലാ ദിവസവും രാവിലെ 9 20 മുതൽ 950 വരെ ക്ലാസ് അധ്യാപകർ പ്രത്യേക ഇംഗ്ലീഷ് ക്ലാസുകൾ നൽകുന്നു. തുടർന്ന് സ്കൂൾ അസംബ്ലി കൂടുകയും ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിയിപ്പുകൾ, ചോദ്യോത്തരപ്പയറ്റ്, പത്രവായന എന്നിവ നടത്തപ്പെടുകയും ചെയ്യുന്നു. 2010-11 അദ്ധ്യയന വർഷത്തിൽ പഞ്ചായത്തുതല ഇംഗ്ലീഷ് ഫെസ്റ്റ് ഈ സ്കൂളിൽ വച്ച് നടത്തപ്പെടുകയും ഇവിടുത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു</small>''. ==
== ''<small>പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത്[[സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/അംഗീകാരങ്ങൾ|.(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)]]</small>''   ==
 
== പ്രഗത്ഭരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
*
*കരുമാടി ബസ് സ്റ്റാറ്റിൽ നിന്നും നടന്നോ റീക്ഷ മാർഗമോ സ്ക്കൂളിൽ എത്താം
----{{#multimaps:10.7366,76.2822}}
*കരുമാടിപാലാത്തിന് താഴെകൂടി കരുമാടിതോടിനോടുചേർന്നുള്ള റോഡിലൂടെവടക്കോട്ടു നടന്ന്  ട്രെയിൽവേ മേൽപാലാത്തിന് അടിയിലൂടെ മുന്നോട്ട് പോകുമ്പോൾ കാണുന്ന സെൻ്റ്.നിക്കോളാസ് ദേവാലയത്തിന് അപ്പുറത്തായിട്ടാണ് സ്ക്കുൾ .
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.38807364747688|lon= 76.38706038256164|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
*  കരുമാടി സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.370661, 76.411473 }}
<!--visbot  verified-chils->-->

20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി
വിലാസം
കരുമാടി

കരുമാടി
,
കരുമാടി പി.ഒ.
,
688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽstnicholaslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35319 (സമേതം)
യുഡൈസ് കോഡ്32110200202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ തെക്ക്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ41
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്നവാസ് അഹമദ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്. (തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക)

ഭൗതികസൗകര്യങ്ങൾ

1. 8 ക്ലാസ് മുറികൾ ഉണ്ട് ,ഇവയിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസുകളാണ്.

2. ഓഫിസ് റൂം ഉണ്ട്(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. സ്കൂളിലെ മുൻ അദ്ധ്യാപകർ :
വർഷം പേര് പദവി
1966-1970 സി.അച്ചാമ്മ പി.എം പ്രഥമാധ്യാപിക
1970-1974 സി.മേരിക്കുട്ടി ജോസഫ് പ്രഥമാധ്യാപിക
1974-1995 സി.അന്നമ്മ റ്റി.എം പ്രഥമാധ്യാപിക
1995-2004 ആൻ്റണി ജെ.കുര്യൻപറമ്പ് പ്രഥമാധ്യാപിക
2004-2006 ത്രേസ്യാമ്മ എം പ്രഥമാധ്യാപിക
2006-2009 ജോൺ എം. ജെ പ്രഥമാധ്യാപിക
2009-2013 ഗീതമ്മ ജോസഫ് പ്രഥമാധ്യാപിക
2013-2015 ബീനാമ്മ എൽ. പ്രഥമാധ്യാപിക
2015-2019 ആൻസിമോൾ ജെ.ഉണ്ണിട്ടൻചിറ
അധ്യാപകർ
സി.അന്നമ്മ ജോസ്
ശ്രീമതി ലാൻസി വി. സി
ശ്രീമതി മേരിക്കുട്ടി ഏബ്രഹാം
സി.ഏലി ഒ.എ
സി.ല്ലില്ലി വി.ജെ
സി.ബ്രിജിത്ത് മാത്യു
സി.ഗ്ലാഡീസ്
സി.തെയ്യാമ്മ മാത്യു
സി.അന്നക്കുട്ടി കെ.റ്റി
സി.മേരിക്കുട്ടി പോൾ
സി.ഏലിക്കുട്ടി മാത്യു
ശ്രീമതി സൈദാ ബീവി
ശ്രീമതി ലിസമ്മ ആൻ്റണി
ശ്രീമതി മിനി തോമസ്
ശ്രീമതി റോസ്ലിൻ സ്റ്റാനി

നേട്ടങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത്.(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

പ്രഗത്ഭരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കരുമാടി ബസ് സ്റ്റാറ്റിൽ നിന്നും നടന്നോ റീക്ഷ മാർഗമോ സ്ക്കൂളിൽ എത്താം
  • കരുമാടിപാലാത്തിന് താഴെകൂടി കരുമാടിതോടിനോടുചേർന്നുള്ള റോഡിലൂടെവടക്കോട്ടു നടന്ന് ട്രെയിൽവേ മേൽപാലാത്തിന് അടിയിലൂടെ മുന്നോട്ട് പോകുമ്പോൾ കാണുന്ന സെൻ്റ്.നിക്കോളാസ് ദേവാലയത്തിന് അപ്പുറത്തായിട്ടാണ് സ്ക്കുൾ .
Map