"ഗവ. എൽ .പി. എസ്. മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38303 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:
'''ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ      വല്ലഭത്തിനാൽ തോമസ് കോശി, തോമസ് ജോഷ്വാ എന്നിവരുടെ സ്ഥലത്ത് കൊല്ലവർഷം 1086ാം മാണ്ട് ഈ വിദ്യാലയം സ്ഥാപിതമായി. പ്രശസ്തരായ നിരവധി മഹത് വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പന്തളം കെ.പി രാമൻപിള്ള തുടങ്ങിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.'''
'''ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ      വല്ലഭത്തിനാൽ തോമസ് കോശി, തോമസ് ജോഷ്വാ എന്നിവരുടെ സ്ഥലത്ത് കൊല്ലവർഷം 1086ാം മാണ്ട് ഈ വിദ്യാലയം സ്ഥാപിതമായി. പ്രശസ്തരായ നിരവധി മഹത് വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി, കവി എന്നീ നിലകളിൽ പ്രസിദ്ധനായ പന്തളം കെ.പി രാമൻപിള്ള തുടങ്ങിയ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.'''


== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==
3 സ്മാർട്ട് ക്ലാസ് റൂമുകൾ
മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് , കമ്പ്യൂട്ടർ പഠനം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നു. എല്ലാ ദിവസവും അസംബ്ലി നടത്തുന്നു.. മലയാളം, ഇംഗ്ലീഷ്, ഗണിത വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.


കമ്പ്യൂട്ടർലാബ്
==മുൻസാരഥികൾ==
ശ്രീ. കെ.കുഞ്ഞുകുഞ്ഞ്, ഏലിയാമ്മ,അന്നമ്മ, ശാന്തമ്മ. ശശിധരൻ, യശോധരാദേവി, ഏലിയാമ്മ വർഗ്ഗീസ്, കെ.കെ രാധാമണി, കെ.എസ് അനിതകുമാരി


ഇംഗ്ലീഷിന് പ്രത്യേക പരിശീലനം
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
സുരേഷ് പന്തളം


LSS പരിശീലനം
അനൂപ്.ആർ


കലാകായിക പ്രവർത്തി പരിചയ മേളകൾക്ക് പ്രത്യേക പരിശീലനം
അർജ്ജുൻ.പി


==മുൻസാരഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==ദിനാചരണങ്ങൾ ==
==ദിനാചരണങ്ങൾ ==
==അക്കാഡമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ ദിനാചരണങ്ങളും സ്കൂളിൽ വിപുലമായി ആചരിച്ചു വരുന്നു. കുട്ടികളുടേയും രക്ഷിതാക്കളുടേയും പൂർണ്ണ പങ്കാളിത്തത്തിൽ തന്നെ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു.==
പരിസ്ഥിതിദിനം, വായനാപക്ഷാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, റിപ്പബ്ലിക്ദിനം തുടങ്ങി അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ ദിനാചരണങ്ങളും വിപുലമായി ആചരിച്ചു വരുന്നു.
 
==അധ്യാപകർ==
==അധ്യാപകർ==
രാജശ്രീ.ആർ (ഹെഡ്മിസ്ട്രസ് )
അരുൺ.എൻ (സീനിയർ അസിസ്റ്റന്റ്)
ദിജി ഹുസൈൻ(എൽ.പി.എസ്.ടി)
shemeera shahabudheen(എൽ.പി.എസ്.ടി)
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ടാലന്റ്ലാബ് പ്രവർത്തനങ്ങൾ     കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള ടാലന്റ്ലാബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
==ക്ലബുകൾ==
==ക്ലബുകൾ==
==സ്കൂൾഫോട്ടോകൾ== 
സ്കൂൾ സുരക്ഷാക്ലബ്, പരിസ്ഥിതി ക്ലബ്, ശുചിത്വ ക്ലബ്, ഹെൽത്ത്ക്ലബ്, സയൻസ്ക്ലബ്, ഗണിതക്ലബ്
 
സ്കൂൾഫോട്ടോകൾ
 
==വഴികാട്ടി==
==വഴികാട്ടി==
*  
*  
{{#multimaps:9.22207,76.70219| zoom=15}}
{{Slippymap|lat=9.22207|lon=76.70219|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ_.പി._എസ്._മുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്