"എൽ.എം.എസ്.എൽ.പി.എസ് തൊഴുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohan.ss (സംവാദം | സംഭാവനകൾ)
/* 1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ എം എസ് സഭാസ്ഥാപകനായ റവ ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽഎംഎസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു 1920 - ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ ഡി ജോയൽ നൽകി 1...
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ .എം .എസ് സഭാസ്ഥാപകനായ റവ .ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽ.എം.എസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ. ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 - ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു .1920 -ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ.ഡി .ജോയൽ നൽകി. 1960- ൽ ഇപ്പോൾ കാണുന്ന വിദ്യാലയം ഓലമേഞ്ഞതായിരുന്നു. 1980-ൽ സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. കെ .പി ഹരികൃഷ്ണ ബാബു ഐഎഎസ്, പി .മധുസൂദനൻ നായർ ഐ.പി.എസ്,  പ്രൊഫ.കെ. പി .ജഗൻമോഹൻ ,ഡോ. കെ .പി പ്രദീപ്കുമാർ, ഡോ. എ .രത്നരാജ് റോബീസ് , പ്രൊഫ .എ .ജ്യോതിഷ് മതി,പ്രൊഫ. ഡി .സി വിൽസൻ , ഡി.സി. ജോസഫ്, റിട്ട .ഡി വൈ .എസ് .പി  ശ്രീ ഇ .ജെ വിജയദാസ് , റിട്ട .ഹെഡ്മാസ്റ്റർ ശ്രീ ഡി.ആൽബർട്ട്തു ടങ്ങിയവർ പൂർവ്വവിദ്യാർത്ഥികൾ ആണ്.


1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ എം എസ് സഭാസ്ഥാപകനായ റവ ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽഎംഎസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു 1920 - ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ ഡി ജോയൽ നൽകി 1960- ൽ ഇപ്പോൾ കാണുന്ന വിദ്യാലയം ഓലമേഞ്ഞതായിരുന്നു. 1980-ൽ സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. കെ പി ഹരികൃഷ്ണ ബാബു ഐഎഎസ്, പി മധുസൂദനൻ നായർ ഐപിഎസ്  പ്രൊഫസർ കെ പി ജഗൻ മോഹൻ ,ഡോക്ടർ കെ പി പ്രദീപ്കുമാർ ഡോക്ടർ എ രത്നരാജ് റോബീസ് , പ്രൊഫ എ ജ്യോതിലക്ഷ്മി ,പ്രൊഫ. ഡി സിവിൽ സൻ , ഡി.സി. ജോസഫ്, റിട്ട ഡിവൈഎസ്പി . ശ്രീ ഇ ജെ വിജയദാസ് , റിട്ട ഹെഡ്മാസ്റ്റർ ശ്രീ ഡി.. ആൽ ബർട്ട്തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികൾ ആണ്
== .പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 82: വരി 81:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എൽ എം എസ്  മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ് .ഇതിൻറെ ആസ്ഥാനം തിരുവനന്തപുരം പാളയത്താണ് .ഭൗതികസൗകര്യങ്ങൾഎൽ എം എസ്  മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ്  
എൽ.എം .എസ്  മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ് .ഇതിൻറെ ആസ്ഥാനം തിരുവനന്തപുരം പാളയത്താണ് .ഭൗതികസൗകര്യങ്ങൾഎൽ എം എസ്  മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ്  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 91: വരി 90:


==വഴികാട്ടി==
==വഴികാട്ടി==
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി  പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ


{{#multimaps:8.42190389538404, 77.07782445616463|zoom=18}}
നെയ്യാറ്റിൻകര എത്താം .നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കട പോകുന്ന റൂട്ടിൽ രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒഴുക്കൽ എന്ന പ്രദേശത്ത് റോഡ് അരികിൽ ആയിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്{{Slippymap|lat=8.42190389538404|lon= 77.07782445616463|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എൽ.എം.എസ്.എൽ.പി.എസ്_തൊഴുക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്