ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ .എം .എസ് സഭാസ്ഥാപകനായ റവ .ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽ.എം.എസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ. ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 - ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു .1920 -ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ.ഡി .ജോയൽ നൽകി. 1960- ൽ ഇപ്പോൾ കാണുന്ന വിദ്യാലയം ഓലമേഞ്ഞതായിരുന്നു. 1980-ൽ സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. കെ .പി ഹരികൃഷ്ണ ബാബു ഐഎഎസ്, പി .മധുസൂദനൻ നായർ ഐ.പി.എസ്, പ്രൊഫ.കെ. പി .ജഗൻമോഹൻ ,ഡോ. കെ .പി പ്രദീപ്കുമാർ, ഡോ. എ .രത്നരാജ് റോബീസ് , പ്രൊഫ .എ .ജ്യോതിഷ് മതി,പ്രൊഫ. ഡി .സി വിൽസൻ , ഡി.സി. ജോസഫ്, റിട്ട .ഡി വൈ .എസ് .പി ശ്രീ ഇ .ജെ വിജയദാസ് , റിട്ട .ഹെഡ്മാസ്റ്റർ ശ്രീ ഡി.ആൽബർട്ട്തു ടങ്ങിയവർ പൂർവ്വവിദ്യാർത്ഥികൾ ആണ്. | |||
== .പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 84: | വരി 81: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എൽ.എം .എസ് മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ് .ഇതിൻറെ ആസ്ഥാനം തിരുവനന്തപുരം പാളയത്താണ് .ഭൗതികസൗകര്യങ്ങൾഎൽ എം എസ് മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 92: | വരി 90: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ | |||
{{ | നെയ്യാറ്റിൻകര എത്താം .നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കട പോകുന്ന റൂട്ടിൽ രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒഴുക്കൽ എന്ന പ്രദേശത്ത് റോഡ് അരികിൽ ആയിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്{{Slippymap|lat=8.42190389538404|lon= 77.07782445616463|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ