"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. L. P. S. Chundavilakom}}       
{{prettyurl|Govt. L. P. S. Chundavilakom}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  ചുണ്ടവിളാകം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.        
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചുണ്ടവിളാകം
|സ്ഥലപ്പേര്=ചുണ്ടവിളാകം
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധീർ എം.ആർ.
|പ്രധാന അദ്ധ്യാപകൻ=സുധീർ എം.ആർ.
|പി.ടി.എ. പ്രസിഡണ്ട്=സംഗീത എൻ.
|പി.ടി.എ. പ്രസിഡണ്ട്=ഷെമി അനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി മോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി
|സ്കൂൾ ചിത്രം=44203_jpg.JPG|
|സ്കൂൾ ചിത്രം=44203_jpg.JPG|
|size=350px
|size=350px
വരി 63: വരി 63:


==ചരിത്രം ==
==ചരിത്രം ==
1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എൽ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സർക്കാരിന് വിട്ടുനൽകിയ ഈ വിദ്യാലയത്തിന് 1955 ൽ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ്‌ സ്ഥലമാണ് ആദ്യഘട്ടത്തിൽ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരൻ മാഷിൻറെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതൽ സ്ഥലം അക്വയർ ചെയ്തു . എപ്പോൾ ഒരേക്കർ മൂന്ൻ സെന്റ്‌ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സർക്കാർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാർത്ഥി ശ്രീ സാമുവൽ ജോണുമാണ് .  
1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എൽ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . കൂടുതൽ പിന്നീട് സർക്കാരിന് വിട്ടുനൽകിയ ഈ വിദ്യാലയത്തിന് 1955 ൽ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ്‌ സ്ഥലമാണ് ആദ്യഘട്ടത്തിൽ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരൻ മാഷിൻറെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതൽ സ്ഥലം അക്വയർ ചെയ്തു . എപ്പോൾ ഒരേക്കർ മൂന്ൻ സെന്റ്‌ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സർക്കാർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാർത്ഥി ശ്രീ സാമുവൽ ജോണുമാണ് .[[ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/ചരിത്രം|കൂടുതൽ വായനയ്ക്ക്]]     
   
                     
അതിയന്നൂർ പഞ്ചായത്തിലെ മികച്ച ജനായത്ത വിദ്യാലയമാണ് ജി എൽ പി എസ് ചുണ്ടവിളാകം . വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രശസ്തരായ വ്യക്തികൾക്ക് ജന്മം നൽകാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്                     
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ക്ലാസ് മുറികൾ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങൾ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങൾ , ബിഗ്‌ പിക്ചർ , കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ സർഗച്ചുവരുകൾ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട്  
മികച്ച ക്ലാസ് മുറികൾ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങൾ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങൾ , ബിഗ്‌ പിക്ചർ , കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ സർഗച്ചുവരുകൾ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട്  
വരി 81: വരി 80:
*  ഓണസ്ട്ടി ഷോപ്പ് .. ഗണിതം , ഭാഷ , നല്ല മൂല്യങ്ങൾ എന്നിവ നേടുന്നതിനുള്ള മികച്ച അവസരങ്ങൾ  
*  ഓണസ്ട്ടി ഷോപ്പ് .. ഗണിതം , ഭാഷ , നല്ല മൂല്യങ്ങൾ എന്നിവ നേടുന്നതിനുള്ള മികച്ച അവസരങ്ങൾ  
*  മഴവില്ല് ... ക്ലാസ് മാഗസിൻ , വിവിധ പതിപ്പുകൾ  
*  മഴവില്ല് ... ക്ലാസ് മാഗസിൻ , വിവിധ പതിപ്പുകൾ  
വിദ്യാരംഗം കലാ സാഹിത്യ വേദി.
*
വായനവസന്തം വായനാ പ്രവർത്തനങ്ങൾ , വായനാ പരിശീലനം , വായന പ്രതിഭയെ കണ്ടെത്തൽ , തത്സമയ സമ്മാനങ്ങൾ വിതരണം ചെയ്യൽ , വായന പുരസ്ക്കാര വിതരണം , ക്ലാസ് തല മാഗസിനുകൾ , വായനയുടെ വിലയിരുത്തൽ ,പഠനത്തിൽ മികവ് പുലർത്തുന്ന കൂട്ടുകാർക്ക് മികവിൻറെ സാക്ഷ്യപത്രം
   
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
പഠനക്കൂട്ടം ... സ്വയം പഠനത്തിനുള്ള പഠന കൂട്ടായ്മ... ക്ലാസ് റൂം പ്രവർത്തനങ്ങളുടെ തുടർച്ച ... അഭിമുഖങ്ങൾ , വാതിൽപ്പുറ പഠനം പ്രോജക്റ്റുപ്രവർത്തനങ്ങൾ , ബാലസഭ , പ്രദർശനങ്ങൾ , ദിനാഘോഷങ്ങൾ , ആഴ്ച തോറും നടത്തുന്ന പ്രസംഗം , ക്വിസ് മത്സരങ്ങൾ  എന്നിവ പഠനക്കൂട്ടത്തിൻറെ ചുമതലകൾ
ഗാന്ധി ദർശൻ .... രാഷ്ട്രപിതാവിൻറെ ആശയങ്ങൾ കൂട്ടുകാരിൽ എത്തിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ... സോപ്പ് ലോഷൻ നിർമ്മാണം , ആൽബം നിർമ്മാണം ...
ഇംഗ്ലീഷ് ക്ലബ്ബ് ... ലെറ്റ് ആസ് ടോക്ക് ഇംഗ്ലീഷ് , സ്കിറ്റുകൾ , പ്രത്യേക പ്രവർത്തനങ്ങൾ , റിസോഴ്സ് ഡെസ്ക്ക് പ്രവർത്തനം ...
ശാസ്ത്ര ക്ലബ്ബ് ... ശാസ്ത്ര പരീക്ഷണങ്ങൾ , വാർത്തകളുടെ ശേഖരണം , ഗണിത മാജിക്ക് , പരിസ്ഥിതി പ്രവർത്തനങ്ങൾ ....
വിദ്യാലയ പ്രവർത്തനങ്ങൾ സമഗ്രമായി അറിയാൻ കാണുക .... മഴവില്ല് http://www.chundavilakamlps.blogspot.com
പുസ്തകവണ്ടി
പുസ്തക വായന കൂട്ടുകാർക്ക് ശീലമാക്കുന്നതിനുള്ള സ്വയം പഠന ഉപകരണം . നാല്പത് ഇനം പുസ്തകങ്ങൾ ഇതിലുണ്ട് .ഓരോ പുസ്തകവും പത്തു വീതം . ഓരോ പുസ്തകവും പഠന പ്രവർത്തനവുമായി ബന്ധിപ്പിച്ച് കൂട്ടുകാർക്ക് നൽകുന്നു . വിശകലനാത്മക വായനയ്ക്ക് പറ്റുന്ന പ്രവർത്തനങ്ങളായാണ് ഇവ കൂട്ടുകാരെ പരിചയപ്പെടുത്തുന്നത്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സർക്കാർ സ്ഥാപനം
കേരള സർക്കാർ സ്ഥാപനം
== മുൻ സാരഥികൾ ==
== ''''മുൻസാരഥികൾ'''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


വരി 104: വരി 96:
പൂവാർ നെല്ലിമൂട് ബാലരാമപുരം റോഡിൽ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും ഒരു  കിലോമീറ്റര് കിഴക്കോട്ടു വെൺപകൽ റോഡിൽ വന്നാൽ ചുണ്ടാവിളകത്തു എത്തിച്ചേരാം  
പൂവാർ നെല്ലിമൂട് ബാലരാമപുരം റോഡിൽ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും ഒരു  കിലോമീറ്റര് കിഴക്കോട്ടു വെൺപകൽ റോഡിൽ വന്നാൽ ചുണ്ടാവിളകത്തു എത്തിച്ചേരാം  
----
----
{{#multimaps:8.38003,77.05427|zoom=18}}
{{Slippymap|lat=8.38003|lon=77.05427|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001899...2531275" എന്ന താളിൽനിന്ന് ശേഖരിച്ചത്