"എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|H V U P S Kurakkanni}} | {{prettyurl|H V U P S Kurakkanni}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വർക്കല | |സ്ഥലപ്പേര്=വർക്കല | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി വർക്കല മുൻസിപ്പാലിറ്റിയിലെ മുപ്പത്തി മൂന്നാം വാർഡിൽ സ്‌ഥിതി ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ വർക്കല ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹൈമവതി വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം. | |||
== ചരിത്രം == | == ചരിത്രം == | ||
പരിപാവനമായ വർക്കലയുടെ തീരദേശമായ കുരയ്ക്കണ്ണിയിൽ സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് HVUPS. കുരയ്ക്കണ്ണി | പരിപാവനമായ വർക്കലയുടെ തീരദേശമായ കുരയ്ക്കണ്ണിയിൽ സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് HVUPS. കുരയ്ക്കണ്ണി. ജനാർദ്ദനപുരം , ഓടേറ്റി, പുന്നമൂട് , കണ്ണമ്പ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . Govt L.P.G.S. കുരയ്ക്കണ്ണി Govt. L.P.B.S. കുരയ്ക്കണ്ണി , Govt.M.V.L.P.S. വർക്കല ,Govt L.P.G.S വർക്കല ,എന്നീ സ്കൂളുകളിലെ കുട്ടികൾ തുടർ വിദ്യാഭ്യാസത്തിനു തിരഞെടുക്കുന്ന സ്കൂളാണ് H.V.U.P.S.കുരയ്ക്കണ്ണി . | ||
1962. ൽ സ്വാതന്ത്ര്യ സമര സേനാനിയും മലയാള രാജ്യ പത്ര ഏജൻറ്റും P.S.P.യുടെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ശ്രീ നീലകണ്‌ഠ പിള്ളയുടെ മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ തുടങ്ങിയത് . പാറയിൽ സ്കൂൾ എന്നാണ് ഈ സ്കൂളിനെ അറിയപെടുന്നത് .ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ തന്നെ പ്രധാന അധ്യാപകർ ആയിരുന്നത് മറ്റൊരു വിശേഷം | 1962. ൽ സ്വാതന്ത്ര്യ സമര സേനാനിയും മലയാള രാജ്യ പത്ര ഏജൻറ്റും P.S.P.യുടെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ശ്രീ നീലകണ്‌ഠ പിള്ളയുടെ മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ തുടങ്ങിയത് . പാറയിൽ സ്കൂൾ എന്നാണ് ഈ സ്കൂളിനെ അറിയപെടുന്നത് .ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ തന്നെ പ്രധാന അധ്യാപകർ ആയിരുന്നത് മറ്റൊരു വിശേഷം | ||
വരി 108: | വരി 111: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് കി.മി അകലെ | * വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മി അകലെ | ||
* ദേശീയ പാതയിൽ കല്ലമ്പലത്ത് നിന്ന് വർക്കല റൂട്ടിൽ 12 കി മി | * ദേശീയ പാതയിൽ കല്ലമ്പലത്ത് നിന്ന് വർക്കല റൂട്ടിൽ 12 കി മി | ||
{{ | {{Slippymap|lat= 8.743424222689747|lon= 76.70938848303723 |zoom=16|width=800|height=400|marker=yes}} |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി | |
---|---|
വിലാസം | |
വർക്കല വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0470 2601450 |
ഇമെയിൽ | hvupskurakkanni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42254 (സമേതം) |
യുഡൈസ് കോഡ് | 32141200611 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വർക്കല മുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 226 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജശ്രീ പി ജി |
പി.ടി.എ. പ്രസിഡണ്ട് | വിഷ്ടി മോഹൻദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മനീഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി വർക്കല മുൻസിപ്പാലിറ്റിയിലെ മുപ്പത്തി മൂന്നാം വാർഡിൽ സ്‌ഥിതി ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ വർക്കല ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹൈമവതി വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം.
ചരിത്രം
പരിപാവനമായ വർക്കലയുടെ തീരദേശമായ കുരയ്ക്കണ്ണിയിൽ സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് HVUPS. കുരയ്ക്കണ്ണി. ജനാർദ്ദനപുരം , ഓടേറ്റി, പുന്നമൂട് , കണ്ണമ്പ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . Govt L.P.G.S. കുരയ്ക്കണ്ണി Govt. L.P.B.S. കുരയ്ക്കണ്ണി , Govt.M.V.L.P.S. വർക്കല ,Govt L.P.G.S വർക്കല ,എന്നീ സ്കൂളുകളിലെ കുട്ടികൾ തുടർ വിദ്യാഭ്യാസത്തിനു തിരഞെടുക്കുന്ന സ്കൂളാണ് H.V.U.P.S.കുരയ്ക്കണ്ണി .
1962. ൽ സ്വാതന്ത്ര്യ സമര സേനാനിയും മലയാള രാജ്യ പത്ര ഏജൻറ്റും P.S.P.യുടെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ശ്രീ നീലകണ്‌ഠ പിള്ളയുടെ മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ തുടങ്ങിയത് . പാറയിൽ സ്കൂൾ എന്നാണ് ഈ സ്കൂളിനെ അറിയപെടുന്നത് .ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ തന്നെ പ്രധാന അധ്യാപകർ ആയിരുന്നത് മറ്റൊരു വിശേഷം
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൻ്റെ ആകെ സ്ഥലയളവ് 1.12 ഏക്കറാണ്.സൗകര്യപ്രദമായ വാഹനസൗകര്യമുള്ള പ്രദേശത്താണ് എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി സ്‌ഥിതി ചെയ്യുന്നത്.സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഉണ്ട്
- ക്ലാസ് ലൈബ്രറി
- കുടിവെള്ള സൗകര്യം
- സ്മാർട്ട് ക്ലാസ്സ്‌റൂം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ
- ജൈവവൈവിധ്യ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതുവിജ്‍ഞാനകളരി
- സുരലി ഹിന്ദി
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലീഷ്
മികവുകൾ
- കലോത്സവം
- 2019-20 വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം u p വിഭാഗം ഓവറാൾ ചാമ്പ്യൻസ്
2019-20 വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം u p സംസ്കൃത വിഭാഗം ഓവറാൾ 2nd
2019-20 വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം u p അറബിക് വിഭാഗം ഓവറാൾ 2nd
- ശാത്രോത്സവം
2019-20 വർക്കല ഉപജില്ലാ സ്കൂൾ ശാത്രോത്സവം u p വിഭാഗം ഓവറാൾ 2nd
മുൻ സാരഥികൾ
- ശ്രീമതി രമ
- ശ്രീ സി വി വിജയകുമാർ
- ശ്രീമതി വനജ എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വത്സൻ നിസരി (നാടകം )
വഴികാട്ടി
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മി അകലെ
- ദേശീയ പാതയിൽ കല്ലമ്പലത്ത് നിന്ന് വർക്കല റൂട്ടിൽ 12 കി മി
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42254
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ