"തേവർവേലിൽ എൽ. പി. എസ്. കൂനംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | THEVARVELIL L.P.S. KOONAMKARA }}
{{prettyurl | THEVARVELIL L.P.S. KOONAMKARA }}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= തേവർവേലിൽ എൽ.പി. എസ്. കൂനംകര
{{Infobox School
| സ്ഥലപ്പേര്= കൂനംകര, പെരുനാട്, റാന്നി
|സ്ഥലപ്പേര്=കൂനങ്കര
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38544
|സ്കൂൾ കോഡ്=38544
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1940
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= കൂനംകര പി..ഒ., റാന്നി-പെരുനാട്
|യുഡൈസ് കോഡ്=32120801111
| പിൻ കോഡ്= 689711
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= thevervelillps1940@gmail.com
|സ്ഥാപിതവർഷം=1940
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= റാന്നി
|പോസ്റ്റോഫീസ്=കൂനങ്കര
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=689711
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ ഇമെയിൽ=thevervelillps1940@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 74
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 56
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാർത്ഥികളുടെ എണ്ണം= 130
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=   6
|താലൂക്ക്=റാന്നി
| പ്രധാന അദ്ധ്യാപകൻ=   ഷീല വി. പി.      
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പി.ടി.. പ്രസിഡണ്ട്= രേഖ മനോജ്
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=94
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല.വി.പി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രേഖ വി വി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത അനീഷ്
|സ്കൂൾ ചിത്രം=38544 School Photo.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിൽ പെട്ട റാന്നി-പെരുനാട് പഞ്ചായത്തിലെ പുതുക്കട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് തേവർവേലിൽ എൽ. പി. സ്കൂൾ.ചെമ്പാലൂർ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==


== ചരിത്രം ==
പരിഷ്കാരത്തിലും സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ ആവശ്യമാണെന്ന തിരിച്ചറിവിനെ തുടർന്ന് സ്ഥലത്തെ പൊതു കാര്യസ്ഥനും ധനാഢ്യനുമായിരുന്ന തേവർവേലിൽ ടി.ഇ(കുഞ്ഞപ്പി സർ) മുൻകൈയ്യെടുത്ത് 80*20 അളവിലുള്ള ഒരു കെട്ടിടവും രണ്ട് വരാന്തയും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം പണികഴിപ്പിച്ചു.അടിസ്ഥാനശില സ്ഥാപിച്ചത് നി.വ.ദി ശ്രീ.മാർ തേവോദോസ്സ്യോസും മെത്രാപ്പോലീത്താ തിരുമനസും ആയിരുന്നു. കൊല്ലവർഷം 1116 ൽ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം മലയാളം പ്ലാന്റെഷൻ എസ്റ്റേറ്റ് മാനേജർ ആയിരുന്ന മിസ്റ്റർ


എച്ച് ആർ കഴ്സൺ പാർക്കർ ആയിരുന്നു.ഒന്നും രണ്ടും ക്ലാസുകൾ ആയിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ ചെല്ലമ്മാൾ ആയിരുന്നു.1120 മീനമാസം ഇരുപത്തിയഞ്ചാം തീയതി ആദ്യ മാനേജർ ശ്രീ ഈശോ അവറുകൾ നിര്യാതനാകുകയും അദ്ദേഹത്തിന്റെ പുത്രൻ ടി.ഈശോ ഏറ്റെടുക്കുകയും ചെയ്തു.നാളിതുവരെ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകുന്നു. 2017നു '''PACE''' എന്ന പുതിയ വിദ്യാഭ്യാസ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ പ്രവർത്തനങ്ങൾക്ക് വേണ്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സർക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി ക്ലാസ് മുറികകളിൽ ഹൈടെക് സംവിധാനത്തിനുള്ള ഉപകരണങ്ങൾ എത്തിച്ചു.
വിദ്യാലയത്തിലെ 12 കിലോമീറ്റർ ചുറ്റളവിലുള്ള വിവിധ റൂട്ടുകളിൽ വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി ഗതാഗത ക്രമീകരണം നടപ്പിൽ വരുത്തി.
വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ക്ലാസ്മുറികളിൽ ക്ലാസ്സ് ലൈബ്രറിയും വായനാമൂലയും ക്രമീകരിച്ചു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
>എല്ലാ വെള്ളിയാഴ്ചകളിലും വിഷയസംബന്ധമായ ക്വിസ് മത്സരം നടന്നു വരുന്നു.
>മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നതുമായ കുട്ടികൾക്ക് IEDC പിന്തുണ ലഭ്യമാക്കുന്നു.
>പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയം തിരിച്ചുള്ള പ്രത്യേക ക്ലാസുകൾ നൽകുന്നു.


==മികവുകൾ==
==മികവുകൾ==
വരി 46: വരി 85:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==അധ്യാപകർ==
ഷീലാ വി പി
സാലു പി ജോൺ
അനുമോൾ തോമസ്
ഷഹുബാസ് എ
ഷബ്ന ഷാനവാസ്
ആഷിക് മുഹമ്മദ്
==ക്ളബുകൾ==
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{Slippymap|lat=9.361450852359367|lon= 76.87857873158383|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057450...2530967" എന്ന താളിൽനിന്ന് ശേഖരിച്ചത്