"ജി.എൽ.പി.എസ്. തിരുവക്കോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=രമ | |പ്രധാന അദ്ധ്യാപിക=രമ ദേവി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശശിധരൻ പുതുക്കുന്നു | |പി.ടി.എ. പ്രസിഡണ്ട്=ശശിധരൻ പുതുക്കുന്നു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=12217-THIRUVAKKOLI.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 101: | വരി 101: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
*ചന്ദ്രഗിരി കാസറഗോഡ് റൂട്ടിൽ പാലക്കുന്നു ബസ്റ്റോപ്പിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ഒരു കോലോമീറ്റർ പോയാൽ സ്കൂളിലെത്താം | *ചന്ദ്രഗിരി കാസറഗോഡ് റൂട്ടിൽ പാലക്കുന്നു ബസ്റ്റോപ്പിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ഒരു കോലോമീറ്റർ പോയാൽ സ്കൂളിലെത്താം.ബേക്കൽ എഇഒ ഓഫീസിനു സമീപം. | ||
{{ | {{Slippymap|lat=12.41958|lon= 75.02789 |zoom=16|width=full|height=400|marker=yes}} |
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉദുമ പഞ്ചായത്തിലെ തിരുവക്കോളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്.
ജി.എൽ.പി.എസ്. തിരുവക്കോളി | |
---|---|
വിലാസം | |
തിരുവക്കോളി ജി എൽ പി എസ്
, തിരുവക്കോളി ബേക്കൽ പി. ഒ പാലക്കുന്നു കാസർഗോഡ്ബേക്കൽ പി.ഒ. , 671318 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | thiruvakolischool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12217 (സമേതം) |
യുഡൈസ് കോഡ് | 32010400105 |
വിക്കിഡാറ്റ | Q64398500 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉദുമ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമ ദേവി കെ |
പി.ടി.എ. പ്രസിഡണ്ട് | ശശിധരൻ പുതുക്കുന്നു |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1937 ഇൽ സ്ഥാപിതമായി.ശ്രീ കുമാര എന്ന വ്യക്തിയുടെ വകയായുള്ള സ്ഥലത്തുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ദക്ഷിണ കൗന ഡിസ്ട്രിക്ട് കീഴിലുള്ള ബോർഡ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം ആരംഭിച്ചത്.. ആദ്യഘട്ടത്തിൽ കന്നട മലയാളം വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഒരേക്കർ 48 സെന്റ് സ്ഥലമാണ് സ്കൂളിന് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ സ്നേഹികളായ സുമനസ്സുകൾ, പിടിഎ ,വിദ്യാലയ സംരക്ഷണ സമിതി, സന്നദ്ധസംഘടനകൾ എന്നിവയുടെ കൂട്ടായ ശ്രമഫലമായാണ് വിദ്യാലയത്തിലെ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സാധിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ,ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ യത്നം ഈ വിദ്യാലയത്തെ സംരക്ഷിച്ചു നിർത്തി വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഘട്ടങ്ങളിലെല്ലാം ഈ വിദ്യാലയത്തെ സംരക്ഷിക്കാൻ നാട് കൈകോർക്കുക യുണ്ടായി...
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്സ് മുറികൾ... ഹാൾ.. പ്രധാനധ്യാപക മുറി... ചുറ്റുമതിൽ.... കളിസ്ഥലം... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ... IED ടോയ്ലറ്റ്.. ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ... അടുക്കള... ഭക്ഷണ ഹാൾ.. കമ്പ്യൂർ ലാബ്... ലൈബ്രറി... സ്മാർട്ട് ക്ലാസ് റൂമുകൾ..അത്യധുനിക രീതിയിൽ ഉള്ള പാർക്ക് ,ഭക്ഷണ ശാല/ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
- WEBSITE
മാനേജ്‌മെന്റ്
ഒരു സർക്കാർ വിദ്യാലയം
അധ്യാപകർ
നിലവിൽപ്രധാനധ്യാപകൻ ഉൾപ്പെടെ 4 അധ്യാപകർ...
1. രമ ദേവി കെ
2. ജിജ ടി ടി വി
3. മനേഷ് കെ പി
4. ജയശ്രീ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- ചന്ദ്രഗിരി കാസറഗോഡ് റൂട്ടിൽ പാലക്കുന്നു ബസ്റ്റോപ്പിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ഒരു കോലോമീറ്റർ പോയാൽ സ്കൂളിലെത്താം.ബേക്കൽ എഇഒ ഓഫീസിനു സമീപം.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12217
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ