ജി.എൽ.പി.എസ്. തിരുവക്കോളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉദുമ പഞ്ചായത്തിലെ തിരുവക്കോളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്.

ജി.എൽ.പി.എസ്. തിരുവക്കോളി
വിലാസം
തിരുവക്കോളി

ജി എൽ പി എസ്

തിരുവക്കോളി ബേക്കൽ പി. ഒ പാലക്കുന്നു

കാസർഗോഡ്
,
ബേക്കൽ പി.ഒ.
,
671318
,
കാസർഗോഡ് ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽthiruvakolischool@gmail.com
കോഡുകൾ
സ്കൂൾ കോഡ്12217 (സമേതം)
യുഡൈസ് കോഡ്32010400105
വിക്കിഡാറ്റQ64398500
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഉദുമ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമ ദേവി കെ
പി.ടി.എ. പ്രസിഡണ്ട്ശശിധരൻ പുതുക്കുന്നു
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1937 ഇൽ സ്ഥാപിതമായി.ശ്രീ കുമാര എന്ന വ്യക്തിയുടെ വകയായുള്ള സ്ഥലത്തുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ദക്ഷിണ കൗന ഡിസ്ട്രിക്ട് കീഴിലുള്ള ബോർഡ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം ആരംഭിച്ചത്.. ആദ്യഘട്ടത്തിൽ കന്നട മലയാളം വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഒരേക്കർ 48 സെന്റ് സ്ഥലമാണ് സ്കൂളിന് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ സ്നേഹികളായ സുമനസ്സുകൾ, പിടിഎ ,വിദ്യാലയ സംരക്ഷണ സമിതി, സന്നദ്ധസംഘടനകൾ എന്നിവയുടെ കൂട്ടായ ശ്രമഫലമായാണ് വിദ്യാലയത്തിലെ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സാധിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ,ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ യത്നം ഈ വിദ്യാലയത്തെ സംരക്ഷിച്ചു നിർത്തി വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഘട്ടങ്ങളിലെല്ലാം ഈ വിദ്യാലയത്തെ സംരക്ഷിക്കാൻ നാട് കൈകോർക്കുക യുണ്ടായി...

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ്സ്‌ മുറികൾ... ഹാൾ.. പ്രധാനധ്യാപക മുറി... ചുറ്റുമതിൽ.... കളിസ്ഥലം... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ... IED ടോയ്ലറ്റ്.. ക്ലാസ് മുറിയിൽ റാമ്പ് വിത്ത്‌ ഹാൻഡ് റെയിൽ... അടുക്കള... ഭക്ഷണ ഹാൾ.. കമ്പ്യൂർ ലാബ്... ലൈബ്രറി... സ്മാർട്ട്‌ ക്ലാസ് റൂമുകൾ..അത്യധുനിക രീതിയിൽ ഉള്ള പാർക്ക് ,ഭക്ഷണ ശാല/ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര
  • WEBSITE

മാനേജ്‌മെന്റ്

ഒരു സർക്കാർ വിദ്യാലയം

അധ്യാപകർ

നിലവിൽപ്രധാനധ്യാപകൻ ഉൾപ്പെടെ 4 അധ്യാപകർ...

1. രമ ദേവി കെ

2. ജിജ ടി ടി വി

3. മനേഷ് കെ പി

4. ജയശ്രീ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • ചന്ദ്രഗിരി കാസറഗോഡ് റൂട്ടിൽ പാലക്കുന്നു ബസ്റ്റോപ്പിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ഒരു കോലോമീറ്റർ പോയാൽ സ്കൂളിലെത്താം.ബേക്കൽ എഇഒ ഓഫീസിനു സമീപം.
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തിരുവക്കോളി&oldid=2530958" എന്ന താളിൽനിന്ന് ശേഖരിച്ചത്