"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വഴികാട്ടി തിരുത്തൽ)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|GGHSS Karamana}}
 
{{prettyurl|Govt. G. H. S. S. Karamana}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= തിരുവനന്തപുരം
|സ്ഥലപ്പേര്=കരമന
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല=തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43076  
|സ്കൂൾ കോഡ്=43076
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=01036
| സ്ഥാപിതമാസം= 11
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1974  
|വിക്കിഡാറ്റ ക്യു ഐഡി=Q65340648
| സ്കൂൾ വിലാസം= കരമന പി.ഒ, <br/>തിരുവനന്തപുരം
|യുഡൈസ് കോഡ്=32141101411
| പിൻ കോഡ്= 695002  
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 0471-2343571  
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= karamanagghss@yahoo.com  
|സ്ഥാപിതവർഷം=1974
| സ്കൂൾ വെബ് സൈറ്റ്=   
|സ്കൂൾ വിലാസം= ഗവ.ഗേൾസ് എച്ച്.എസ്.എസ്.കരമന , കരമന
| ഉപ ജില്ല= തിരുവനന്തപുരം,സൗത്ത്
|പോസ്റ്റോഫീസ്=കരമന
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=695002
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 2343571
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=karamanagghss@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ് &തമിഴ്
|തദ്ദേശസ്വയംഭരണസ്ഥാപനം തിരുവനന്തപുരം കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 120
|വാർഡ്=45
| പെൺകുട്ടികളുടെ എണ്ണം= 90
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| വിദ്യാർത്ഥികളുടെ എണ്ണം= 210
|നിയമസഭാമണ്ഡലം=നേമം
| അദ്ധ്യാപകരുടെ എണ്ണം= 16
|താലൂക്ക്=തിരുവനന്തപുരം
| പ്രിൻസിപ്പൽ= വേണുഗോപാലൻ എം.ജി 
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| പ്രധാന അദ്ധ്യാപകൻ=മിനി.വി.പി    
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= വിജയൻ.എ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ്= 5|
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി.
| സ്കൂൾ ചിത്രം= karamana.png ‎|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=102
|വിദ്യാർത്ഥികളുടെ എണ്ണം 1-10=237
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=349
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=349
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ വേണുഗോപാലൻ എം ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ശ്രീമതി. മിനി വി പി
|പ്രധാന അദ്ധ്യാപിക=ശ്രീമതി. മിനി വി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷീജ ഒ
|എം.പി.ടി.എ. പ്രസിഡണ്ട്= സിന്ധു സനൽ
|സ്കൂൾ ചിത്രം=Ghsskaramana.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 56: വരി 85:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലിറ്റൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 63: വരി 93:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*തിരുവനന്തപുരം കന്യാകുമാരി നാഷണൽ ഹൈവേയിൽ കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
|-
*കരമന പാലത്തിന് സമീപം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കരമന പോലീസ് സ്റ്റേഷൻ റോഡിന് സമീപം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*


|}
{{Slippymap|lat= 8.479534|lon= 76.969166 |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.47981,76.96980 | zoom=12 }}


<!--visbot  verified-chils->
<!--visbot  verified-chils->

20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന
വിലാസം
കരമന

ഗവ.ഗേൾസ് എച്ച്.എസ്.എസ്.കരമന , കരമന
,
കരമന പി.ഒ.
,
695002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0471 2343571
ഇമെയിൽkaramanagghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43076 (സമേതം)
എച്ച് എസ് എസ് കോഡ്01036
യുഡൈസ് കോഡ്32141101411
വിക്കിഡാറ്റQ65340648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ237
അദ്ധ്യാപകർ17
ഹയർസെക്കന്ററി
പെൺകുട്ടികൾ349
ആകെ വിദ്യാർത്ഥികൾ349
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ വേണുഗോപാലൻ എം ജി
വൈസ് പ്രിൻസിപ്പൽശ്രീമതി. മിനി വി പി
പ്രധാന അദ്ധ്യാപികശ്രീമതി. മിനി വി പി
പി.ടി.എ. പ്രസിഡണ്ട്ഷീജ ഒ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു സനൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. കരമന ഗേൾസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഈ വിദ്യാലയം 1974 പെൺപ്പള്ളികൂടമായി മാറി

ചരിത്രം

ഗേൾസ് എച്ച്.എസ്.എസ്,കരമന ,തിരുവനന്തപുരം

തിരുവനന്തപുരം കന്യാകുമാരി നാഷണൽ ഹൈവേയോട് ചേർന്ന് മനോഹരമായ കരമനയാറ്റിൻ തീരത്ത് വിശാലമായ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മൂന്ന് പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയമായി അറിയപ്പെട്ടിരുന്നു. ഇന്ന് കരമന എച്ച്.എസ്.എൽ.പി. എസ് ആയി പ്രവർത്തിക്കുന്ന സ്കൂളാണ് പില്ക്കാലത്ത് കരമന ഗവ.എച്ച്.എസ്. ആയി പ്രവർത്തിച്ച് തുടങ്ങിയത്. കുട്ടികളുടെ ബാഹുല്യം നിമിത്തം ഡിപ്പാർട്ട്മെന്റ് 1/11/1974 ൽ ഗേൾസ് സ്കൂളായും ബോയ്സ് സ്കൂളായും വേർതിരിച്ച് രണ്ട് ഭരണത്തിൻ കീഴിലാക്കി. ഇതുമൂലം സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ നന്നായി.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റൽ കൈറ്റ്സ്

മാനേജ്മെന്റ്

ഗവൺമെന്റ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം കന്യാകുമാരി നാഷണൽ ഹൈവേയിൽ കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
  • കരമന പാലത്തിന് സമീപം
  • കരമന പോലീസ് സ്റ്റേഷൻ റോഡിന് സമീപം
Map