"എൽ വി എൽ പി എസ് ആക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suresh panikker (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട്  ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കായക്കൊടി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''അക്കൽ എൽ വി എൽ പി സ്കൂൾ.''' 
== ചരിത്രം ==
== ചരിത്രം ==
കായക്കൊടി പഞ്ചായത്തിലെ കിഴക്കൻ മലകളുടെ പ്രകൃതി രമണീയതയിൽ കുളിച്ച് നിൽക്കുന്ന ആക്കൽ പ്രദേശത്ത് അറുപത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് 1954 എപ്രിൽ മാസത്തിൽ ആക്കൽ LVLP സ്കൂൾ നിലവിൽ വന്നു. ആധുനിക സൗകര്യങ്ങളൊന്നും എത്തിനോക്കിയിട്ടില്ലാത്ത ഒരു കുഗ്രാമമായിരുന്നു അന്ന് ഈ പ്രദേശം.  ആക്കലിടം എന്ന നാടുവാഴിതറവാടിന്റെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് ആക്കൽ എന്ന പേര് വന്നു ചേർന്നത്

          ശ്രീ.കെ.കെ കൃഷ്ണൻ മാസ്റ്റർ, കെ.നാരായണൻ അടിയോടി എന്നിവരുടെ ശ്രമഫലമായി ഈ പ്രദേശത്ത് ഒരു സ്കൂളിന് വേണ്ടിയുള്ള സർവ്വേ നടത്തുകയും നാട്ടുകാരുടെ സഹകരണത്തോടു കൂടി 1954ൽ സ്കൂൾ പ്രവൃത്തിച്ചു തുടങ്ങുകയും ചെയ്തു.
 
1959 മുതൽ ശ്രീ.കെ.നാരായണൻ അടിയോടിയിൽ നിന്ന് മാനേജർ സ്ഥാനം ശ്രീ .പി .പി ചാത്തു ഏറ്റെടുത്തു. പരിമിതമായ ഭൗതിക സാഹചര്യത്തിൽ നടത്തിക്കൊണ്ടുപോയ ഈ സ്ഥാപനം ഇപ്പോഴത്തെ മാനേജരായ ശ്രീ. .കെ.നാണു ഏറ്റെടുത്ത ശേഷം അസൂയാവഹമായ വളർച്ചയാണ് സ്കൂളിനുണ്ടായിട്ടുള്ളത്. യു.പി സ്കൂളിനെ വെല്ലുന്ന ഭൗതിക സാഹചര്യം ഇന്ന് ഈ സ്കൂളിനുണ്ട്. ഒരു കാലത്ത് 86 കുട്ടികളായി ചുരുങ്ങി അടച്ചു പൂട്ടലിന്റെ ഭീഷണിയിലെത്തിയ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം പടിപടിയായി ഉയർന്ന് 193ൽ എത്തി നിൽക്കുന്നു
[[എൽ വി എൽ പി എസ് ആക്കൽ/ചരിത്രം|അധിക വായനയ്ക്ക്......]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയUPS CHERAPURAMൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയUPS CHERAPURAMൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 77: വരി 78:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ജി പി കൃഷൻ , '''വാസു , ഭാസ്കരൻ പിടി , ഹുസൈൻ ,
 
#
#
#
#
വരി 97: വരി 99:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 125: വരി 127:
==വഴികാട്ടി==
==വഴികാട്ടി==
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*'''കുറ്റ്യാടി ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
<br>
<br>
----
----
{{#multimaps: 11.677399,75.767451 |zoom=18}}
{{Slippymap|lat= 11.677399|lon=75.767451 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എൽ_വി_എൽ_പി_എസ്_ആക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്