ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 45: | വരി 45: | ||
അഞ്ചു പതിറ്റാണ്ടുകൾ ആയി അരിയല്ലൂർ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും അറിവിൻറെ വെളിച്ചം നൽകി ഈ ഗ്രാമത്തിൻറെ സൂര്യ സാന്നിധ്യമായി ശോഭിക്കുന്ന മാധവാനന്ദ വിലാസം എ.എൽ പി സ്കൂളിന്റെ ഇന്നലെകളിലൂടെ | അഞ്ചു പതിറ്റാണ്ടുകൾ ആയി അരിയല്ലൂർ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും അറിവിൻറെ വെളിച്ചം നൽകി ഈ ഗ്രാമത്തിൻറെ സൂര്യ സാന്നിധ്യമായി ശോഭിക്കുന്ന മാധവാനന്ദ വിലാസം എ.എൽ പി സ്കൂളിന്റെ ഇന്നലെകളിലൂടെ | ||
ഇന്ന് ഹയർസെക്കൻഡറി തലം വരെ എത്തിനിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം സുദീർഘമായ ഒന്നാണ് ആരംഭകാലത്തെ സംബന്ധിക്കുന്ന രേഖകളൊന്നും ഇന്ന് ലഭ്യമല്ല. നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം 1940 ഓടുകൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി സ്കൂൾ ആയിത്തീർന്നു 1951 ൽ പ്രസ്തുത സ്ഥാപനം ദിവംഗതനായ ശ്രീ.കെ.എം.കുഞ്ഞിരാമൻനായരുടെ ഉടമസ്ഥതയിൽ വന്നു 1958 ൽ UP സ്കൂൾ ആയി ഉയർത്തുകയും തുടർന്നത് മാധവാനന്ദ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു 1962 ജൂൺ മാസത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് മാധവാനന്ദ വിലാസം ഹൈസ്കൂൾ നിലവിൽ വന്നു .പുരാതന വിദ്യാലയത്തെ ഹൈസ്കൂളായി ഉയർത്തുന്നതിനും അതിലുപരി നല്ല സ്ഥാപനമായി വളർത്തുന്നതിനും യശ:ശരീരനായ ശ്രീ കെ എം കുഞ്ഞിരാമൻ നായർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത് ശ്രീ കേളപ്പജി ആയിരുന്നു എന്നു മാത്രമല്ല ഹൈസ്കൂളായി ഉയർത്തി ഈ സ്ഥാപനത്തിൻറെ ഉദ്ഘാടനകർമ്മം നിർവഹിച്ചതും ശ്രീ. കേളപ്പജി ആയിരുന്നു | ഇന്ന് ഹയർസെക്കൻഡറി തലം വരെ എത്തിനിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം സുദീർഘമായ ഒന്നാണ് ആരംഭകാലത്തെ സംബന്ധിക്കുന്ന രേഖകളൊന്നും ഇന്ന് ലഭ്യമല്ല. നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം 1940 ഓടുകൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി സ്കൂൾ ആയിത്തീർന്നു 1951 ൽ പ്രസ്തുത സ്ഥാപനം ദിവംഗതനായ ശ്രീ.കെ.എം.കുഞ്ഞിരാമൻനായരുടെ ഉടമസ്ഥതയിൽ വന്നു 1958 ൽ UP സ്കൂൾ ആയി ഉയർത്തുകയും തുടർന്നത് മാധവാനന്ദ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു 1962 ജൂൺ മാസത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് മാധവാനന്ദ വിലാസം ഹൈസ്കൂൾ നിലവിൽ വന്നു .പുരാതന വിദ്യാലയത്തെ ഹൈസ്കൂളായി ഉയർത്തുന്നതിനും അതിലുപരി നല്ല സ്ഥാപനമായി വളർത്തുന്നതിനും യശ:ശരീരനായ ശ്രീ കെ എം കുഞ്ഞിരാമൻ നായർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത് ശ്രീ കേളപ്പജി ആയിരുന്നു എന്നു മാത്രമല്ല ഹൈസ്കൂളായി ഉയർത്തി ഈ സ്ഥാപനത്തിൻറെ ഉദ്ഘാടനകർമ്മം നിർവഹിച്ചതും ശ്രീ. കേളപ്പജി ആയിരുന്നു | ||
== ഭൗതികസൗകര്യങ്ങൾ. == | == ഭൗതികസൗകര്യങ്ങൾ. == | ||
ഒന്നു മുതൽ നാലു വരെ ഓരോ ക്ലാസുകളും 3 ഡിവിഷൻ വീതം ആകെ 12 ക്ലാസുകളുണ്ട്.മുഴുവൻ ക്ലാസ്സുകളും ശിശു സൗഹൃദവും ഹൈടെക് സൗകര്യത്തോടു കൂടിയുള്ളതുമാണ്.കൂടാതെ വിശാലമായ ഓഡിറ്റോറിയവും ഉണ്ട് . | ഒന്നു മുതൽ നാലു വരെ ഓരോ ക്ലാസുകളും 3 ഡിവിഷൻ വീതം ആകെ 12 ക്ലാസുകളുണ്ട്.മുഴുവൻ ക്ലാസ്സുകളും ശിശു സൗഹൃദവും ഹൈടെക് സൗകര്യത്തോടു കൂടിയുള്ളതുമാണ്.കൂടാതെ വിശാലമായ ഓഡിറ്റോറിയവും ഉണ്ട് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''പ്രവേശനോത്സവം''' | |||
''' | |||
2023 - 24 വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ സുനിലത്ത് ആബിദ് ഉദ്ഘാടനം ചെയ്തു | |||
'''വിദ്യാരംഗം കലാസാഹിത്യവേദി''' | |||
വായനദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും 19.6.23 തിങ്കളാഴ്ച പ്രശസ്ത നാടൻപാട്ട് കലാകാരൻ സുഷിൽ കുമാർ അരിയല്ലൂരിന്റെ ഗംഭീരമായ പ്രകടനത്തോടെ നടന്നു. | |||
[[പ്രമാണം:Vidyarangam inauguration.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി നാടൻപാട്ട് കലാകാരൻ സുഷിൽകുമാർ അരിയല്ലൂർ ഉദ്ഘാടനം ചെയ്യുന്നു]] | |||
== അംഗീകാരങ്ങൾ == | |||
[[എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 97: | വരി 80: | ||
{{ | {{Slippymap|lat= 11.082027|lon=75.849958|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ