"ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മാനേജ്മെന്റ് |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ 16 ആം വാർഡ് ഒടുങ്ങോട് പ്രദേശത്താണ് ഒടുങ്ങോട് അച്യുതവിലാസം എൽ .പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1930 ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .എന്നാൽ നമ്മുടെ വിദ്യാലയത്തിന് നൂറു വർഷത്തിലേറെ പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്നു .അന്നും ഇന്നും സമൂഹത്തിലെ സധാരണക്കാരായ ആളുകളുടെ കുട്ടികൾക്കുള്ള ഏക പഠനകേന്ദ്രമാണ് ഈ വിദ്യാലയം .ശ്രീ .വയനാൻ രാമൻ എന്നവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഒടുങ്ങോട് വാണിവിലാസം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര് . 1945ൽ മകൾ പുതുകുടി മാധവിക്ക് മാനേജ്‍മെന്റ് കൈമാറി .അവരുടെ ഭർത്താവായ പി .അച്യുതൻ മാസ്റ്റർ സ്കൂൾ നടത്തിപ്പ് ഏറ്റെടുത്തു . തുടർന്ന് ഒടുങ്ങോട് അച്യുതവിലാസം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും വളരെ പിന്നാക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു ഇത് .ഒന്നുമുതൽനാല് വരെ ക്ലാസുകളും പ്രഥമാദ്ധ്യാപകൻ അടക്കം 4 അധ്യാപകരാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത് .പി .അച്യുതൻ മാസ്റ്റർ ,കുണ്ടത്തിൽ കല്യാണി ടീച്ചർ ,മലയാനാണ്ടി കല്യാണി ടീച്ചർ ,കുമാരൻ മാസ്റ്റർ ,കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,എം .വിമലകുമാരി ടീച്ചർ,പി .വി .കൃഷ്ണൻ മാസ്റ്റർ,ഒ .പി ശൈലജടീച്ചർ, കെ .വി .രജനി ടീച്ചർ,കമലാക്ഷി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ അധ്യാപകരാണ് .പി .പി .ലത,ഹരീന്ദ്രനാഥ്,ഗോവിന്ദൻ,അരാലിൽ രാഘവൻ,പുഷ്പ്പ ധനലക്ഷ്മി എന്നിവർ കുറച്ചുകാലം ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 67: | വരി 66: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് | == മാനേജ്‌മെന്റ് പി ധനലക്ഷ്മി == | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|പി അച്യുതൻ മാസ്റ്റർ | |||
| | |||
|- | |||
|കുണ്ടത്തിൽകല്യാണി ടീച്ചർ | |||
| | |||
|- | |||
|എം വിമലകുമാരി ടീച്ചർ | |||
| | |||
|- | |||
|ഒ പി ശൈലജ | |||
| | |||
|- | |||
|എം വിമലകുമാരി ടീച്ചർ | |||
| | |||
|- | |||
|പി വി കൃഷ്ണൻ മാസ്റ്റർ | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 78: | വരി 96: | ||
[[ചിത്രം:13178.100.jpg|thumb|300px|center|'']] | [[ചിത്രം:13178.100.jpg|thumb|300px|center|'']] | ||
[[ചിത്രം:13178-101.jpg|thumb|300px|center|'']] | [[ചിത്രം:13178-101.jpg|thumb|300px|center|'']][[ചിത്രം:13178-102.jpg|thumb|300px|center|'']] | ||
[[ചിത്രം:13178-102.jpg|thumb|300px|center|'']] | |||
[[ചിത്രം:13178-103.jpg|thumb|300px|center|'']] | [[ചിത്രം:13178-103.jpg|thumb|300px|center|'']] | ||
| വരി 91: | വരി 107: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.8311255|lon=75.4589733 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||