"എ.എൽ.പി.എസ് വെള്ളാമ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(→‎ചരിത്രം: ചരിത്രം ഉപതാൾ ഉണ്ടാക്കി)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെള്ളാമ്പുറം  
|സ്ഥലപ്പേര്=വെള്ളാമ്പുറം  
വരി 65: വരി 65:
[[എ.എൽ.പി.എസ് വെള്ളാമ്പുറം/ചരിത്രം|കൂടുതൽ വായിക്കുക.]]
[[എ.എൽ.പി.എസ് വെള്ളാമ്പുറം/ചരിത്രം|കൂടുതൽ വായിക്കുക.]]

1947ൽ സ്ഥാപനം ശ്രീ വി കെ ശങ്കരൻ നായർ ഏറ്റെടുത്തു. വെള്ളാബുറത്തെ ആ കാലാഘട്ടങ്ങളിലെ ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. സ്ഥലം മാറ്റുകയും പുതിയ കെട്ടിടങ്ങൾ പണിയൂകയും ചെയ്തത്‌ അദ്ദേഹമാണ്‌. സ്വാതന്ത്ര്യ സമാരകാലത്തെ പ്രശ്നങ്ങൾക്കിടായിലാണ് ഇതു ഇവിടത്തുകാരുടെ സരസ്വതി ക്ഷേത്രമായി മാറിയത്‌. ഇത്‌ V K S നായരുടെ പ്രവർത്തന മികവായി കരുതവൂന്നതാണ്.വറൂതി മാസമായ കർക്കിടക മാസത്തിൽ വിദ്യാലയത്തിലെ അധ്യാപകർക്കും കുട്ടികൾക്കും ഭക്ഷണം വിതരണം ചെയ്തിരുന്നു അദ്ദേഹം. അതു കഴിക്കാൻ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. തുടർന്നു അദ്ദേഹത്തിന്റെ മകൻ K M ഗോപാലകൃഷ്ണൻ നായർ വിദ്യാലായം ഏറ്റെടുത്തു. ഇപ്പോൾ അദ്ദേഹമാണ്‌ സ്കൂൾ മാനേജർ. അച്ഛന്റെ മരണ ദിനം ആണ്ട് ദിനത്തിൽ കുറേക്കാലം കുട്ടികൾക്കും നാട്ടിലെ പാവപ്പെട്ടവർക്കും ഭക്ഷണം നൽകാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാലങ്ങൾ കുറേ കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ ഭക്ഷണം നൽകുന്ന പദ്ധതിക്ക്‌ സർക്കാർ തുടക്കം കുറിക്കും വരെ ഇതുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഈ വിദ്യാലയത്തിന്റെ തുടക്കം എന്നു പറയുന്നത്‌ ഒരു മുസ്ലിം വ്യക്തിയാണ് ഇത്‌ പ്രത്യേകം പറയേണ്ട ഒന്നാണ് കാരണം, ആ കാലഘട്ടങ്ങളിൽ പ്രസ്തുത സമുദായത്തിലെ ആളുകൾ വിദ്യാഭ്യാസ കാര്യങ്ങളിൽ ഏറെ പുറകിലുo താത്പര്യക്കുറവും കാണിച്ചിരുന്നു. സാഹചര്യത്തിലാണ്‌ ഈ വിദ്യാലയത്തിന്റെ ഉദയം എന്നത് ഏറെ അഭിനദ്ദാർഹമാണ്‌.
== ഇന്ന് ==
== ഇന്ന് ==
ഇന്ന് 8 ഡിവിഷനുകളിലായി 235 ഓളം കുട്ടികളും നോൺ ടീ്ച്ചിംഗ് സ്റ്റാഫുമുൾപ്പെടെ 15 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളില് ഒന്നാണ് ഈ വിദ്യാലയം. സ്വയം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളര്ച്ചയുടെ പിന്നില്. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കര്മ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാന് ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാര്ത്ഥനയോടെ നമുക്ക് കാത്തിരിക്കാം.

വരി 75: വരി 74:
*കുടിവെള്ളം
*കുടിവെള്ളം
*ടോയ്‌ലറ്റ്
*ടോയ്‌ലറ്റ്
*വാഷ്‌ബേസ്
 
*മൈക്ക
*എല്ലാ ക്ലാസ്സുകളിലും മെഗാഫോൺ

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 91: വരി 88:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.220443,76.249126|width=800px|zoom=12}}
 
വണ്ടൂർ ബസ്സ്റ്റാൻഡിൽ നിന്നും സഹ്യ കോളേജ് റോഡിൽ  4.3 കിലോമീറ്റർ പോയാൽ സ്കൂളിൽ എത്താം
 
{{Slippymap|lat=11.220443|lon=76.249126|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286004...2530755" എന്ന താളിൽനിന്ന് ശേഖരിച്ചത്