എ.എൽ.പി.എസ് വെള്ളാമ്പുറം/

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസ സംരക്ഷണ യജ്ജം

                                   വിദ്യാഭ്യാസ സംരക്ഷണ യജ്ജം അനുബന്ധമായി 27/01/2017 (വെള്ളി) രാവിലെ വിദ്യാലയത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒത്തുചേര്‍ന്നു.
സ്കൂള്‍ അസംബ്ലിയില്‍ വിദ്യാഭ്യാസ സംരക്ഷണ യജ്ജം അനുബന്ധമായി പ്രധാന അധ്യാപകന്‍ ശ്രീ എം. മുരളീധരന്‍ വിശദീകരണം നടത്തി തുടര്‍ന്ന് "ഗ്രീന്‍ പ്രോടോകോള്‍" പ്രഖ്യാപനം നടത്തി. ഈ വിദ്യാലയത്തില്‍ ഇന്നു മുതല്‍ "ഗ്രീന്‍ പ്രോടോകോള്‍" നിലവില്‍ വന്നതായി പ്രഖ്യാപിക്കുന്നു. ഇതിനു ശേഷം "ഗ്രീന്‍ പ്രോടോകോള്‍" എന്താണെന്ന് വ്യക്തമാക്കി.
അസംബ്ലിക്കുശേഷം സാധാരണപോലെ ക്ലാസ്സുകള്‍ ആരംഭിച്ചു. തുടര്‍ന്നു വിധ്യലായ മുറ്റതതെ പരിസരങ്ങളിലും മത്റുമുള്ള പ്ലാസ്റ്ടിക് ചപ്പുചവറുകള്‍ കൂട്തമടി നീക്കം ചെയ്തു.

ഫോട്ടോസ്

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വെള്ളാമ്പുറം/&oldid=294935" എന്ന താളിൽനിന്ന് ശേഖരിച്ചത്