എ.എൽ.പി.എസ് വെള്ളാമ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് വെള്ളാമ്പുറം | |
|---|---|
ബാല്യകാലത്തിൻ വസന്തം | |
| വിലാസം | |
വെള്ളാമ്പുറം കാരാട് പി.ഒ. , 679339 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1940 |
| വിവരങ്ങൾ | |
| ഫോൺ | 9961864089 |
| ഇമെയിൽ | Vellampuramalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48542 (സമേതം) |
| യുഡൈസ് കോഡ് | 32050300607 |
| വിക്കിഡാറ്റ | Q101197852 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 122 |
| പെൺകുട്ടികൾ | 113 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം.മുരളീധരൻ |
| പി.ടി.എ. പ്രസിഡണ്ട് | ടി. മുനീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വണ്ടൂർ നിലമ്പൂർ റോഡിൽ നടുവത്തു നിന്നും തിരിഞ്ഞ് കാരാട് റോഡിൽ വെളളാമ്പുറം റെയിൽവെ അണ്ടർ പാസിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വണ്ടൂർ പഞ്ചായത്തിൽ വെള്ളാമ്പുറത്താണ് A L P സ്കൂൾ വെള്ളാമ്പുറം എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് 1940 സെപ്റ്റബർ 17 നാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഏകാംഗ ആദ്യപകനായിരുന്നു ആദ്യകാല പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നത് ഒന്നു മുതൽ നാലു വരെ അന്ന് ഉണ്ടായിരുന്നു. തുള്ളിശേരി കുഞ്ഞാമു അവർകളാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത്. പിന്നീട് അധ്യാപകർ കൂടുകയും, നാലു മണിവരെ സ്ഥിരമായ ക്ലാസ്സും, നാലു മണിക്ക് ശേഷം മുതിർന്ന വ്യക്തികൾക്കുള്ള ക്ലാസ്സുകളും ആ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നു.
ഇന്ന്
ഇന്ന് 8 ഡിവിഷനുകളിലായി 235 ഓളം കുട്ടികളും നോൺ ടീ്ച്ചിംഗ് സ്റ്റാഫുമുൾപ്പെടെ 15 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളില് ഒന്നാണ് ഈ വിദ്യാലയം. സ്വയം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളര്ച്ചയുടെ പിന്നില്. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കര്മ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാന് ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാര്ത്ഥനയോടെ നമുക്ക് കാത്തിരിക്കാം.
ഭൗതികസൗകര്യങ്ങൾ
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- കുടിവെള്ളം
- ടോയ്‌ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാഭ്യാസ സംരക്ഷണ യജ്ജം
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
വഴികാട്ടി
വണ്ടൂർ ബസ്സ്റ്റാൻഡിൽ നിന്നും സഹ്യ കോളേജ് റോഡിൽ 4.3 കിലോമീറ്റർ പോയാൽ സ്കൂളിൽ എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48542
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
