"സെന്റ്. ആന്റണീസ് എൽ പി എസ് മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→വഴികാട്ടി: ലൊക്കേഷൻ ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St. Antony`S L P S Murkanad}} | {{prettyurl|St. Antony`S L P S Murkanad}} | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= റീന കെ. | ||
ഐ | |||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ചാക്കോ എം.ഡി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിമ സെൽബി | ||
|സ്കൂൾ ചിത്രം=Schoolphotomkd1.jpeg | |സ്കൂൾ ചിത്രം=Schoolphotomkd1.jpeg | ||
|size=350px | |size=350px | ||
വരി 62: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ മൂർക്കനാട് സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. | |||
== ചരിത്രം == | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ പൊറത്തിശ്ശേരി വില്ലേജിൽ മൂർക്കനാട് ദേശത്ത് സ്ഥിതിചെയുന്ന ഈ വിദ്യാലയം 1924ൽ സ്ഥാപിക്കപ്പെട്ടു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ വാർഡ് 1(കെട്ടിട നമ്പർ 475)ലാണ് വിദ്യാലയം സ്ഥിതിചെയുന്നത്. ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ. പരമേശ്വര മേനോൻ ആയിരുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ബഹു. റവ.ഫാ. കുരിയക്കോസ് അച്ചൻ ആയിരുന്നു.കെ.എൽ. ആന്റണി ആയിരുന്നു പ്രഥമ വിദ്യാർത്ഥി.1938ൽ ബഹു. ഫാ. ജോൺ ചിറയത്തു ഇതിനെ ലോവർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി.2004ൽ വിദ്യാലയം പുതുക്കി പണിതു. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ പൊറത്തിശ്ശേരി വില്ലേജിൽ മൂർക്കനാട് ദേശത്ത് സ്ഥിതിചെയുന്ന ഈ വിദ്യാലയം 1924ൽ സ്ഥാപിക്കപ്പെട്ടു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ വാർഡ് 1(കെട്ടിട നമ്പർ 475)ലാണ് വിദ്യാലയം സ്ഥിതിചെയുന്നത്. ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ. പരമേശ്വര മേനോൻ ആയിരുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ബഹു. റവ.ഫാ. കുരിയക്കോസ് അച്ചൻ ആയിരുന്നു.കെ.എൽ. ആന്റണി ആയിരുന്നു പ്രഥമ വിദ്യാർത്ഥി.1938ൽ ബഹു. ഫാ. ജോൺ ചിറയത്തു ഇതിനെ ലോവർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി.2004ൽ വിദ്യാലയം പുതുക്കി പണിതു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
. 8 ക്ലാസ് മുറികൾ | |||
. പ്രൊജക്ടർ റൂം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* നൃത്തം | |||
* യോഗ | |||
* കായികം | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* സ്കൂൾ മാഗസിൻ | |||
* കരാട്ട | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 76: | വരി 86: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
* 2001- 2002 ഇരിഞ്ഞാലക്കുട ഉപജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടി എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. | |||
* 2002- 2003 ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടി എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. | |||
* എൽ എസ് എസ് സ്കോളർഷിപ്പ് 2016 - 2017. | |||
* അറബി കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് 2017 - 2018 | |||
* എൽ എസ് എസ് സ്കോളർഷിപ്പ് 2017-2018 | |||
* എൽ എസ് എസ് സ്കോളർഷിപ്പ് 2018-2019 | |||
* എൽ എസ് എസ് സ്കോളർഷിപ്പ് 2019-2020 | |||
* എൽ എസ് എസ് സ്കോളർഷിപ്പ് 2020-2021 | |||
* അറബി കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് 2023-2024 | |||
* ശതാബ്ദിയുടെ നിറവിൽ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 81: | വരി 101: | ||
*തൃശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ വലിയപാലം സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം (1കി മി)എത്താം. | *തൃശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ വലിയപാലം സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം (1കി മി)എത്താം. | ||
*തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം (16കിമി ) | *തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം (16കിമി) | ||
{{Slippymap|lat=10.40096|lon=76.20968|zoom=16|width=full|height=400|marker=yes}} | |||
{{ |
20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ആന്റണീസ് എൽ പി എസ് മൂർക്കനാട് | |
---|---|
വിലാസം | |
മൂർക്കനാട് മൂർക്കനാട് , മൂർക്കനാട് പി.ഒ. , 680711 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0480 2887070 |
ഇമെയിൽ | salpsmkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23303 (സമേതം) |
യുഡൈസ് കോഡ് | 32070701501 |
വിക്കിഡാറ്റ | Q64090892 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 40 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന കെ. ഐ |
പി.ടി.എ. പ്രസിഡണ്ട് | ചാക്കോ എം.ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിമ സെൽബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ മൂർക്കനാട് സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ പൊറത്തിശ്ശേരി വില്ലേജിൽ മൂർക്കനാട് ദേശത്ത് സ്ഥിതിചെയുന്ന ഈ വിദ്യാലയം 1924ൽ സ്ഥാപിക്കപ്പെട്ടു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ വാർഡ് 1(കെട്ടിട നമ്പർ 475)ലാണ് വിദ്യാലയം സ്ഥിതിചെയുന്നത്. ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ. പരമേശ്വര മേനോൻ ആയിരുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ബഹു. റവ.ഫാ. കുരിയക്കോസ് അച്ചൻ ആയിരുന്നു.കെ.എൽ. ആന്റണി ആയിരുന്നു പ്രഥമ വിദ്യാർത്ഥി.1938ൽ ബഹു. ഫാ. ജോൺ ചിറയത്തു ഇതിനെ ലോവർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി.2004ൽ വിദ്യാലയം പുതുക്കി പണിതു.
ഭൗതികസൗകര്യങ്ങൾ
. 8 ക്ലാസ് മുറികൾ . പ്രൊജക്ടർ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- നൃത്തം
- യോഗ
- കായികം
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്കൂൾ മാഗസിൻ
- കരാട്ട
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
- 2001- 2002 ഇരിഞ്ഞാലക്കുട ഉപജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടി എവറോളിംഗ് ട്രോഫി കരസ്ഥമാക്കി.
- 2002- 2003 ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടി എവറോളിംഗ് ട്രോഫി കരസ്ഥമാക്കി.
- എൽ എസ് എസ് സ്കോളർഷിപ്പ് 2016 - 2017.
- അറബി കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് 2017 - 2018
- എൽ എസ് എസ് സ്കോളർഷിപ്പ് 2017-2018
- എൽ എസ് എസ് സ്കോളർഷിപ്പ് 2018-2019
- എൽ എസ് എസ് സ്കോളർഷിപ്പ് 2019-2020
- എൽ എസ് എസ് സ്കോളർഷിപ്പ് 2020-2021
- അറബി കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് 2023-2024
- ശതാബ്ദിയുടെ നിറവിൽ
വഴികാട്ടി
- തൃശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ വലിയപാലം സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം (1കി മി)എത്താം.
- തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം (16കിമി)
വർഗ്ഗങ്ങൾ:
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23303
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ