മൂർക്കനാട്

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ പൊറത്തിശ്ശേരി വില്ലേജിലെ ഒരു പ്രദേശമാണ് മൂർക്കനാട് . മുരുകനാട് എന്നാണ് അറിയപ്പെട്ടിരുന്നത് പിന്നീട് അത് മൂർക്കനാട് ആയി മാറി.

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ പൊറത്തിശ്ശേരി വില്ലേജിലെ ഒരു പ്രദേശമാണ് മൂർക്കനാട് . മുരുകനാട് എന്നാണ് അറിയപ്പെട്ടിരുന്നത് പിന്നീട് അത് മൂർക്കനാട് ആയി മാറി.

പ്രധാന പൊതു സ്ഥാപനങ്ങൾ

ഗ്രാമീണ വായനശാല
  • പോസ്റ്റ് ഓഫീസ്
  • ബിഎസ്എൻഎൽ ഗ്രാമീണ ടെലിഫോൺ എക്സ്ചേഞ്ച്
  • അത്‌ലറ്റിക് ക്ലബ് എന്ന പേരിൽ ഒരു ആർട്ട് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബു്
  • ഗ്രാമീണ വായനശാല
  • സെന്റ് ആന്റണീസ് ഹൈസ്‌കൂൾ

ശ്രദ്ധേയരായ വ്യക്തികൾആരാധനാലയങ്ങൾ

ശിവക്ഷേത്രം
 
സെന്റ് ആന്റണീസ് ചർച്ച്
  • 1500 വർഷം പഴക്കമുള്ള, കേരളത്തിലെ ചുരുക്കം ചില ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ശിവക്ഷേത്രം .
  • ചേരിയിൽ നായർ കുടുംബക്ഷേമ ട്രസ്റ്റിന്റെ കീഴിൽ വരുന്ന ചേരിയിൽ ഭഗവതി ക്ഷേത്രം.
  • ഇരിഞ്ഞാലക്കുട കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രാദേശിക റോമൻ കാത്തലിക് സെന്റ് ആന്റണീസ് ചർച്ച്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെന്റ് ആന്റണീസ് എൽ.പി.എസ്
  • സെന്റ് ആന്റണീസ് എച്ച്. എസ്. എസ്
  • സെന്റ് ആന്റണീസ് എൽ.പി.എസ്