"ജി.എൽ.പി.എസ്. വിളബ്ഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|അദ്ധ്യാപകരുടെ എണ്ണം 1-4=5
|അദ്ധ്യാപകരുടെ എണ്ണം 1-4=5
|പ്രധാന അദ്ധ്യാപിക=അനിത.എ
|പ്രധാന അദ്ധ്യാപിക=അനിത.എ
|പി.ടി.എ. പ്രസിഡണ്ട്=ആതിര
|പി.ടി.എ. പ്രസിഡണ്ട്=ആതിര. പി. നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=കാർത്തിക
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ.s
|സ്കൂൾ ചിത്രം=സ്കൂൾ ചിത്രം 42225.jpeg
|സ്കൂൾ ചിത്രം=സ്കൂൾ ചിത്രം 42225.jpeg
|size=350px
|size=350px
വരി 43: വരി 43:
'''ആമുഖം'''
'''ആമുഖം'''

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിള ബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും ഉണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യന്റ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.{{prettyurl|G L P S Vilabhagom}}

'''[https://schoolwiki.in/G_L_P_S_Vilabhagom ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിളബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യന്റെ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.{{prettyurl|G L P S Vilabhagom}}

'''[https://schoolwiki.in/G_L_P_S_Vilabhagom ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G_L_P_S_Vilabhagom

https://schoolwiki.in/G_L_P_S_Vilabhagom

=== ചരിത്രം ===
=== ചരിത്രം ===
ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് 'വിദ്യാ വിലാസിനി' എന്നായിരുന്നു. അന്ന് ചെറിയ ഒരു ഓലക്കെട്ടിടം മാത്രമായിരുന്നു. 1948-ൽ ശ്രീ ഗോവിന്ദൻ ഒരു രൂപാ വിലയ്ക്ക് ഗവൺമെന്റിന് നൽകുകയായിരുന്നു.ആദ്യ വിദ്യാർത്ഥി കൊല്ലം ശ്രീനാരായണ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോക്ടർ ശ്രീനിവാസൻ ആയിരുന്നു.
ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് [[ജി.എൽ.പി.എസ്. വിളബ്ഭാഗം/ചരിത്രം|കൂടുതൽ വായനക്ക്]]
ശ്രീ മുകുന്ദൻ ഡി.വൈ.എസ്.പി . ശ്രീ. സുഗതൻ (വിജിലൻസ് എസ്.പി ), ശ്രീ ബാനർജി (അസിസ്‌റ്റന്റ് ട്രഷറി ആഫീസർ ), സിനി ആർട്ടിസ്റ്റ് ശ്രീ വെട്ടൂർ പുരുഷൻ, മുൻ ആറ്റിങ്ങൽ ഡി.ഇ. ഒ ശ്രീമതി ശൈല ജ ടീച്ചർ, മുൻ വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ധനപാലൻ ,തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.2012-ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിൽ നിലവിൽ 57 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 26 കുട്ടി കളും അധ്യയനം നടത്തുന്നു. പ്രഥമാധ്യാപിക ശ്രീമതി : KM അഷീല ഉൾപ്പെടെ LP വിഭാഗത്തിൽ 5 അധ്യാപകരും ഒരു PTCM ഉം പ്രീ പ്രൈമറി യിൽ ഒരു ടീച്ചറും ഒരു ആയയും സേവന മനുഷ്ഠിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു അനുയോജ്യമായ ക്ലാസ്സ്‌ മുറികളും സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട് .
കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു അനുയോജ്യമായ ക്ലാസ്സ്‌ മുറികളും സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട് .
വിദ്യാലയ വളപ്പിനോട് ചേർന്ന് തന്നെ പുറം വാതിൽ പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദ്യാലയ വളപ്പിനോട് ചേർന്ന് തന്നെ പുറം വാതിൽ പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചുറ്റു മതിൽ, പ്രത്യേക കവാടം. ആകർഷകമായ പൂന്തോട്ടം.
ചുറ്റു മതിൽ, പ്രത്യേക കവാടം. ആകർഷകമായ പൂന്തോട്ടം എന്നിവയുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 61: വരി 60:
മികവുകൾ :
മികവുകൾ :

പഠനോത്സവം, ഹലോ ഇംഗ്ലീഷ്
പഠനോത്സവം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം,MEW { My English World}

== മികവുകൾ ==
== മികവുകൾ ==
വരി 99: വരി 98:
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps: 8.705483598479676, 76.73930883890425| zoom=18}}
{{Slippymap|lat= 8.708972010733937|lon= 76.73934109381452|zoom=16|width=800|height=400|marker=yes}}

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വിളബ്ഭാഗം
വിലാസം
ജി.എൽ.പി.എസ്.വിളബ് ഭാഗം

വിളബ് ഭാഗം

മേൽ വെട്ടൂർ പി.ഒ.

695312

തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - 6 - 1921
വിവരങ്ങൾ
ഫോൺ0470 2606171
ഇമെയിൽhmglps42225@gmail.com
കോഡുകൾ
സ്കൂൾ കോഡ്42225 (സമേതം)
യുഡൈസ് കോഡ്32141200523
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത.എ
പി.ടി.എ. പ്രസിഡണ്ട്ആതിര. പി. നായർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ.s
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിളബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യന്റെ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.

ചരിത്രം

ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു അനുയോജ്യമായ ക്ലാസ്സ്‌ മുറികളും സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട് . വിദ്യാലയ വളപ്പിനോട് ചേർന്ന് തന്നെ പുറം വാതിൽ പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചുറ്റു മതിൽ, പ്രത്യേക കവാടം. ആകർഷകമായ പൂന്തോട്ടം എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാഗസിൻ *വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്‌ പ്രവർത്തനങ്ങൾ (ഹരിത ക്ലബ്‌, ആരോഗ്യ ക്ലബ്,ടാലന്റ് ടാബ് ) ബാലസഭ മികവുകൾ :

പഠനോത്സവം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം,MEW { My English World}

മികവുകൾ

മുൻ സാരഥികൾ

• ശ്രീ. ഗോവിന്ദൻ
• ശ്രീ. കൊച്ചയ്യ
• ശ്രീ.രാമകൃഷ്ണൻ
• ശ്രീമതി.കാർത്ത്യായനി
• ശ്രീമതി.കൊച്ചു പാർവതി
• ശ്രീ. ഗംഗാധരൻ
• ശ്രീ. സോമൻ
• ശ്രീമതി. മേരി പ്രിസ്താB ഗോമസ്
• ശ്രീ സുരേന്ദ്രൻ
• ശ്രീ. സാംബൻ
• ശ്രീ. ഇസ്മായിൽ
• ശ്രീമതി.ശാന്തകുമാരി
• ശ്രീമതി. വസന്ത
• ശ്രീമതി.ശാന്ത
• ശ്രീ.ബാലകൃഷ്ണൻ
• ശ്രീമതി. ചിന്താമണി
• ശ്രീമതി.സുശീലാമ്മ
• ശ്രീമതി.സതി
• ശ്രീമതി. പ്രസന്നകുമാരി
• ശ്രീമതി.ശശികല
• ശ്രീമതി. മിനി
• ശ്രീമതി. പത്മജ കുമാരി അമ്മ
• ശ്രീമതി. അഷീല K M

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. വെട്ടൂർ പുരുഷൻ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വിളബ്ഭാഗം&oldid=2530425" എന്ന താളിൽനിന്ന് ശേഖരിച്ചത്