"ടി.എച്ച്.എസ്.ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSchoolFrame/Header}}
{{VHSchoolFrame/Header}}
[[പ്രമാണം:12501.jpeg|ലഘുചിത്രം]]
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 38: വരി 39:
|സ്കൂൾ തലം=8 മുതൽ 10 വരെ 8 to 10
|സ്കൂൾ തലം=8 മുതൽ 10 വരെ 8 to 10
|മാദ്ധ്യമം=ഇംഗ്ലീഷ്  ENGLISH
|മാദ്ധ്യമം=ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=181
|ആൺകുട്ടികളുടെ എണ്ണം 1-10=192
|പെൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=184
|വിദ്യാർത്ഥികളുടെ എണ്ണം 1-10=203
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസ്സമ്മ ജോൺ
|പ്രധാന അദ്ധ്യാപകൻ=മനോജ്.ടി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ്.ടി.കെ
|പി.ടി.എ. പ്രസിഡണ്ട്=ലിസ്സമ്മ ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദൂമേൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യരാമചന്ദ്രൻ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=ജി.ടി.എച്ച്.എസ്.ചെറുവത്തൂർ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==


1960
 
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതീരിപ്പാട് 1958 ഫെബ്രുവരി 4 ന് ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂളിന് ശിലാസ്ഥാപനം നിർവ്വഹിച്ചു. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ , പീലിക്കോട്, കയ്യൂർ-ചീമേനി പഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത് ദേശീയപാതയോട് ചേർന്ന മനോഹരമായ കുന്നിൻപുറത്ത് സ്ഥിതി ചെയ്യുന്ന ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂൾ സ്ഥലസൌകര്യം, വികസന സാധ്യതകൾ, പഠനനിലവാരം എന്നിവയെല്ലാം കൊണ്ട് സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്ക്കൂളുകളുടെ മുൻനിരയിൽ നില്ക്കുന്നു. കുട്ടികൾക്ക് ഹോസ്റ്റൽ സൌകര്യമുള്ള സംസ്ഥാനത്തെ ഏക ടെക്നിക്കൽ ഹൈസ്ക്കൂളാണിത്.
 
  1960-61 വർഷത്തിൽ ജെ.ടി.എസിൽ ക്സാസുകൾ ആരംഭിച്ചു. ആദ്യവർഷം 60 കുട്ടികൾക്കാണ് പ്രവേശനം നല്കിയത്. ശ്രീ.കെ.പി നാരായണൻ ബി ഇ ആയിരുന്നു ആദ്യത്തെ സൂപ്രണ്ട്. ആദ്യവർഷങ്ങളിൽ പ്രവേശനം പരിമിതമായിരുന്നുവെങ്കിലും പിന്നീട് 90 കുട്ടികൾക്ക്  വീതം പ്രവേശനം നല്കുകയുണ്ടായി. ഇപ്പോൾ സീറ്റ് 120 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ആറ് വ്യത്യസ്ത ട്രേഡുകളിൽ ഇവിടെ പ്രവേശനം നല്കുന്നുണ്ട്.
പൂർവ്വ വിദ്യാർത്ഥികളിൽ നല്ലൊരു ഭാഗം സംസ്ഥാനത്തിനു പുറത്തും വിദേശങ്ങളിലുമായി ഉന്നതസ്ഥാനത്ത് ജോലി ചെയ്യുന്നവരാണ്. ജില്ലയിൽ സാങ്കേതിക ജീവനക്കാരുള്ള ഏതൊരു സ്ഥാപനത്തിലും ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഒരാളെങ്കിലും  ഉണ്ടാകുമെന്നത് മറ്റേതൊരു സ്ഥാപനത്തിനുമില്ലാത്ത മികവാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 85: വരി 90:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
മുൻ സൂപ്രണ്ടുമാർ
{| class="wikitable"
|+
|2017-19       
|
|-
|2020-23
|ലിസമ്മ ജോൺ
|-
|2023-24
|മനോജ്.ടി.കെ
|-
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.21003,75.16324|zoom=10}}
{{Slippymap|lat=12.21003|lon=75.16324|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210736...2530421" എന്ന താളിൽനിന്ന് ശേഖരിച്ചത്