"സി എം എസ് എൽ പി എസ് ചക്കിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32403 (സംവാദം | സംഭാവനകൾ)
/* ഭൗതികസൗകര്യങ്ങൾഫലകം
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|CMS LPS Chakkimangalam}}കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പളളി വിദ്യാഭാസജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ശാന്തിപുരത്തുള്ള  
{{prettyurl|CMS LPS Chakkimangalam}}കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പളളി വിദ്യാഭാസജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ശാന്തിപുരത്തുള്ള  


  ഒരു എയ്‌ഡഡ്‌  വിദ്യാലയം ആണ്  സി എം എസ് എൽ പി എസ് ചക്കിമംഗലം{{Infobox School
|സ്ഥലപ്പേര്=ശാന്തിപുരം
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32403
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100500303
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ശാന്തിപുരം
|പിൻ കോഡ്=686545
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=cmslpschackimangalam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=1
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിനു ഈപ്പൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് രവീന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറോൺ ദ്വിപിൻ
|സ്കൂൾ ചിത്രം=32403-cms lps-photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


  ഒരു എയ്‌ഡഡ്‌  വിദ്യാലയം ആണ്  സി എം എസ് എൽ പി എസ് ചക്കിമംഗലം
[[പ്രമാണം:PHOTO-2022-01-29-20-42-47.jpg|ലഘുചിത്രം]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
1886 ൽ CMS മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം കറുകച്ചാൽ പഞ്ചായത്തിൽ പത്താം വാർഡിൽ ശാന്തിപുരം എന്ന സ്ഥലത്ത് 290/1 സർവ്വേ നമ്പറിൽ 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു


A. D 1836 മുതൽ മല്ലപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചർച്ച് മിഷനറി സമൂഹം അവരുടെ പ്രവർത്തനേ മേഖല വ്യാപിപ്പിച്ചപ്പോൾ ഈ പ്രദേശവും അവരുടെ ശ്രദ്ധയിൽ പെട്ടു 1845 ൽ കൈപ്പറ്റ ഹാബേൽ എന്ന ഹരിജൻ ക്രിസ്തുമതം സ്വീകരിച്ചു. ഹാബേലും അനുയായികളും സമൂഹത്തിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടപ്പോൾ അവർക്കു വേണ്ടി അന്നത്തെ മിഷനറിയായിരുന്ന സ്പീച്ച് ലി സായിപ്പ് ചക്കി മംഗലത്ത് കുറെ സ്ഥലം വാങ്ങി. അവർക്കായി 75 സെന്റ് സ്ഥലം പതിപ്പിച്ച്‌ ഒരു പള്ളി പണി കഴിപ്പിച്ചു. തുടർന്ന് ഗ്രാമത്തിലുള്ളവരുടെ അരക്ഷിതാവസ്ഥയും അധ:പതനവും മനസ്സിലാക്കിയ cms മിഷ്യൻ 1905 ൽ ഇവിടെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു.


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മെച്ചമായ രീതിയിലുള്ള ഭൗതീക സാഹചര്യങ്ങളുടെ അപര്യാപ്തയാണ് സ്ക്കൂൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ : Inter net connection ലഭ്യമല്ല. സ്ക്കൂൾ കെട്ടിടത്തിന്റെ മെച്ചമില്ലായ്മ, വാഹന സൗകര്യത്തിന്റെ അപര്യാപ്ത പ്രധാന പ്രശ്നങ്ങളാണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി.==
<!--visbot  verified-chils->-->
കറുകച്ചാൽ ശാന്തിപുരം റോഡ് വഴി ശാന്തിപുരം പോസ്റ്റ് ഓഫീസിന് മുമ്പിലൂടെ പോകുന്ന വഴി സ്ക്കൂളിലെത്താം
 
മാമ്മൂട് ശാന്തിപുരം റോഡ് വഴി ശാന്തി പുരം പോസ്റ്റ് ഓഫീസിന് മുമ്പിലൂടെ പോകുന്ന വഴി സ്ക്കൂളിലെത്താം
 
നെടുങ്ങാടപ്പള്ളി ശാന്തിപുരം റോഡ് വഴി ശാന്തിപുരം പോസ്റ്റ് ഓഫീസിന് മുമ്പിലൂടെ പോകുന്ന വഴി സ്ക്കൂളിലെത്താം
 
ബസ് സൗകര്യം കുറവായതിനാൽ ഓട്ടോറിക്ഷ മാർഗ്ഗം സ്വീകരിക്കുക.
 
{{Slippymap|lat= 9.474269|lon=76.622207|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/സി_എം_എസ്_എൽ_പി_എസ്_ചക്കിമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്