സി എം എസ് എൽ പി എസ് ചക്കിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(CMS LPS Chakkimangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പളളി വിദ്യാഭാസജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ശാന്തിപുരത്തുള്ള

  ഒരു എയ്‌ഡഡ്‌  വിദ്യാലയം ആണ്  സി എം എസ് എൽ പി എസ് ചക്കിമംഗലം

സി എം എസ് എൽ പി എസ് ചക്കിമംഗലം
വിലാസം
ശാന്തിപുരം

ശാന്തിപുരം പി.ഒ.
,
686545
,
കോട്ടയം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽcmslpschackimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32403 (സമേതം)
യുഡൈസ് കോഡ്32100500303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിനു ഈപ്പൻ
പി.ടി.എ. പ്രസിഡണ്ട്രാജീവ് രവീന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷെറോൺ ദ്വിപിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1886 ൽ CMS മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം കറുകച്ചാൽ പഞ്ചായത്തിൽ പത്താം വാർഡിൽ ശാന്തിപുരം എന്ന സ്ഥലത്ത് 290/1 സർവ്വേ നമ്പറിൽ 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു

A. D 1836 മുതൽ മല്ലപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചർച്ച് മിഷനറി സമൂഹം അവരുടെ പ്രവർത്തനേ മേഖല വ്യാപിപ്പിച്ചപ്പോൾ ഈ പ്രദേശവും അവരുടെ ശ്രദ്ധയിൽ പെട്ടു 1845 ൽ കൈപ്പറ്റ ഹാബേൽ എന്ന ഹരിജൻ ക്രിസ്തുമതം സ്വീകരിച്ചു. ഹാബേലും അനുയായികളും സമൂഹത്തിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടപ്പോൾ അവർക്കു വേണ്ടി അന്നത്തെ മിഷനറിയായിരുന്ന സ്പീച്ച് ലി സായിപ്പ് ചക്കി മംഗലത്ത് കുറെ സ്ഥലം വാങ്ങി. അവർക്കായി 75 സെന്റ് സ്ഥലം പതിപ്പിച്ച്‌ ഒരു പള്ളി പണി കഴിപ്പിച്ചു. തുടർന്ന് ഗ്രാമത്തിലുള്ളവരുടെ അരക്ഷിതാവസ്ഥയും അധ:പതനവും മനസ്സിലാക്കിയ cms മിഷ്യൻ 1905 ൽ ഇവിടെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

മെച്ചമായ രീതിയിലുള്ള ഭൗതീക സാഹചര്യങ്ങളുടെ അപര്യാപ്തയാണ് സ്ക്കൂൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ : Inter net connection ലഭ്യമല്ല. സ്ക്കൂൾ കെട്ടിടത്തിന്റെ മെച്ചമില്ലായ്മ, വാഹന സൗകര്യത്തിന്റെ അപര്യാപ്ത പ്രധാന പ്രശ്നങ്ങളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി.

കറുകച്ചാൽ ശാന്തിപുരം റോഡ് വഴി ശാന്തിപുരം പോസ്റ്റ് ഓഫീസിന് മുമ്പിലൂടെ പോകുന്ന വഴി സ്ക്കൂളിലെത്താം

മാമ്മൂട് ശാന്തിപുരം റോഡ് വഴി ശാന്തി പുരം പോസ്റ്റ് ഓഫീസിന് മുമ്പിലൂടെ പോകുന്ന വഴി സ്ക്കൂളിലെത്താം

നെടുങ്ങാടപ്പള്ളി ശാന്തിപുരം റോഡ് വഴി ശാന്തിപുരം പോസ്റ്റ് ഓഫീസിന് മുമ്പിലൂടെ പോകുന്ന വഴി സ്ക്കൂളിലെത്താം

ബസ് സൗകര്യം കുറവായതിനാൽ ഓട്ടോറിക്ഷ മാർഗ്ഗം സ്വീകരിക്കുക.

Map