ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ടി.എൽ.പി.എസ്. പെരിഞ്ഞാറമ്മൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bindusopanam (സംവാദം | സംഭാവനകൾ)
ഇംഗ്ലീഷ് വിലാസം ചേർത്തു
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. TLPS Perinjaramoola}}
{{prettyurl|Govt. TLPS Perinjaramoola}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പെരിഞ്ഞാറമൂല
|സ്ഥലപ്പേര്=കണ്ണമ്പള്ളി
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42521
|സ്കൂൾ കോഡ്=42521
| സ്ഥാപിതവർഷം= 1957
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കണ്ണമ്പള്ളി,കുതിരകളം.പി..  
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 695543
|യുഡൈസ് കോഡ്=32140601002
| സ്കൂൾ ഫോൺ= 0472 22882252
|സ്ഥാപിതദിവസം=03
| സ്കൂൾ ഇമെയിൽ=perinjaramoolalps@gmail.com
|സ്ഥാപിതമാസം=06
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1957
| ഉപ ജില്ല=നെടുമങ്ങാട്  
|സ്കൂൾ വിലാസം=ഗവ:ട്രൈബൽ. എൽ. പി. എസ്. പെരിഞ്ഞാറമൂല ,കണ്ണമ്പള്ളി 
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=കുതിരകളം
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി
|പിൻ കോഡ്=695543
| പഠന വിഭാഗങ്ങൾ1= എൽ.പി. സ്റ്റാൻഡേർഡ് 1-4
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=perinjaramoolalps@gmail.com
| മാദ്ധ്യമം=മലയാളം
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 26
|ഉപജില്ല=നെടുമങ്ങാട്
| പെൺകുട്ടികളുടെ എണ്ണം=12
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വെള്ളനാട്.
| വിദ്യാർത്ഥികളുടെ എണ്ണം=38 
|വാർഡ്=14
| അദ്ധ്യാപകരുടെ എണ്ണം=04   
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പ്രധാന അദ്ധ്യാപകൻ= സതീദേവി  എസ്  എം
|നിയമസഭാമണ്ഡലം=അരുവിക്കര
| പി.ടി.. പ്രസിഡണ്ട്= വിജയകുമാർ വി          
|താലൂക്ക്=നെടുമങ്ങാട്
| സ്കൂൾ ചിത്രം= [[പ്രമാണം:സ്കൂൾ ചിത്രം പെരിഞ്ഞാറമൂല.jpg|thumb|ചിത്രം]]  ‎
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
}}
|ഭരണവിഭാഗം=സർക്കാർ
== ചരിത്രം == വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി വാർഡി്ലാണ് ഗവ.ട്രൈബൽ എൽ.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത്‌ സ്കൂളിനോടു ചേർന്ന് കാണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്.    1957 ജൂൺ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.വാളിയറ കുപ്പത്തിൽ വീട്ടിൽ ശ്രീമതി.ടി.ചെല്ലമ്മയുടെ മകൾ കുമാരി സി ലീലയാണ് പ്രഥമവിദ്യാർത്ഥിനി.ആകെ 76 കുട്ടികളാണ് 1957-58 വർഷത്തിലുണ്ടായിരുന്നത്.പയൽ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിയത്.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്വപ്നാറാണി
|പി.ടി.. പ്രസിഡണ്ട്=വിജയകുമാർ. വി  
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന
|സ്കൂൾ ചിത്രം=42521_schoollogo.jpg
|size=350px
|caption=ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ പെരിഞ്ഞാറമൂല
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി വാർഡി്ലാണ് ഗവ.ട്രൈബൽ എൽ.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത്‌ സ്കൂളിനോടു ചേർന്ന് കാണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്.    1957 ജൂൺ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.വാളിയറ കുപ്പത്തിൽ വീട്ടിൽ ശ്രീമതി.ടി.ചെല്ലമ്മയുടെ മകൾ കുമാരി സി ലീലയാണ് പ്രഥമവിദ്യാർത്ഥിനി.ആകെ 76 കുട്ടികളാണ് 1957-58 വർഷത്തിലുണ്ടായിരുന്നത്.പയൽ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിയത്.


== ഭൗതികസൗകര്യങ്ങൾ ==ഭൌതിക സൗകര്യങ്ങളുടെകാര്യത്തിൽ വലിയ അപര്യാപ്തതകൾ നിലനിൽക്കുന്ന വിദ്യാലയമാണിത്.സ്കൂൾ രേഖകളനുസരിച്ച് 56 സെന്റ്‌ സ്ഥലമുണ്ട്.പക്ഷെസ്കൂൾ വക സ്ഥലത്തിന് അവകാശമുണ്ടെന്ന് ചില ആളുകൾ കോടതിയിൽ കേസ് കൊടുത്തിരിക്കയാണ്.അസ്സംബ്ലി നടത്താനുള്ള മുറ്റം പോലും ഇപ്പോൾ ലഭ്യമല്ല.ആകെ മൂന്നു ക്ലാസ്സ് മുറിയെ അഞ്ചാക്കിയാണ് പ്രീ-പ്രൈമറി യുൾപ്പെടെ.അഞ്ചു ക്ലാസ്സുകൾ നടത്തുന്നത്.ഫർണിച്ചർആവശ്യത്തിനില്ല.കളിസ്ഥലം,കംപ്യൂട്ടർ ലാബ്‌,വായനമുറി,പാചകപ്പുര,ലാബ്‌,ഓഫീസ്എന്നിവയൊന്നും ഇല്ലെന്നു പറയാം.ഈ പരിമിതികൾകുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നത് അവരുടെ എണ്ണം കുറവായതു കൊണ്ടാണ്.ഏഴു കംപ്യൂട്ടർ ഉള്ള ഒരു ലാബ്‌ ഓഫീസിൻറെഒരു മൂലയിലും ലൈബ്രറി മറ്റൊരു മൂലയിലും പ്രവർത്തിക്കുന്നു.സ്റ്റാഫ്‌റൂം പ്രത്യേകമായി ഇല്ല.പധാനകെട്ടിടം ജീർണാവസ്ഥയിലാണ്.തറപൊളിഞ്ഞിളകിയതും.മേൽക്കൂര ചോരും.
 
== ഭൗതികസൗകര്യങ്ങൾ ==
ഭൌതിക സൗകര്യങ്ങളുടെകാര്യത്തിൽ വലിയ അപര്യാപ്തതകൾ നിലനിൽക്കുന്ന വിദ്യാലയമാണിത്.സ്കൂൾ രേഖകളനുസരിച്ച് 56 സെന്റ്‌ സ്ഥലമുണ്ട്.പക്ഷെസ്കൂൾ വക സ്ഥലത്തിന് അവകാശമുണ്ടെന്ന് ചില ആളുകൾ കോടതിയിൽ കേസ് കൊടുത്തിരിക്കയാണ്.അസ്സംബ്ലി നടത്താനുള്ള മുറ്റം പോലും ഇപ്പോൾ ലഭ്യമല്ല.ആകെ മൂന്നു ക്ലാസ്സ് മുറിയെ അഞ്ചാക്കിയാണ് പ്രീ-പ്രൈമറി യുൾപ്പെടെ.അഞ്ചു ക്ലാസ്സുകൾ നടത്തുന്നത്.ഫർണിച്ചർആവശ്യത്തിനില്ല.കളിസ്ഥലം,കംപ്യൂട്ടർ ലാബ്‌,വായനമുറി,പാചകപ്പുര,ലാബ്‌,ഓഫീസ്എന്നിവയൊന്നും ഇല്ലെന്നു പറയാം.ഈ പരിമിതികൾകുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നത് അവരുടെ എണ്ണം കുറവായതു കൊണ്ടാണ്.ഏഴു കംപ്യൂട്ടർ ഉള്ള ഒരു ലാബ്‌ ഓഫീസിൻറെഒരു മൂലയിലും ലൈബ്രറി മറ്റൊരു മൂലയിലും പ്രവർത്തിക്കുന്നു.സ്റ്റാഫ്‌റൂം പ്രത്യേകമായി ഇല്ല.പധാനകെട്ടിടം ജീർണാവസ്ഥയിലാണ്.തറപൊളിഞ്ഞിളകിയതും.മേൽക്കൂര ചോരും.
   ഇവ മറികടക്കുന്നതിനുള്ള ശ്രമം
   ഇവ മറികടക്കുന്നതിനുള്ള ശ്രമം
നടക്കുന്നു.ഗ്രാമപഞ്ചായത്ത്,സർവശിക്ഷാഅഭിയാൻ,ജനപ്രതിനിധി ഫണ്ടുകൾ എന്നിവ വഴി ഈ പരിമിതികൾ ഇല്ലാതാക്കാം.
നടക്കുന്നു.ഗ്രാമപഞ്ചായത്ത്,സർവശിക്ഷാഅഭിയാൻ,ജനപ്രതിനിധി ഫണ്ടുകൾ എന്നിവ വഴി ഈ പരിമിതികൾ ഇല്ലാതാക്കാം.
വരി 58: വരി 90:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.552535574987113, 77.04983958792397|zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
*തിരുവനന്തപുരം (20 Km ) - കാട്ടാക്കട (3 Km) - പൂവച്ചൽ (6 Km ) - വെള്ളനാട് (2 Km ) - കണ്ണംമ്പള്ളി റോഡ് - ജി.ടി.എൽ.പി.എസ് പെരിഞ്ഞാറമൂല .
 
 
*തിരുവനന്തപുരം (20KM ) - നെടുമങ്ങാട്(9 KM ) - വെള്ളനാട് (2 Km )കണ്ണംമ്പള്ളി റോഡ്-ജി.ടി.എൽ.പി.എസ് പെരിഞ്ഞാറമൂല .


<!--visbot verified-chils->
{{Slippymap|lat= 8.552620451214917|lon= 77.04966792525299    |zoom=18|width=full|height=400|marker=yes}}

20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടി.എൽ.പി.എസ്. പെരിഞ്ഞാറമ്മൂല
ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ പെരിഞ്ഞാറമൂല
വിലാസം
കണ്ണമ്പള്ളി

കുതിരകളം പി.ഒ.
,
695543
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 06 - 1957
വിവരങ്ങൾ
ഇമെയിൽperinjaramoolalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42521 (സമേതം)
യുഡൈസ് കോഡ്32140601002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളനാട്.
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്വപ്നാറാണി
പി.ടി.എ. പ്രസിഡണ്ട്വിജയകുമാർ. വി
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി വാർഡി്ലാണ് ഗവ.ട്രൈബൽ എൽ.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത്‌ സ്കൂളിനോടു ചേർന്ന് കാണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്. 1957 ജൂൺ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.വാളിയറ കുപ്പത്തിൽ വീട്ടിൽ ശ്രീമതി.ടി.ചെല്ലമ്മയുടെ മകൾ കുമാരി സി ലീലയാണ് പ്രഥമവിദ്യാർത്ഥിനി.ആകെ 76 കുട്ടികളാണ് 1957-58 വർഷത്തിലുണ്ടായിരുന്നത്.പയൽ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിയത്.


ഭൗതികസൗകര്യങ്ങൾ

ഭൌതിക സൗകര്യങ്ങളുടെകാര്യത്തിൽ വലിയ അപര്യാപ്തതകൾ നിലനിൽക്കുന്ന വിദ്യാലയമാണിത്.സ്കൂൾ രേഖകളനുസരിച്ച് 56 സെന്റ്‌ സ്ഥലമുണ്ട്.പക്ഷെസ്കൂൾ വക സ്ഥലത്തിന് അവകാശമുണ്ടെന്ന് ചില ആളുകൾ കോടതിയിൽ കേസ് കൊടുത്തിരിക്കയാണ്.അസ്സംബ്ലി നടത്താനുള്ള മുറ്റം പോലും ഇപ്പോൾ ലഭ്യമല്ല.ആകെ മൂന്നു ക്ലാസ്സ് മുറിയെ അഞ്ചാക്കിയാണ് പ്രീ-പ്രൈമറി യുൾപ്പെടെ.അഞ്ചു ക്ലാസ്സുകൾ നടത്തുന്നത്.ഫർണിച്ചർആവശ്യത്തിനില്ല.കളിസ്ഥലം,കംപ്യൂട്ടർ ലാബ്‌,വായനമുറി,പാചകപ്പുര,ലാബ്‌,ഓഫീസ്എന്നിവയൊന്നും ഇല്ലെന്നു പറയാം.ഈ പരിമിതികൾകുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നത് അവരുടെ എണ്ണം കുറവായതു കൊണ്ടാണ്.ഏഴു കംപ്യൂട്ടർ ഉള്ള ഒരു ലാബ്‌ ഓഫീസിൻറെഒരു മൂലയിലും ലൈബ്രറി മറ്റൊരു മൂലയിലും പ്രവർത്തിക്കുന്നു.സ്റ്റാഫ്‌റൂം പ്രത്യേകമായി ഇല്ല.പധാനകെട്ടിടം ജീർണാവസ്ഥയിലാണ്.തറപൊളിഞ്ഞിളകിയതും.മേൽക്കൂര ചോരും.

 ഇവ മറികടക്കുന്നതിനുള്ള ശ്രമം

നടക്കുന്നു.ഗ്രാമപഞ്ചായത്ത്,സർവശിക്ഷാഅഭിയാൻ,ജനപ്രതിനിധി ഫണ്ടുകൾ എന്നിവ വഴി ഈ പരിമിതികൾ ഇല്ലാതാക്കാം. ഗ്രാമപഞ്ചായത്തും രക്ഷാകർതൃസമിതിയും ചേർന്നു വാങ്ങിയ സ്കൂൾവാൻസ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽവർധന ഉണ്ടാക്കിയിട്ടുണ്ട്. വൈദ്യുതിയുണ്ട്.ടെലിഫോണില്ല.ഇന്റർനെറ്റ് കണക്ഷനും ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

ആർ.ഗണപതി പോറ്റി -12.07.2006-09.04.2008 സി.രത്നാകരൻ നായർ -09.04.2008-26.05.2008 പി.എം.രെഹ്മത്ത് ബീഗം -26.05.2008-31.03.2010 ആർ.സി.ഷീല -04.07.2010-10.05.2013 ബി.വിജയകുമാരി അമ്മ -10.05.2013-10.06.2013 ജോസ് വി ധരൻ വി.എം.റഹീമ -16.08.2014-09.06.2015 ജി.സുരേഷ് കുമാർ -22.06.2015-03.10.2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം (20 Km ) - കാട്ടാക്കട (3 Km) - പൂവച്ചൽ (6 Km ) - വെള്ളനാട് (2 Km ) - കണ്ണംമ്പള്ളി റോഡ് - ജി.ടി.എൽ.പി.എസ് പെരിഞ്ഞാറമൂല .


  • തിരുവനന്തപുരം (20KM ) - നെടുമങ്ങാട്(9 KM ) - വെള്ളനാട് (2 Km )കണ്ണംമ്പള്ളി റോഡ്-ജി.ടി.എൽ.പി.എസ് പെരിഞ്ഞാറമൂല .
Map