"എസ് കെ വി യു പി എസ് മുതുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി ടി എ പ്രസിഡന്റ്പേര് |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സുധീർ കെ എസ് | |പ്രധാന അദ്ധ്യാപകൻ=സുധീർ കെ എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷൈജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രജനി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42659 School Building.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
കല്ലറ ഗ്രാമപഞ്ചായത്തിലെ മുതുവിളയിലാണ് ശ്രീകൃഷ്ണ വിലാസം അപ്പർപ്രൈമറി സ്കൂൾസ്ഥിതി ചെയ്യുന്നത്.1962-ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഗ്രാമവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസ ആനന്തരമുള്ള ഉപരിപഠനത്തിന് മിതിർമ്മല നന്ദിയോട് എന്നീ സ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന്പരിഹാരമാകുന്നതിന് വേണ്ടി 1956 മുതൽ പരിശ്രമം നടത്തുകയും തൽഫലമായി വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു. ശ്രീ പെരുമ്പേലി കൃഷ്ണപിള്ളയാണ് ഈ സ്കൂളിന് വേണ്ടി പരിശ്രമിച്ച പ്രമുഖ വ്യക്തി. ശ്രീക്കുട്ടൻ നായരാണ് ആദ്യ മാനേജർ ആദ്യ വിദ്യാർത്ഥി ഗുരുദാസ് ആണ്. ശ്രീ എം കുഞ്ഞുകൃഷ്ണപിള്ള സാറാണ് ആദ്യ പ്രഥമാധ്യാപകൻ. 1963 64സ്കൂളിന് സ്ഥിരം കെട്ടിടം നിർമ്മിക്കുകയും 5 6 7 ക്ലാസുകളിലായി 12 ഡിവിഷൻ വരെ ഉയരുകയും ചെയ്തു. 1964 65 ആയപ്പോഴേക്കും 17 ഡിവിഷനുകളായി കുട്ടികളുടെ എണ്ണം വർദ്ധിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 72: | വരി 73: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== ജ്യോതി ശങ്കർ ( ഡെപ്യൂട്ടി ജനറൽ മാനേജർ ബിഎസ്എൻഎൽ) ശ്രീ റോയി ശങ്കർ ( സൂപ്രണ്ട് എസ് എ ടി ആശുപത്രി) പ്രൊഫസർ ആർ. മോഹനൻ( എസ് എൻ കോളേജ് വർക്കല) | ||
==മികവുകൾ == | ==മികവുകൾ == യുഎസ്എസ് സ്കോളർഷിപ്പിൽ മികച്ച വിജയം,പാലോട് ഉപജില്ലാ സ്കൂൾ കലോത്സവം,അറബിക്കലോത്സവം,സംസ്കൃത ഉത്സവം, എന്നിവയിൽ തിളക്കമാർന്ന വിജയം, അറബിക് ടാലന്റ് സർച്ച് പരീക്ഷയിൽ എ ഗ്രേഡ്, സംസ്കൃതം സ്കോളർഷിപ്പുകൾ, ഉറുദു ടാലന്റ് പരീക്ഷയിൽ വിജയം, ന്യൂ മാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം, | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ) | |||
* | |||
<br> | |||
---- | |||
{{Slippymap|lat=8.74293|lon=76.98317|zoom=18|width=full|height=400|marker=yes}} | |||
<!-- | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||