"ജി യു പി എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G U P S Thiruvampady}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ തിരുവമ്പാടിയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ജി.യു.പി.എസ്.തിരുവമ്പാടി'''.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പഴവീട് വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{prettyurl|gupsthiruvampady}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പഴവീട്
|സ്ഥലപ്പേര്=പഴവീട്
വരി 36: വരി 38:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=170
|ആൺകുട്ടികളുടെ എണ്ണം 1-10=199
|പെൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=339
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത ബി
|പ്രധാന അദ്ധ്യാപിക=മിനി മുഹമ്മദാലി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉദയകുമാർ  എസ്
|പി.ടി.എ. പ്രസിഡണ്ട്=ഉദയകുമാർ  എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ പി.ബി
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ പി.ബി
|സ്കൂൾ ചിത്രം=  35233 school.jpg
|സ്കൂൾ ചിത്രം=  35233 102.jpeg
|size=350px
|size=350px
|caption=Govt ups Thiruvampady
|caption=Govt ups Thiruvampady
വരി 61: വരി 63:
|logo_size=50px
|logo_size=50px

'''[https://schoolwiki.in/Gupsthiruvampady ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Gupsthiruvampady

[[പ്രമാണം:35233 100.jpeg|ലഘുചിത്രം|school photo]]
== '''ചരിത്രം''' ==
ആലപ്പുഴ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം.ഉന്നത നിലവാരത്തിൽ പ്രവ‍ർത്തിക്കുന്ന ഈ വിദ്യാലയം പഴവീട് സ്ഥിതി ചെയ്യുന്നു. '''തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ്‌ കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്'''

== '''ചരിത്രം''' ==
[[ജി യു പി എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
ആലപ്പുഴ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം.ഉന്നത നിലവാരത്തിൽ പ്രവ‍ർത്തിക്കുന്ന ഈ വിദ്യാലയം പഴവീട് സ്ഥിതി ചെയ്യുന്നു.

== '''നേട്ടങ്ങൾ''' ==
ഗവ.യു പി എസ് തിരുവമ്പാടി ഇന്ന് അക്കാദമിക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ്.
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് തിരുവമ്പാടി/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]

== '''ക്ലബ്ബുകൾ''' ==
കുട്ടികളിൽ ശാസ്ത്ര ബോധം  വളർത്താനും പ്രവർത്തനാധിഷ്ടിത പഠനം സാധ്യമാകുന്ന രീതിയിലുള്ള പ്തവർത്തനങ്ങൾ ശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് തിരുവമ്പാടി/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]

== മുൻ സാരഥികൾ ==
1.പ്രഭാകരക്കുറുപ്പ്
2.വാസുദേവൻ പിളള

3.വത്സലകുുമാ‍‍‍‍‍രി

4 .സോമനാഥപിളള

5 .സുശീലാമ്മാൾ

6.മേരി ജസ്സി ബന‍‍‍ഡിക്ട്

7.സജീവ്

8.‍‍ഷംലാബീഗം.

9.ശ്രീലത.

'''തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ്‌ കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്'''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

[[ജി യു പി എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
# രൺജി പണിക്കർ

== അഞ്ചൽപ്പെട്ടി ==
'''ആലപ്പുഴ ഉപജില്ലയിലെ പുരാതന സരസ്വതീ വിദ്യാലയമായ ഗവ.യു.പി സ്കൂൾ തിരുവമ്പാടിയുടെ തിരുമുറ്റത്ത് രാജമുദ്രയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന അ‍ഞ്ചൽപ്പെട്ടി ഒരു ചരിത്ര സ്മാരകമായി പരിപാലിക്കപ്പെടുന്നു.'''

'''നിരവധി ചരിത്രങ്ങളുറങ്ങുന്ന ആലപ്പുഴ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരത്ത്'''
==വഴികാട്ടി==
*. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ തിരുവാമ്പാടി ജംഗ്ഷനിൽ നിന്ന്  1.5 കിലോമീറ്റർ കിഴക്ക്.  ആലപ്പുഴ ബസ്സ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ തെക്ക് - ഓട്ടോ മാർഗ്ഗം എത്താം. ചങ്ങനാശേരി ആലപ്പുഴ റോഡിൽ പഴവീട് ജംഗ്ഷനു സമീപം

{{Slippymap|lat=9.48068|lon=76.34455|zoom=18|width=800|height=400|marker=yes}}

'''കൊരുത്ത ചിലങ്കയും കെട്ടിയിരിക്കും.ബാഗ് തലയിൽ വെച്ച് കോല് താഴെ കുത്തി ചിലങ്കയുടെ ശബ്ദം ഉണ്ടാക്കി റോഡ് വഴി ഓടുന്നു.കൃത്യസമയം കത്തുകൾ എത്തിച്ചില്ലെങ്കിൽ അഞ്ചലോട്ടക്കാരന് കഠിനമായ ശിക്ഷ വിധിച്ചിരുന്നു.ഒരു സ്ഥലത്തു നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് അഞ്ചലോട്ടക്കാരൻ ഓടിയെത്തി കത്തുകൾ കൊടുത്തിരുന്നു.ചില അഞ്ചലോട്ടക്കാരുടെ കാലിലും ചിലങ്ക കെട്ടി ഓടുമായിരുന്നു.ചിലങ്കയുടെ ശബ്ദം കേട്ടാണ് ജനങ്ങൾ അ‍ഞ്ചൽ എന്ന് മനസ്സിലാക്കിയിരുന്നത്.മാർഗ്ഗതടസ്സമുണ്ടാക്കാതിരിക്കാനായിരുന്നു ഈ മണികിലുക്കം.ഈ ശബ്ദം കേൾക്കുമ്പോൾ ആളുകളും വണ്ടിക്കാരും ഒഴിഞ്ഞുകൊടുക്കും.അഞ്ചലോട്ടക്കാരന് മാർഗ്ഗതടസ്സമുണ്ടാക്കുന്നത് കുറ്റകരമായിരുന്നു.പഴയ അഞ്ചലാഫീസുകളുടെ വ്യാപാരപരിധി തിരുവിതാംകൂർ മാത്രമായിരുന്നു.തിരുവിതാംകൂറിന് വെളിയിലേക്കുള്ള കത്തിടപാടുകൾക്ക് കേന്ദ്രഗവൺമെന്റ് ഉടമയിലുള്ളപോസ്റ്റൽ സർവ്വീസ് സമാന്തരമായുണ്ടായിരുന്നു.'''
==അവലംബം==
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286850...2529970" എന്ന താളിൽനിന്ന് ശേഖരിച്ചത്