ജി യു പി എസ് തിരുവമ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
(G U P S Thiruvampady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ തിരുവമ്പാടിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.തിരുവമ്പാടി.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പഴവീട് വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ജി യു പി എസ് തിരുവമ്പാടി
Govt ups Thiruvampady
വിലാസം
പഴവീട്

പഴവീട്
,
പഴവീട് പി.ഒ.
,
688009
,
ആലപ്പുഴ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0477 2262491
ഇമെയിൽ35233pazhaveedu@gmail.com
കോഡുകൾ
സ്കൂൾ കോഡ്35233 (സമേതം)
യുഡൈസ് കോഡ്32110100903
വിക്കിഡാറ്റQ87530923
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ339
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി മുഹമ്മദാലി
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ പി.ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം.ഉന്നത നിലവാരത്തിൽ പ്രവ‍ർത്തിക്കുന്ന ഈ വിദ്യാലയം പഴവീട് സ്ഥിതി ചെയ്യുന്നു. തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ്‌ കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്

കൂടുതൽ വായനയ്ക്ക്

നേട്ടങ്ങൾ

ഗവ.യു പി എസ് തിരുവമ്പാടി ഇന്ന് അക്കാദമിക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്താനും പ്രവർത്തനാധിഷ്ടിത പഠനം സാധ്യമാകുന്ന രീതിയിലുള്ള പ്തവർത്തനങ്ങൾ ശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

1.പ്രഭാകരക്കുറുപ്പ് 2.വാസുദേവൻ പിളള

3.വത്സലകുുമാ‍‍‍‍‍രി

4 .സോമനാഥപിളള

5 .സുശീലാമ്മാൾ

6.മേരി ജസ്സി ബന‍‍‍ഡിക്ട്

7.സജീവ്

8.‍‍ഷംലാബീഗം.

9.ശ്രീലത.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. രൺജി പണിക്കർ


വഴികാട്ടി

  • . റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ തിരുവാമ്പാടി ജംഗ്ഷനിൽ നിന്ന് 1.5 കിലോമീറ്റർ കിഴക്ക്. ആലപ്പുഴ ബസ്സ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ തെക്ക് - ഓട്ടോ മാർഗ്ഗം എത്താം. ചങ്ങനാശേരി ആലപ്പുഴ റോഡിൽ പഴവീട് ജംഗ്ഷനു സമീപം



Map

അവലംബം

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തിരുവമ്പാടി&oldid=2529970" എന്ന താളിൽനിന്ന് ശേഖരിച്ചത്