"ജി യു പി എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gupstvmpdy (സംവാദം | സംഭാവനകൾ) (ചെ.) (no of students) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G U P S Thiruvampady}} | |||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ തിരുവമ്പാടിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.യു.പി.എസ്.തിരുവമ്പാടി'''.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പഴവീട് വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പഴവീട് | |സ്ഥലപ്പേര്=പഴവീട് | ||
വരി 35: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=199 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=140 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=339 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിനി മുഹമ്മദാലി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഉദയകുമാർ എസ് | |പി.ടി.എ. പ്രസിഡണ്ട്=ഉദയകുമാർ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ പി.ബി | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ പി.ബി | ||
|സ്കൂൾ ചിത്രം= 35233 | |സ്കൂൾ ചിത്രം= 35233 102.jpeg | ||
|size=350px | |size=350px | ||
|caption=Govt ups Thiruvampady | |caption=Govt ups Thiruvampady | ||
വരി 60: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ചരിത്രം''' == | |||
ആലപ്പുഴ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം.ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഴവീട് സ്ഥിതി ചെയ്യുന്നു. '''തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്''' | |||
[[ജി യു പി എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | |||
== '''നേട്ടങ്ങൾ''' == | |||
ഗവ.യു പി എസ് തിരുവമ്പാടി ഇന്ന് അക്കാദമിക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ്. | |||
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് തിരുവമ്പാടി/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== '''ക്ലബ്ബുകൾ''' == | |||
കുട്ടികളിൽ ശാസ്ത്ര ബോധം വളർത്താനും പ്രവർത്തനാധിഷ്ടിത പഠനം സാധ്യമാകുന്ന രീതിയിലുള്ള പ്തവർത്തനങ്ങൾ ശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | |||
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് തിരുവമ്പാടി/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]] | |||
== മുൻ സാരഥികൾ == | |||
1.പ്രഭാകരക്കുറുപ്പ് | |||
2.വാസുദേവൻ പിളള | |||
3.വത്സലകുുമാരി | |||
4 .സോമനാഥപിളള | |||
5 .സുശീലാമ്മാൾ | |||
6.മേരി ജസ്സി ബനഡിക്ട് | |||
7.സജീവ് | |||
8.ഷംലാബീഗം. | |||
9.ശ്രീലത. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# രൺജി പണിക്കർ | |||
==വഴികാട്ടി== | |||
*. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*നാഷണൽ ഹൈവെയിൽ തിരുവാമ്പാടി ജംഗ്ഷനിൽ നിന്ന് 1.5 കിലോമീറ്റർ കിഴക്ക്. ആലപ്പുഴ ബസ്സ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ തെക്ക് - ഓട്ടോ മാർഗ്ഗം എത്താം. ചങ്ങനാശേരി ആലപ്പുഴ റോഡിൽ പഴവീട് ജംഗ്ഷനു സമീപം | |||
<br> | |||
---- | |||
{{Slippymap|lat=9.48068|lon=76.34455|zoom=18|width=800|height=400|marker=yes}} | |||
<!---> | |||
== '''പുറംകണ്ണികൾ''' == | |||
<!----> | |||
==അവലംബം== | |||
<references /> |
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ തിരുവമ്പാടിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.തിരുവമ്പാടി.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പഴവീട് വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ജി യു പി എസ് തിരുവമ്പാടി | |
---|---|
വിലാസം | |
പഴവീട് പഴവീട് , പഴവീട് പി.ഒ. , 688009 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0477 2262491 |
ഇമെയിൽ | 35233pazhaveedu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35233 (സമേതം) |
യുഡൈസ് കോഡ് | 32110100903 |
വിക്കിഡാറ്റ | Q87530923 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 199 |
പെൺകുട്ടികൾ | 140 |
ആകെ വിദ്യാർത്ഥികൾ | 339 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി മുഹമ്മദാലി |
പി.ടി.എ. പ്രസിഡണ്ട് | ഉദയകുമാർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ പി.ബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം.ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഴവീട് സ്ഥിതി ചെയ്യുന്നു. തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്
നേട്ടങ്ങൾ
ഗവ.യു പി എസ് തിരുവമ്പാടി ഇന്ന് അക്കാദമിക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലബ്ബുകൾ
കുട്ടികളിൽ ശാസ്ത്ര ബോധം വളർത്താനും പ്രവർത്തനാധിഷ്ടിത പഠനം സാധ്യമാകുന്ന രീതിയിലുള്ള പ്തവർത്തനങ്ങൾ ശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
1.പ്രഭാകരക്കുറുപ്പ് 2.വാസുദേവൻ പിളള
3.വത്സലകുുമാരി
4 .സോമനാഥപിളള
5 .സുശീലാമ്മാൾ
6.മേരി ജസ്സി ബനഡിക്ട്
7.സജീവ്
8.ഷംലാബീഗം.
9.ശ്രീലത.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രൺജി പണിക്കർ
വഴികാട്ടി
- . റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ തിരുവാമ്പാടി ജംഗ്ഷനിൽ നിന്ന് 1.5 കിലോമീറ്റർ കിഴക്ക്. ആലപ്പുഴ ബസ്സ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ തെക്ക് - ഓട്ടോ മാർഗ്ഗം എത്താം. ചങ്ങനാശേരി ആലപ്പുഴ റോഡിൽ പഴവീട് ജംഗ്ഷനു സമീപം
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35233
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ