"ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 112: വരി 112:
|2016-17
|2016-17
|}
|}
പത്മാവതിഅമ്മ()
നസീമാബീവി (2014-15)
ജയകുമാരി (2015-2016)
രമേശൻ.ആർ(2016-17)


== പ്രശംസ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
== '''അംഗീകാരങ്ങൾ'''==
 
== '''അധിക വിവരങ്ങൾ''' ==


==വഴികാട്ടി==
==വഴികാട്ടി==
വരി 125: വരി 125:
*തിരുവനന്തപുരത്തുനിന്നും വരുകയാണെങ്കിൽ ബൈപാസ് വഴി കഴക്കൂട്ടം പോകുന്ന റൂട്ട്‌ വന്ന് തമ്പുരാൻമുക്ക് ജംഗ്ഷനിൽ എത്തി ഇടതുവശത്തേയ്ക്ക് തിരിഞ്ഞു മേൽ സൂചിപ്പിച്ച പ്രകാരം സ്കൂളിൽ എത്തി ചേരാവുന്നതാണ്  
*തിരുവനന്തപുരത്തുനിന്നും വരുകയാണെങ്കിൽ ബൈപാസ് വഴി കഴക്കൂട്ടം പോകുന്ന റൂട്ട്‌ വന്ന് തമ്പുരാൻമുക്ക് ജംഗ്ഷനിൽ എത്തി ഇടതുവശത്തേയ്ക്ക് തിരിഞ്ഞു മേൽ സൂചിപ്പിച്ച പ്രകാരം സ്കൂളിൽ എത്തി ചേരാവുന്നതാണ്  


{{#multimaps:8.5407332,76.8779185|zoom=18}}
{{Slippymap|lat=8.5407332|lon=76.8779185|zoom=18|width=800|height=400|marker=yes}}
 
== '''പുറംകണ്ണികൾ''' ==
 
== അവലംബം ==

20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ
School photo
വിലാസം
പൗണ്ട് കടവ്

ഗവ.എച്ച് ഡബ്ല്യൂ. എൽ .പി.എസ്. കുളത്തൂർ,പൗണ്ട് കടവ്
,
വലിയ വേളി പി.ഒ.
,
695021
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം12 - 06 - 1948
വിവരങ്ങൾ
ഇമെയിൽghwlpskulathoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43413 (സമേതം)
യുഡൈസ് കോഡ്32140300104
വിക്കിഡാറ്റQ64035138
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്99
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ.ബി.എൽ
പി.ടി.എ. പ്രസിഡണ്ട്റിയാസുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്നൗഫിയ എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുളത്തൂർ ഭാഗത്തെ ഹരിജനവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി 1946 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ഹരിജൻവെൽഫെയർ എൽ പി സ്കൂൾ. ആദ്യ 4,5 വർഷങ്ങളിൽ ഹരിജനവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് പഠിച്ചിരുന്നത്.സ്വന്തമായികെട്ടിടമില്ലാതിരുന്നതിനാൽ അടുത്തുള്ള ശിവക്ഷേത്രത്തിലെ ഓടിട്ട കെട്ടിടത്തിൽ വച്ച് ക്ളാസുകൾ നടത്തിയിരിരുന്നു. 1986 ൽ ഗവൺമെന്റ് ഒരു കെട്ടിടം നിർമിച്ചുനൽകി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് കാലഘട്ടം
1 പത്മാവതിഅമ്മ 2010-13
2 നസീമാബീവി 2014-15
3 ജയകുമാരി 2015-2016
4 രമേശൻ.ആർ 2016-17

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കഴക്കൂട്ടത്തുനിന്ന് വരുകയാണെങ്കിൽ ബെപാസ്സ്‌വഴി തിരുവനന്തപുരം റൂട്ടിൽ  യാത്രചെയ്ത് തമ്പുരാൻ മുക്ക് എന്ന സ്ഥലത്തു എത്തി വലതു വശത്തേക്ക് തിരഞ്ഞു പൗണ്ടുകടവ് ജംഗ്ഷനിൽ എത്തുക .അവിടെ ശ്രീകൃഷ്ണവിലാസം ശിവക്ഷേത്രത്തിന് സമീപമായി സ്കൂൾ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരത്തുനിന്നും വരുകയാണെങ്കിൽ ബൈപാസ് വഴി കഴക്കൂട്ടം പോകുന്ന റൂട്ട്‌ വന്ന് തമ്പുരാൻമുക്ക് ജംഗ്ഷനിൽ എത്തി ഇടതുവശത്തേയ്ക്ക് തിരിഞ്ഞു മേൽ സൂചിപ്പിച്ച പ്രകാരം സ്കൂളിൽ എത്തി ചേരാവുന്നതാണ്
Map

പുറംകണ്ണികൾ

അവലംബം