"സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതദിവസം=1 | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1936 | ||
|പോസ്റ്റോഫീസ്=ഇരവിനല്ലൂർ പി.ഒ | |പോസ്റ്റോഫീസ്=ഇരവിനല്ലൂർ പി.ഒ | ||
|പിൻ കോഡ്=686011 | |പിൻ കോഡ്=686011 | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=27 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=24 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 53: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സുജാ ജോൺ | |പ്രധാന അദ്ധ്യാപിക=സുജാ ജോൺ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=JISHA JILEESH | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=BINDHU AJI | ||
|സ്കൂൾ ചിത്രം= 33451-schoolphoto.png | |സ്കൂൾ ചിത്രം= 33451-schoolphoto.png | ||
|size=350px | |size=350px | ||
വരി 89: | വരി 88: | ||
ഏകദേശം 100 മീറ്റർ ഇടത്തേക്ക് തിരിയുക. അപ്പോൾ നിങ്ങൾ സ്കൂളില്‍ എത്തിച്ചേരും. | ഏകദേശം 100 മീറ്റർ ഇടത്തേക്ക് തിരിയുക. അപ്പോൾ നിങ്ങൾ സ്കൂളില്‍ എത്തിച്ചേരും. | ||
{{ | {{Slippymap|lat= 9.552101|lon= 76.555701 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ | |
---|---|
വിലാസം | |
ഇരവിനല്ലൂർ ഇരവിനല്ലൂർ പി.ഒ പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1936 |
വിവരങ്ങൾ | |
ഇമെയിൽ | 33451stthomas@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33451 (സമേതം) |
യുഡൈസ് കോഡ് | 32100600511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 24 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സുജാ ജോൺ |
പ്രധാന അദ്ധ്യാപിക | സുജാ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | JISHA JILEESH |
എം.പി.ടി.എ. പ്രസിഡണ്ട് | BINDHU AJI |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഇരവിനല്ലൂർസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1936 മെയ് മാസം 16-ാം തീയതി സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജർ കൊച്ചി മൂലയിൽ ഫാദർ കെ. എം. ഏലിയാസ് ആയിരുന്നു. സിംഗിൾ മാനേജ്മെന്റ് ആയിരുന്ന ഈ സ്കൂൾ പിന്നീട് 1992-ൽ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് കൈമാറി.
ഈ പ്രദേശത്തെ സാധാരണക്കാരും നിർധനരുമായ കുട്ടികൾ പഠിക്കുന്ന സ്റ്റാൻഡേർഡ് 5 മുതൽ 7 വരെയുള്ള ഒരു യു. പി. സ്കൂളാണ് ഇത്. ശ്രീമതി Suja Johnപ്രധാന അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. മറ്റ് 4 അദ്ധ്യാപികമാരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികൾ, ഓഫീസ് മുറി , സ്റ്റാഫ് മുറി , സൂസജ്ജമായ ഒരു ഐടി ക്ലാസ് , ആൺകുട്ടികൾക്ക് ,പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- Spoken English പരിശീലനം
- എല്ലാ ദിവസവും വിവിധ ഭാഷകളിൽ സ്കൂൾ അസംബ്ലി
വഴികാട്ടി
പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്ന് 1 കിലോമീറ്റർ സഞ്ചരിച്ച് ഇരവിനല്ലൂർ ജംഗ്ഷനിലെത്തണം .
ഇരവിനല്ലൂർ ജംഗ്ഷനിൽ നിന്ന് വലത് വശത്തേക്ക് തിരിഞ്ഞ് 1 K.m മുന്നിലേക്ക് നീങ്ങുക.
ഏകദേശം 100 മീറ്റർ ഇടത്തേക്ക് തിരിയുക. അപ്പോൾ നിങ്ങൾ സ്കൂളില്‍ എത്തിച്ചേരും.