സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഇരവിനല്ലൂർസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
| സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ | |
|---|---|
| വിലാസം | |
ഇരവിനല്ലൂർ ഇരവിനല്ലൂർ പി.ഒ പി.ഒ. , 686011 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1 - 6 - 1936 |
| വിവരങ്ങൾ | |
| ഇമെയിൽ | 33451stthomas@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33451 (സമേതം) |
| യുഡൈസ് കോഡ് | 32100600511 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 27 |
| പെൺകുട്ടികൾ | 24 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | സുജാ ജോൺ |
| പ്രധാന അദ്ധ്യാപിക | സുജാ ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | JISHA JILEESH |
| എം.പി.ടി.എ. പ്രസിഡണ്ട് | BINDHU AJI |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1936 മെയ് മാസം 16-ാം തീയതി സ്ഥാപിതമായ ഈ സ്‌കൂളിന്റെ മാനേജർ കൊച്ചി മൂലയിൽ ഫാദർ കെ. എം. ഏലിയാസ് ആയിരുന്നു. സിംഗിൾ മാനേജ്‌മെന്റ് ആയിരുന്ന ഈ സ്‌കൂൾ പിന്നീട് 1992-ൽ കാതോലിക്കേറ്റ് & എം. ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന് കൈമാറി.
ഈ പ്രദേശത്തെ സാധാരണക്കാരും നിർധനരുമായ കുട്ടികൾ പഠിക്കുന്ന സ്റ്റാൻഡേർഡ് 5 മുതൽ 7 വരെയുള്ള ഒരു യു. പി. സ്‌കൂളാണ് ഇത്. ശ്രീമതി Suja Johnപ്രധാന അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. മറ്റ് 4 അദ്ധ്യാപികമാരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികൾ, ഓഫീസ് മുറി , സ്റ്റാഫ് മുറി , സൂസജ്ജമായ ഒരു ഐടി ക്ലാസ് , ആൺകുട്ടികൾക്ക് ,പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- Spoken English പരിശീലനം
- എല്ലാ ദിവസവും വിവിധ ഭാഷകളിൽ സ്കൂൾ അസംബ്ലി
വഴികാട്ടി
പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്ന് 1 കിലോമീറ്റർ സഞ്ചരിച്ച് ഇരവിനല്ലൂർ ജംഗ്ഷനിലെത്തണം .
ഇരവിനല്ലൂർ ജംഗ്ഷനിൽ നിന്ന് വലത് വശത്തേക്ക് തിരിഞ്ഞ് 1 K.m മുന്നിലേക്ക് നീങ്ങുക.
ഏകദേശം 100 മീറ്റർ ഇടത്തേക്ക് തിരിയുക. അപ്പോൾ നിങ്ങൾ സ്കൂളില് എത്തിച്ചേരും.