"എ.എൽ.പി.എസ്. എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ  ഉപജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ.എൽ.പി.എസ്. എലപ്പുള്ളി. ==
{{PSchoolFrame/Header}}പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ  ഉപജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ.എൽ.പി.എസ്. എലപ്പുള്ളി.{{Infobox School  
{{PSchoolFrame/Header}}
 
{{Infobox School  
|സ്ഥലപ്പേര്=എലപ്പുള്ളി
|സ്ഥലപ്പേര്=എലപ്പുള്ളി
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 65: വരി 62:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ  
* ഗണിത ക്ലബ്ബ് 
* സയൻസ് ക്ലബ്ബ് 
* ആരോഗ്യ-ശുചിത്വ ക്ലബ്ബ്


== മാനേജ്മെന്റ് സാരഥികൾ ==
== മാനേജ്മെന്റ് സാരഥികൾ ==
മാനേജർ ശ്രീ.കെ. ജി . ശേഖരനുണ്ണി  
മാനേജർ കെ. ജി . ശേഖരനുണ്ണി  


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ശ്രീ.ബാലകൃഷ്ണൻ 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''  


ശ്രീമതി.സുഭദ്രക്കുട്ടി
ബാലകൃഷ്ണൻ 


ശ്രീ.നാരായണസ്വാമി
സുഭദ്രക്കുട്ടി


ശ്രീമതി.ബീന.കെ.മാത്യു
നാരായണസ്വാമി
 
ബീന.കെ.മാത്യു


== ചരിത്രം ==
== ചരിത്രം ==
എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളി തറയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിലാണ് ഈ വിദ്യാലയം സ്ഥാപിതം ആയത് . അമ്പാട്ട് ശ്രീ. ശേഖരനുണ്ണി ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. എടക്കോട്, കരിമ്പയിൻകോട്, ജംഗംതറ  , ചേരുംകാട്, തറക്കളം,കമ്മാന്തറ,പണ്ടാരക്കാവ്, പാണത്തറ,നൊച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നു.       
എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളി തറയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിലാണ് ഈ വിദ്യാലയം സ്ഥാപിതം ആയത് . അമ്പാട്ട് ശേഖരനുണ്ണി ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. എടക്കോട്, കരിമ്പയിൻകോട്, ജംഗംതറ  , ചേരുംകാട്, തറക്കളം,കമ്മാന്തറ,പണ്ടാരക്കാവ്, പാണത്തറ,നൊച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നു.     
 
==  സൗകര്യങ്ങൾ ==
വിദ്യാലയം രണ്ടു ബ്ലോക്കുകളിലായാണ് പ്രവർത്തിക്കുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.പാചകപ്പുര,കുടിവെള്ള സൗകര്യം, കുടിവെള്ള ശുദ്ധീകരണി,കളിസ്ഥലം എന്നിവ ഉണ്ട്. ഐ.ടി.സാധ്യതകൾ പരിചയപ്പെടുത്താൻ പ്രൊജക്ടർ,ലാപ്‌ടോപ്പുകൾ,ഡെസ്ക്ടോപ്പ് ,ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി,ക്ലാസ്സ് ലൈബ്രറി എന്നിവ ഉണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനായ എം.എസ്.വിശ്വനാഥൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.753142884331803, 76.74343312344693|zoom=18}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.766362951893182|lon= 76.73323066959998|zoom=18|width=800|height=400|marker=yes}}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
*മാർഗ്ഗം -1 :പാലക്കാട് ടൗണിൽനിന്നും  -14 കിലോമീറ്റർ  പാറ-കൊഴിഞ്ഞാമ്പാറ  വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
*മാർഗ്ഗം - 2: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -21കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
*മാർഗ്ഗം  =3: പാലക്കാട് തൃശൂർ ദേശീയപാതയിൽ -ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315893...2529701" എന്ന താളിൽനിന്ന് ശേഖരിച്ചത്