ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുറുവട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ.{{Infobox School | {{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുറുവട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ.{{Infobox School | ||
|സ്ഥലപ്പേര്=കുറുവട്ടൂർ | |സ്ഥലപ്പേര്=കുറുവട്ടൂർ | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
വരി 60: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വല്ലപ്പുഴയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൻറെ ഉന്നമനത്തിനായി 1925 ൽ ശ്രീ.ആലിക്കൽ കുഞ്ഞഹമ്മദ് മാസ്റ്റർ സ്ഥാപിച്ചതാണ് ഈ വിദ്യാലം, 1925 മുതൽ 1972 വരെ ഒരു ഓത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകൾ നടന്നിരുന്നു. എട്ടാം ക്ലാസ് ഹയർ എലിമെന്ററി വിദ്യാഭ്യാസമായിരുന്നു നേടിയിരുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സുരക്ഷിതവും ശിശുസൗഹൃതവും ആയ ക്ലാസ് മുറികൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് റൂമുകൾ , പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം, കായിക പരിശീലനങ്ങൾക്കു മുൻഗണന നൽകുന്ന വിശാലമായ കളിസ്ഥലം, അണുവിമുക്തമായ ശുചിമുറികൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 67: | വരി 71: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* കായിക പരിശീലനം. | * കായിക പരിശീലനം. | ||
* ക്ലബ് പ്രവർത്തനങ്ങൾ | * ക്ലബ് പ്രവർത്തനങ്ങൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വല്ലപ്പുഴ കുറുവട്ടൂർ ചുങ്കപ്പുലക്കൽ തറവാട്ടിൽ ശ്രീ.അബ്ദുല്ല ഹാജി മകൻ ശ്രീ.മുഹമ്മദ് കുട്ടി ഹാജി നിലവിൽ മാനേജരായി തുടരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* സുഭദ്ര | |||
* പ്രഭാകരൻ നമ്പ്യാർ | |||
* ജനാർദനൻ | |||
* എസ്.കുഞ്ഞിരാമൻ നായർ | |||
* സരള വി.കെ | |||
* ഭാഗീരഥി.എം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 82: | വരി 93: | ||
* വല്ലപ്പുഴ ചെർപ്പുളശേരി സംസ്ഥാന പാതയിലെ വല്ലപ്പുഴ ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ | * വല്ലപ്പുഴ ചെർപ്പുളശേരി സംസ്ഥാന പാതയിലെ വല്ലപ്പുഴ ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ | ||
{| | {{Slippymap|lat=10.82634|lon= 76.25823|zoom=18|width=800|height=400|marker=yes}} | ||
| | |||
തിരുത്തലുകൾ