"ഗവ. യു.പി.എസ് പുതിയങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ആമുഖം)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Needs Image}}  
{{Centenary}}
{{PSchoolFrame/Header|പരിസ്ഥിതി ക്ലബ്ബ്=ചെടിക്കൂട്ട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെടിക്കൂട്ട് ഡയറി
{{PSchoolFrame/Header}}  
എന്ന പ്രവർത്തനമാണ് പരിസ്ഥിതി ക്ലബ് നൽകിയത് മണ്ണിനോടും
പ്രകൃതിയോടും കുട്ടികൾക്ക് താൽപര്യം തോന്നി കൃഷി ചെയ്യാനുള്ള
ഉത്സാഹം വളർത്തിയെടുക്കുക എന്നതാണ് ഉദ്ദേശം. ജൂൺ 5 മുതൽ ഓഗസ്റ്റ്
5 വരെയുള്ള ഒരു പ്രവർത്തനമാണ് ഇത്. ഓരോ കുട്ടിയുടെ വീട്ടിലും ഒരു
പച്ചക്കറി തൈ എങ്കിലും ജൂൺ അഞ്ചിന് നട്ടിരിക്കണം .അതിൻ്റെ വളർച്ച
ഘട്ടങ്ങളുടെ ഫോട്ടോ എല്ലാ ഞായറാഴ്ചകളിലും ക്ലാസ് ടീച്ചർക്ക്
അയച്ചുകൊടുക്കുകയും ഡയറിയിൽ രേഖപ്പെടുത്തുകയും വേണം .ഇവ
ക്ലാസ് ടീച്ചറുടെ പരിശോധനയ്ക്കുശേഷം മികച്ചവ കണ്ടെത്തുന്നു. തുടർന്ന്
ആഗസ്റ്റ് 17 കർഷക ദിനത്തിൽ ഈ കൃഷിയുടെ വിളവെടുപ്പ് ആയിരുന്നു.
അതിനുശേഷം ഏറ്റവും നല്ല മികച്ച കുട്ടി കർഷകരെ കണ്ടെത്തി അവരെ
അനുമോദിച്ചു}}  
{{Infobox School
{{Infobox School

വരി 69: വരി 58:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=21253 SCHOOL EMBLEM.jpg
|logo_size=50px
|logo_size=100px
|box_width=380px
|box_width=380px
}}  
}}  

നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ അവികസിത പ്രദേശമാണ് ആലത്തൂർ .എങ്കിലും രാഷ്ട്രീയമായും ബൗദ്ധികമായും ഏറെ പ്രബുദ്ധതയുള്ള ഇടമാണെന്നും പറയാം.ആലത്തൂരിന്റെ  നാഡിയായ N H 544 കൊച്ചി - സേലം ഹൈവേയിൽ നിന്ന് ഏകദേശം  550 മീറ്റർ ദൂരത്തായി തെക്കുകിഴക്കു ഭാഗത്തായാണ് ജി യു പി സ്കൂൾ പുതിയങ്കം സ്ഥിതി ചെയ്യുന്നത്.പത്തുവർഷങ്ങൾക്കു മുൻപ് കുട്ടികളുടെ എണ്ണത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്നീ വിദ്യാലയം ഏറെ പ്രശസ്തി നേടുകയും സാധാരണക്കാരന്റെ അത്താണിയായി മാറുകയും ചെയ്തു. കൂടുതൽ വായിക്കുക
നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ അവികസിത പ്രദേശമാണ് ആലത്തൂർ .എങ്കിലും രാഷ്ട്രീയമായും ബൗദ്ധികമായും ഏറെ പ്രബുദ്ധതയുള്ള ഇടമാണെന്നും പറയാം.ആലത്തൂരിന്റെ  നാഡിയായ N H 544 കൊച്ചി - സേലം ഹൈവേയിൽ നിന്ന് ഏകദേശം  550 മീറ്റർ ദൂരത്തായി തെക്കുകിഴക്കു ഭാഗത്തായാണ് ജി യു പി സ്കൂൾ പുതിയങ്കം സ്ഥിതി ചെയ്യുന്നത്.പത്തുവർഷങ്ങൾക്കു മുൻപ് കുട്ടികളുടെ എണ്ണത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്നീ വിദ്യാലയം ഏറെ പ്രശസ്തി നേടുകയും സാധാരണക്കാരന്റെ അത്താണിയായി മാറുകയും ചെയ്തു.  
== ചരിത്രം ==
== ചരിത്രം ==
1924 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന് കീഴിലായിരുന്നു ഈ വിദ്യാലയം.കടുത്ത ജാതി വ്യവസ്ഥയും അനാചാരങ്ങളും നിലനിന്നിരുന്ന നാടായിരുന്നു.അത് കൊണ്ട് തന്നെ എല്ലാ വിഭാഗം കുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.അയിത്തത്തിനും അനാചാരത്തിനും എതിരെ മഹാനായ ആലത്തൂർ ആർ കൃഷ്ണന്റെ നേതൃത്വത്തിൽ ഐതിഹാസികമായ പോരാട്ടം നടന്ന മണ്ണാണ് ആലത്തൂർ.കർഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും തിങ്ങി നിറഞ്ഞ നാടായിരുന്നു.പിന്നീട് എല്ലാവർക്കും പ്രവേശനം ലഭിച്ചു .ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* സയൻസ് ലാബ് 
* ഓപ്പൺ സ്റ്റേജ്
* കമ്പ്യൂട്ടർ ലാബ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
[[ഗവ. യു.പി.എസ് പുതിയങ്കം/സ്കൂൾ ഭരണഘടന|സ്കൂൾ ഭരണഘടന]]

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[ഗവ. യു.പി.എസ് പുതിയങ്കം/പ്രാദേശിക പത്രം|പ്രാദേശിക പത്രം]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 89: വരി 86:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
[[പ്രമാണം:21253 bc mohanayalur.png|ശൂന്യം|ലഘുചിത്രം|103x103ബിന്ദു|ബി സി മോഹൻ അയിലൂർ ]]
'''<big><u>ബി സി മോഹൻ അയിലൂർ</u></big>'''
'''സംസ്ഥാന അധ്യാപക ജേതാവ് 2021'''
'''(റിട്ട. ഹെഡ് മാസ്റ്റർ ,ജി യു പി എസ് പുതിയങ്കം ,സാഹിത്യകാരൻ )'''
'''ദേശം:  അയിലൂർ, പാലക്കാട്.'''
'''മാതാപിതാക്കൾ: തങ്ക, ചെല്ലൻ. ഭാര്യ :ദേവകി .'''
'''മക്കൾ :ഡോ ഭാസിമ, തുളസി.'''
'''മുൻ പുസ്തകങ്ങൾ: '''

'''കൊസത്ത് (നോവൽ ),മണൽശിൽപ്പം (നോവൽ ) ,മണ്ണ് + ഇര (നോവൽ ),അമൽ (നോവൽ ),'''
* '''<u><small>ബി സി മോഹൻ അയിലൂർ</small></u>'''

'''ഒരു വളഞ്ഞ വര  (കഥകൾ),നരകയാത്ര (കഥകൾ),മുളങ്കാടുകൾ (കഥകൾ),പദസഞ്ചാരം (കഥകൾ) അംഗീകാരങ്ങൾ : '''

'''ചെറുകഥാശതാബ്‌ദി - പു ക സ പുരസ്‌കാരം (ഒരു വളഞ്ഞ വര  )'''

'''ചെറിയാൻ മത്തായി സ്മാരക കഥ പുരസ്‌കാരം (കറുത്ത കടൽ )'''

'''കൈരളി ബുക്ക്സ് കഥ പുരസ്‌ക്കാരം -പദസഞ്ചാരം (കഥകൾ) '''

വരി 120: വരി 97:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.643087199147981, 76.55033701328982| width=800px | zoom=18 }}
{{Slippymap|lat= 10.643087199147981|lon= 76.55033701328982|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി.എസ് പുതിയങ്കം
വിലാസം
ആലത്തൂർ

ഗാന്ധി ജംഗ്ഷൻ പുതിയങ്കം
,
ആലത്തൂർ പി.ഒ.
,
678541
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽputhiyankamgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21253 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ317
പെൺകുട്ടികൾ302
ആകെ വിദ്യാർത്ഥികൾ619
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് .കെ
പി.ടി.എ. പ്രസിഡണ്ട്രമേശ്
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ അവികസിത പ്രദേശമാണ് ആലത്തൂർ .എങ്കിലും രാഷ്ട്രീയമായും ബൗദ്ധികമായും ഏറെ പ്രബുദ്ധതയുള്ള ഇടമാണെന്നും പറയാം.ആലത്തൂരിന്റെ  നാഡിയായ N H 544 കൊച്ചി - സേലം ഹൈവേയിൽ നിന്ന് ഏകദേശം  550 മീറ്റർ ദൂരത്തായി തെക്കുകിഴക്കു ഭാഗത്തായാണ് ജി യു പി സ്കൂൾ പുതിയങ്കം സ്ഥിതി ചെയ്യുന്നത്.പത്തുവർഷങ്ങൾക്കു മുൻപ് കുട്ടികളുടെ എണ്ണത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്നീ വിദ്യാലയം ഏറെ പ്രശസ്തി നേടുകയും സാധാരണക്കാരന്റെ അത്താണിയായി മാറുകയും ചെയ്തു.

ചരിത്രം

1924 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന് കീഴിലായിരുന്നു ഈ വിദ്യാലയം.കടുത്ത ജാതി വ്യവസ്ഥയും അനാചാരങ്ങളും നിലനിന്നിരുന്ന നാടായിരുന്നു.അത് കൊണ്ട് തന്നെ എല്ലാ വിഭാഗം കുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.അയിത്തത്തിനും അനാചാരത്തിനും എതിരെ മഹാനായ ആലത്തൂർ ആർ കൃഷ്ണന്റെ നേതൃത്വത്തിൽ ഐതിഹാസികമായ പോരാട്ടം നടന്ന മണ്ണാണ് ആലത്തൂർ.കർഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും തിങ്ങി നിറഞ്ഞ നാടായിരുന്നു.പിന്നീട് എല്ലാവർക്കും പ്രവേശനം ലഭിച്ചു .ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

  • സയൻസ് ലാബ് 
  • ഓപ്പൺ സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഭരണഘടന

പ്രാദേശിക പത്രം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ബി സി മോഹൻ അയിലൂർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്_പുതിയങ്കം&oldid=2529329" എന്ന താളിൽനിന്ന് ശേഖരിച്ചത്