"ആർ.സി. അമല ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

168 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
  1919 ൽ റോമൻ കത്തോലിക് സഭയിലെ ഫാദർ ഫെർണാസിനായി സ്ഥാപിക്കപ്പെട്ടതാണ് ആർ.സി.അമല ബേസിക് യു.പി.സ്കൂൾ എന്ന നമ്മുടെ വിദ്യാലയം. നിരവധി കലാ കായിക - സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായ നമ്മുടെ സ്കൂളും ഗ്രൗണ്ടും പിണറായി ഗ്രാമചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ്. ഈ സരസ്വതി ക്ഷേത്രത്തിലെ പ്രശസ്തരും പ്രഗൽഭരുമായ നിരവധി ഗുരുശ്രേഷ്ഠന്മാരുടെ ശിക്ഷണം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനീയരായി നിലയുറപ്പിച്ചിട്ടു്. ഉദ്യോഗമണ്ഡലങ്ങളിൽ മാത്രമല്ല കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വിശിഷ്ട വ്യക്തികൾ ഈ വിദ്യാലയത്തിന്റെ അമൂല്യ സമ്പത്തും അഭിമാനവുമാണ്.

[[ആർ.സി. അമല ബി.യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കാം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 89:
കണ്ണൂർ എയർപോർട്ടിൽ നിന്നും 16.6 കിലോമീറ്റർ ദൂരവുമാണ്  സ്കൂളിലേക്ക് ഉള്ളത്.

{{#multimaps:11.810938020069093, 75.49549449143846|zoom=17}}
{{Slippymap|lat=11.810938020069093|lon= 75.49549449143846|zoom=17|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2123985...2528951" എന്ന താളിൽനിന്ന് ശേഖരിച്ചത്