സഹായം Reading Problems? Click here


ആർ.സി. അമല ബി.യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ആർ.സി. അമല ബി.യു.പി.എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1919
സ്കൂൾ കോഡ് 14368
സ്ഥലം പിണറായി
സ്കൂൾ വിലാസം ,
കണ്ണൂർ
പിൻ കോഡ് 670741
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ rca14368@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണ‌ൂർ
ഉപ ജില്ല തലശ്ശേരി നോർത്ത്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 263
പെൺ കുട്ടികളുടെ എണ്ണം 246
വിദ്യാർത്ഥികളുടെ എണ്ണം 509
അദ്ധ്യാപകരുടെ എണ്ണം 23
പ്രധാന അദ്ധ്യാപകൻ പ്രസീത എം ൻ
പി.ടി.ഏ. പ്രസിഡണ്ട് കെ പ്രേമൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 04/ 2019 ന് Kannans
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ചരിത്രം

1919ൽ സ്ഥാപിതമായ ആർ.സി.അമല ബേസിക് യു.പി.സ്കൂളിന് പിണറായിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ധാരാളം കഥകൾ പറയാനുണ്ട്.മത പ്രചാരത്തിന്റെ ഭാഗമായി ക്രിസ്ത്യൻ പുരോഹിതനായ ഫാദർ ഫെർണാണ്ടസ് പിണറായിൽ വന്ന് താമസിക്കൂകയും സ്കൂൾ ആരംഭിക്കുകയും ചെയ്തു.പിന്നീട് അവർ എം.പി കുഞ്ഞിരാമൻ മാസ്റററെ സ്കൂൾ ഏൽപ്പിച്ചു.അദ്ദേഹം വളരെക്കാലം ഹെഡ്മാസ്റററായും മാനേജറായും ജോലി ചെയ്തു.അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി പി.സി. മീനാക്ഷിയമ്മ മാനേജരായി.ഇപ്പോഴത്തെ മാനേജർ പി.സി മാധവിക്കുട്ടിയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

  • ഫാദർ ഫെർണാണ്ടസ്
  • എം.പി കുഞ്ഞിരാമൻ
  • പി.സി. മീനാക്ഷിയമ്മ
  • പി.സി മാധവിക്കുട്ടി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


* ശ്രീ പിണറായി വിജയൻ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തലശ്ശേരിയിൽ നിന്ന് 10 കി. മി. ഉം കണ്ണൂരിൽ നിന്ന് 20 കി. മി. ഉം അകലം

"https://schoolwiki.in/index.php?title=ആർ.സി._അമല_ബി.യു.പി.എസ്&oldid=632898" എന്ന താളിൽനിന്നു ശേഖരിച്ചത്