"ജി. എൽ. പി. എസ്. തൃക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സ് തിരുത്തി.) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=98 ആൺകുട്ടികൾ 50 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | പെൺകുട്ടികൾ 48 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജെസീമ എൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അജിത് എം എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി സീനത് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=22207.new.jpg | ||
|size=350px | |size=350px | ||
|caption= | |caption=തൃശ്ശൂർ ജില്ലയിലെ ചേർപ്പ് സബ്ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തൃക്കൂർ ഗവൺമെന്റ് എൽ പി സ്കൂൾ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 79: | വരി 80: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി=={{ | ==വഴികാട്ടി== | ||
{{Slippymap|lat=10.461287|lon=76.274077 |zoom=18|width=800|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
19:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. തൃക്കൂർ | |
---|---|
വിലാസം | |
തൃക്കൂർ തൃക്കൂർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0487 2357588 |
ഇമെയിൽ | glpsthrikkur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22207 (സമേതം) |
യുഡൈസ് കോഡ് | 32070803101 |
വിക്കിഡാറ്റ | Q64091229 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 98 ആൺകുട്ടികൾ 50 പെൺകുട്ടികൾ 48 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസീമ എൽ |
പി.ടി.എ. പ്രസിഡണ്ട് | അജിത് എം എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി സീനത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃക്കൂർ ഗവ.എൽ.പി.സ്കൂളിൻറെ ചരിത്രം തൃക്കൂർ മഹാദേവക്ഷേത്രവുമായും അവിടത്തെ ആചാരനുഷ്ടാനങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പാലിയത്തച്ചൻ ഇവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ക്ഷേത്രത്തോടനുബന്ധിച്ചു തന്നെ കുന്നിൽ മുകളിൽ സ്കൂൾ ആരംഭിച്ചു. പാലിയം വകയായിരുന്നു സ്കൂൾ. ഈ സ്കൂൾ കെട്ടിടം കൊല്ലവർഷം 1144 ൽ ഉണ്ടായ കൊടുംങ്കാറ്റിൽ ഇടിഞ്ഞു വീണു പോയി.തുടർന്ന് സ്കൂൾ കെട്ടിടം ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി.1936 ൽ ആണ് ഇപ്പോഴത്തെ സ്കൂൾ നിർമ്മിച്ചത്.1952 ൽ അമ്മാളുഅമ്മ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന കാലത്ത് സ്കൂൾ സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുക്കുന്ന സമയത്ത് ഇന്നു സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നാല് ക്ലാസ്സുകളോടുകൂടിയ ഓലമേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് സർക്കാർ ആണ് കെട്ടിടം നന്നാക്കി ഓടു മേഞ്ഞത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22207
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ